അങ്ങനെ മുന്നോട്ട് പോകുമ്പോഴാണ് ഞാൻ ജൂനിയർ ആയി നിൽകുമ്പോഴാണ് ഞാൻ ഒരു ഹിന്ദു പയ്യനെ കാണുന്നത് അവൻ എല്ലാരെക്കാൾ വ്യത്യസ്തൻ ആണ്.
പഠിക്കാൻ നല്ല മിടുക്കൻ പക്ഷെ ആരോടും അങ്ങനെ സംസാരിക്കില്ല വേഷം ആണേൽ ഫ്രീക്കൻ മട്ടിൽ അല്ല എങ്കിലും കാണാൻ കുഴപ്പമില്ല.
അവനെ ഒരിക്കൽ എനിക്ക് ക്ലാസിൽ വച്ചു റെക്കോർഡ് collect ചെയ്യണം അത് എന്നെ ആയിരുന്നു ഏല്പിച്ചത് ഞാൻ എല്ലാവരുടെയും റെക്കോർഡ് collect ചെയ്തു മിസ്സിന് കൊടുത്തു .
പക്ഷെ ഏറ്റവും മേലെ അവന്റെ റെക്കോർഡ് ഇരിക്കുന്നത് കണ്ടപ്പോ ചുമ്മാ ഒന്ന് തുറന്നു നോക്കാൻ എനിക്ക് ഒരു ആഗ്രഹം തോന്നി ഞാൻ ഒരു കൈ കൊണ്ട് ബാക്കി റെക്കോർഡ് താങ്ങി നിർത്തി അത് തുറന്നു. തുടക്കം പേര് വിനോദ്.
ആ പേര് കണ്ടപ്പോ എന്തോ ഇഷ്ടം പോലെ ഞാൻ പേജുകൾ മറച്ചു അതിൽ എഴുതിയ എല്ലാ വളരെ മനോഹരം ആയിട്ടാണ് എഴുതിയേക്കുന്നത് അത്രേ നന്നായിട്ടുണ്ട് കൈയ്യക്ഷരം.
ഞാൻ പിന്നെ മടക്കി വച്ചു റെക്കോർഡ് എല്ലാം ഒന്നുണ്ട് പിടിച്ചു താങ്ങി നടന്നാപോ വിനോദിന്റെ റെക്കോർഡ് ബുക്ക് താഴെ വീണു.
ശേ എന്ന് പറഞ്ഞു ഞാൻ കുനിഞ്ഞു എടുത്തു പേജുകൾ മറയുമ്പോഴാണ് എന്റെ കണ്ണുകൾ ആ കൗതുമായ കാഴ്ച കണ്ടത് വളരെ ഭംഗിയോടെ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു മയിൽ പീലി ഞാൻ അതെടുത്തു അതിനിടയിൽ കുറച്ചു ചെറിയ മയിൽ പീലിയും ഉണ്ടായിരുന്നു ഞാൻ ചെറുപ്പത്തിൽ കേട്ടിട്ടുണ്ട് അങ്ങനെ സൂക്ഷിച്ചിരുന്നതും ഒക്കെ സൂര്യപ്രകാശം അടിക്കാതെ ഇരുട്ടിൽ വച്ചാൽ അത് പ്രസവിക്കും എന്ന് ഞാൻ അതൊരു കളി തമാശ ആയിട്ടേ എടുത്തിട്ടുള്ളു.
പിന്നീട് ഞാൻ അത് റെക്കോർഡ് മടക്കി വേഗം മിസ്സിന്റെ കൈയിൽ കൊടുത്തു തിരിച്ചു പൊന്നു. അന്നേരം ഞാൻ അത് കയ്യിൽ വച്ചിരുന്നു. അങ്ങനെ ഞാൻ അവനോടു മിണ്ടാൻ ഒരു ആഗ്രഹം തോന്നി പലപ്പോഴും കൂട്ടുകാരികൾക്കൊപ്പം അവനെ ഇടം കണ്ണിട്ട് നോക്കുമായിരുന്നു.
അവന്റെ ചിരിയും ഒക്കെ എനിക്ക് വല്ലാതെ സന്തോഷം തരുന്നുണ്ടായിരുന്നു. ഇടക്കൊക്കെ ബോയ്സിന്റെ അങ്ങോട്ട് നോക്കുമ്പോ നീ ആരെ നോക്കുവാ എന്നൊക്കെ ഫ്രെണ്ട്സ് കളിയാക്കാറുണ്ട് ഞാൻ അത് ഒന്നുല്ല അവനെ നോക്കുന്നത് എന്റെ ഫ്രണ്ട് നോക്കാറുണ്ട്.
ജീവിത സൗഭാഗ്യങ്ങൾ 4 epoozhanu undaavuka?
കണ്ണൂർ എവിടെ ആണ്
ചിത്രയുടെ കല്യാണ വീട്ടിൽ സ്റ്റോറി ആരെങ്കിലും തുടരൂ
ഇച്ചിരി കമ്പി കൂട്ടി തകർക്കു