“ഞാൻ തെറ്റ് ചെയ്തു പോയി രാമേട്ടാ … എത്രയൊക്കെ നിയന്ത്രിച്ചിട്ടും എന്റെ മനസ്സ് എനിക്ക് കൈ വിട്ട് പോയി .. ഞാൻ എന്റെ ചിന്നുനെ..”
“മോനെ ബാലു….. ” രാമേട്ടൻ വിളിച്ചു..
“അതേ രാമേട്ടാ എന്താ ഉണ്ടായത് എന്ന് ഞാൻ പറയാം… ”
റെയിൽവേ സ്റ്റേഷനിൽ നിന്ന് വന്നത് മുതൽ ഉണ്ടായ കാര്യങ്ങൾ ഞാൻ പറഞ്ഞു.. ഒരച്ഛന് കേൾക്കാൻ കഴിയുന്ന പോലെ.. എല്ലാം വിശദമായി പറഞ്ഞില്ല എന്ന് മാത്രം.
“രാമേട്ടാ ഞാൻ ഒരാണല്ലേ രാമേട്ടാ..എനിക്ക് പറ്റിപ്പോയി രാമേട്ടാ . എനിക്കറിയാം ഞാൻ ഒരിക്കലും ചെയ്യാൻ പാടില്ലാത്തത് ആണ് ഞാൻ ചെയ്തത്.. എന്റെ മുന്നിലും രാമേട്ടന്റെ മുന്നിലും രണ്ടു വഴികൾ ഉണ്ട്.. അതിൽ ഒന്ന് ചിന്നൂനെ എനിക്ക് തരിക.. അല്ലെങ്കിൽ എനിക്കെതിരെ കേസ് കൊടുക്കുക. അതിൽ ഏത് വേണമെങ്കിലും രാമേട്ടന് സ്വീകരിക്കാം.. അല്ല!! എന്നെ കൊല്ലാൻ ആണെങ്കിൽ ഞാൻ നിന്നു തരാം.. രാമേട്ടന് എന്നെ കൊല്ലാം. എനിക്കും രണ്ടു വഴികൾ ഉണ്ട്. അതിൽ ഒന്ന് ചിന്നൂന്റെ കൂടെ അവളുടെ ലോകത്ത് ജീവിക്കുക. അല്ലെങ്കിൽ മരിക്കുക.
പറ രാമേട്ടാ പറ ഞാൻ ഏത് വഴി സ്വീകരിക്കണം.” കരഞ്ഞു കൊണ്ട് ഞാൻ പറഞ്ഞു.
“ഏട്ടാ…. ഏട്ടാ…. ഏട്ടാ….”
അതേ സമയം ഏട്ടാ എന്ന് വിളിച്ചു ചിന്നുവിന്റെ കരച്ചിൽ ഉയർന്നു.
തുടരും
ബൈ
നിങ്ങളുടെ
സ്വന്തം
ഏകൻ..
‘ജീവന്റെ അമൃതവർഷം ‘ എന്ന കഥ എഴുതുന്നതിനിടയിൽ ആണ് ഈ ചെറിയൊരു ഭാഗം എഴുതിയത്.. അതുകൊണ്ട് ജീവന്റെ അമൃതവർഷം എന്ന കഥയുടെ ഒരു പാർട്ട് എങ്കിലും എഴുതി കഴിഞ്ഞേ ഇനി ഈ കഥ എഴുതു. ഈ കഥയുടെ ഇത്രയും ഭാഗം ഇഷ്ട്ടം ആയാൽ ഹൃദയം തരിക നല്ല വാക്കുകൾ പറയുക.

പുതിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ദേവാസുരം, ജീവന്റെ അമൃതവർഷം ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.
നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.
❤❤❤താങ്ക്സ് ..പുതിയ കഥയുടെ എഴുത്ത് പുരോഗമിക്കുന്നു. രണ്ടും ഒരുപോലെ എഴുതും. ഏതാണോ ഒക്കെ എന്ന് തോന്നുന്നത് അത് പോസ്റ്റ് ചെയ്യും.
വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി ഇമ്പോർട്ടന്റ്സ് കൊടുക്കണം.
❤❤❤❤താങ്ക്സ് . തീർച്ചയായും. നായകന് പ്രണയം തുടങ്ങാൻ ഇത്തിരി സമയം കൊടുത്താൽ മതി.. പിന്നെ പൊരിച്ചോളും.
Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട് തെരാൻ നോക്ക്
❤❤❤താങ്ക്സ്..ഇത് തന്നെ തുടരാൻ നോക്കാം.. അത് എഴുതി തുടങ്ങി.
അടിപൊളി 💕💕💕💕
❤❤❤താങ്ക്സ്