പിന്നെ എഴുനേറ്റ് ചിന്നുവിനേയും കൂട്ടി പോയി കൈ കഴുകി വന്നു.. കട്ടിലിൽ ഇരുത്തി. ഞാൻ പോയി മുഖം കഴുകി വന്നു. വേഗം ഭക്ഷണം കഴിച്ചു കിടന്നുറങ്ങണം.. ഉറങ്ങുന്നതിനു മുൻപ് ഒന്ന് കുളിക്കണം. എന്നിട്ട് രാവിലെ എഴുനേറ്റ് ആദ്യ ട്രെയിനിൽ തന്നെ തിരിച്ചു പോകണം.. അല്ലെങ്കിൽ എന്റെ കണ്ട്രോൾ പോകും.. ഞാൻ ഇവളെ ഒരുപാട് ഒരുപാട് സ്നേഹിക്കുന്നു…
നേരത്തെ വാങ്ങി വെച്ച ചപ്പാത്തിയും ചിക്കൻ കറിയും എടുത്തു തുറന്നു. ഓരോ കഷ്ണമാക്കി ചപ്പാത്തി മുറിച്ചെടുത്തു കറിയിൽ മുക്കി ചിന്നുവിന്റെ വായിൽ വെച്ചു കൊടുത്തു.. ചിക്കന്റെ ലെഗ് പീസ് എടുത്തു ചിന്നൂന് കൊടുത്തു. അത് ചിന്നു കടിച്ച ശേഷം എന്റെ വായിൽ വെച്ച് തന്നു. ഞാനും അതിൽ കടിച്ചു തിന്നു. അങ്ങനെ ഞങ്ങൾ ഭക്ഷണം കഴിച്ചു മുഖം കഴുകിയ ശേഷം അവളെ കട്ടിലിൽ കിടത്തി. അവൾ എനിക്ക് നേരെ കൈ നീട്ടി. ഞാനും അവളുടെ അടുത്ത് കിടന്നു. അവൾ എന്നെ കെട്ടിപിടിച്ചു കിടന്നു..
കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഉറങ്ങിയെന്നു തോന്നി. ഞാൻ എഴുനേറ്റ് എന്റെ ബേഗ് തുറന്നു നേരത്തെ എടുത്ത ഫോട്ടോസ് നോക്കി എന്നെ കെട്ടിപിടിച്ചും, എന്റെ മടിയിൽ ഇരുന്നും , എന്നെ ഉമ്മ വെച്ചും, അങ്ങനെ പല തരത്തിൽ ഉള്ള ഫോട്ടോകൾ . അത് നോക്കി നിന്ന ശേഷം ഫോട്ടോസ് തിരിച്ചു. അവിടെ നിന്ന് തന്നെ എന്റെ ഡ്രസ്സ് മുഴുവൻ അഴിച്ചു മാറ്റി ഒരു തോർത്ത് മാത്രം ഉടുത്തു കുളിക്കാൻ കയറി .. വാതിൽ ചാരി തോർത്ത് അഴിച്ചു വെച്ച് പൂർണ്ണ നഗ്നനായി ഷവറിന്റെ ചുവട്ടിൽ നിന്ന് ഷവർ ഓൺ ചെയ്തു. അതേ സമയം എവിടുന്നോ പടക്കം പൊട്ടുന്ന ശബ്‍ദം കേട്ടു ഒപ്പം ഒരു കരച്ചിലും.

പുതിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ദേവാസുരം, ജീവന്റെ അമൃതവർഷം ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.
നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.
❤❤❤താങ്ക്സ് ..പുതിയ കഥയുടെ എഴുത്ത് പുരോഗമിക്കുന്നു. രണ്ടും ഒരുപോലെ എഴുതും. ഏതാണോ ഒക്കെ എന്ന് തോന്നുന്നത് അത് പോസ്റ്റ് ചെയ്യും.
വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി ഇമ്പോർട്ടന്റ്സ് കൊടുക്കണം.
❤❤❤❤താങ്ക്സ് . തീർച്ചയായും. നായകന് പ്രണയം തുടങ്ങാൻ ഇത്തിരി സമയം കൊടുത്താൽ മതി.. പിന്നെ പൊരിച്ചോളും.
Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട് തെരാൻ നോക്ക്
❤❤❤താങ്ക്സ്..ഇത് തന്നെ തുടരാൻ നോക്കാം.. അത് എഴുതി തുടങ്ങി.
അടിപൊളി 💕💕💕💕
❤❤❤താങ്ക്സ്