അവളുടെ അടുത്ത് അവളെ കെട്ടിപിടിച്ചു കിടന്നപ്പോൾ ആണ് എനിക്ക് കുറച്ചു ആശ്വാസം ആയത്.. കാരണം ഇന്നുമുതൽ എല്ലാ അർത്ഥത്തിലും ചിന്നു എന്റേതാണ്. എന്റെ മാത്രം. ഞാൻ പതിയെ ഉറങ്ങിപ്പോയി.
പുലർച്ചെ ഫോൺ ബെൽ കേട്ടാണ് ഞാൻ എഴുന്നേറ്റത്.. അപ്പോഴും എന്റെ ചിന്നു എന്നെ കെട്ടിപിടിച്ചു ഉറങ്ങുകയായിരുന്നു. ഞാൻ ഫോൺ നോക്കി അത് രാമേട്ടൻ ആയിരുന്നു.
ഒരു തവണ ഫുൾ റിങ് ചെയ്തു കഴിഞ്ഞു വീണ്ടും റിങ് ചെയ്തു. ഞാൻ ഫോൺ എടുത്ത് എഴുനേറ്റ് നടന്നു അവിടെയുള്ള കേസേരയിൽ പോയി ഇരുന്നു.
“ഹലോ ബാലു… ബാലു.. ” ഫോണിൽ രാമേട്ടന്റെ ശബ്‍ദം.
“ആ പറ രാമേട്ടാ. നാട്ടിൽ എത്തിയോ?” ഞാൻ ചോദിച്ചു.
“ആ എത്തി ഇപ്പോൾ വീട്ടിൽ എത്തി. വീട്ടിൽ എത്തിയിട്ട് വിളിക്കാം എന്ന് കരുതി. മോള് … പ്രശ്നം ഒന്നും ഇല്ലല്ലോ ”
” ഇല്ല രാമേട്ടാ ഇല്ല.
രാമേട്ടാ ഞാൻ ഒന്ന് ചോദിച്ചോട്ടെ? ”
“എന്താ ബാലു എന്ത് പറ്റി.. എന്റെ മോള് എന്തെങ്കിലും.. ”
“ഇല്ല രാമേട്ടാ എന്റെ ചിന്നു ഉറങ്ങുകയാ.. രാമേട്ടാ എന്റെ ചിന്നൂനെ എനിക്ക് തരാമോ? ഞാൻ നോക്കിക്കൊള്ളാം.. പൊന്നുപോലെ നോക്കിക്കൊള്ളാം. എനിക്ക് തരാമോ രാമേട്ടാ.. ”
“ബാലു നീ നീ എന്താ പറയുന്നത് മോനെ .. അവള്..”
“ഇല്ല .. രാമേട്ടാ ഞാൻ നിശ്ചയിച്ചു.. എനിക്ക് വേണം എന്റെ ചിന്നൂനെ. ഇത് എന്റെ ചിന്നു ആണ്.”
“വേണ്ട മോനെ ബാലു. അത് വേണ്ട അവൾക് വേണ്ടി നീ നിന്റെ ജീവിതം നശിപ്പിക്കേണ്ട .”
“നശിച്ചു രാമേട്ടാ നശിച്ചു.. ഇനി എനിക്ക് എന്റെ ചിന്നു ഇല്ലാതെ ജീവിക്കാൻ കഴിയില്ല.. അങ്ങനെ ആയാൽ എനിക്കും….. ” ഞാൻ മുഴുവനും പറയാതെ നിർത്തിയ ശേഷം വീണ്ടും പറഞ്ഞു.

പുതിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ദേവാസുരം, ജീവന്റെ അമൃതവർഷം ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.
നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.
❤❤❤താങ്ക്സ് ..പുതിയ കഥയുടെ എഴുത്ത് പുരോഗമിക്കുന്നു. രണ്ടും ഒരുപോലെ എഴുതും. ഏതാണോ ഒക്കെ എന്ന് തോന്നുന്നത് അത് പോസ്റ്റ് ചെയ്യും.
വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി ഇമ്പോർട്ടന്റ്സ് കൊടുക്കണം.
❤❤❤❤താങ്ക്സ് . തീർച്ചയായും. നായകന് പ്രണയം തുടങ്ങാൻ ഇത്തിരി സമയം കൊടുത്താൽ മതി.. പിന്നെ പൊരിച്ചോളും.
Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട് തെരാൻ നോക്ക്
❤❤❤താങ്ക്സ്..ഇത് തന്നെ തുടരാൻ നോക്കാം.. അത് എഴുതി തുടങ്ങി.
അടിപൊളി 💕💕💕💕
❤❤❤താങ്ക്സ്