ഞാൻ അവളെ നോക്കി..
“ഏട്ടാ.. ഇങ്ങനെ ഇങ്ങനെ ചെയ് ചെയ്..” ചിന്നു എന്റെ കൈയിൽ പിടിച്ചു അമർത്തിയിട്ട്. പറഞ്ഞു..
ഞാൻ കുറച്ചു സമയം കൂടെ അവളുടെ ആ മനോഹരമായ കാലിൽ മസ്സാജ് ചെയ്തു. അത് കഴിഞ്ഞ് ഞാൻ സമയം നോക്കി.. സമയം രാത്രി എട്ടര കഴിഞ്ഞു. വൈകുന്നേരം ആറു മണിക്കായിരുന്നു അവരുടെ ട്രെയിൻ. എനിക്ക് വിശക്കാൻ തുടങ്ങിയിരുന്നു. എന്നാൽ അതിന് മുൻപ് എനിക്ക് ഒന്ന് കുളിക്കണം എന്നുണ്ടായിരുന്നു. എന്നാൽ ഈ സമയം അതിന് ശ്രമിച്ചാൽ ചിന്നുവും വരും അവളെ കുളിപ്പിക്കണം എന്ന് പറഞ്ഞു..
അങ്ങനെ ഉണ്ടായാൽ എന്റെ കണ്ട്രോൾ പോകുമോ എന്നൊരു പേടി എനിക്ക് തോന്നി തുടങ്ങി.. കാരണം എനിക്ക് ഇപ്പോൾ ചിന്നുവിനെ ഇഷ്ട്ടം ആണ്.. പ്രേമം ആണ്. അതുകൊണ്ട് അവൾ ഉറങ്ങിയിട്ട് കുളിക്കാം എന്ന് ഞാൻ തീരുമാനിച്ചു.. അതിന് മുൻപ് ഭക്ഷണം കഴിക്കാം…. പക്ഷെ ഒന്ന് രണ്ടു ദിവസം എങ്ങനെ പിടിച്ചു നിൽക്കും എനിക്കും അവൾക്കും കുളിക്കാതിരിക്കാൻ പറ്റുമോ..? കുളിച്ചാൽ മാത്രം പോരല്ലോ? രാവിലെ അവൾ കക്കൂസിൽ പോകണം എന്ന് പറയില്ലേ..? പിന്നെ ഞാൻ അതിനെ പറ്റി കൂടുതൽ ഓർത്തില്ല. വരുന്നിടത്തു വെച്ച് കാണാം എന്ന് തീരുമാനിച്ചു.
ഒരു പോറൽ പോലും ഏൽപ്പിക്കാതെ ചിന്നുവിനെ രാമേട്ടനെ ഏൽപ്പിക്കണം. എന്നിട്ട് അവിടുന്ന് മാറി ചേച്ചിയുടെ വീട്ടിൽ തന്നെ താമസിക്കാം.. അല്ലെങ്കിൽ ഒരു പക്ഷെ അവരെയും എനിക്ക് വേദനിപ്പിക്കേണ്ടിവരും. ഒരിക്കലും ഇതുപോലെയുള്ള ഒരു പെണ്ണിനെ അവർ ആരും സ്വീകരിക്കില്ല. എല്ലാവരും എന്നെ കുറ്റപെടുത്തും. ഒരു പക്ഷെ വെറുതെന്ന് വരും. അത് പാടില്ല.

പുതിയത് പോസ്റ്റ് ചെയ്തിട്ടുണ്ട് ദേവാസുരം, ജീവന്റെ അമൃതവർഷം ഇഷ്ട്ടം ആയാൽ ഹൃദയം തരണേ.
നൈസ് ബ്രോ.. ❤️❤️ അടുത്തത് ഇതിന്റെ ബാക്കി ആണോ ന്യൂ സ്റ്റോറിയാണോ.? പുതിയ കഥയുടെ എഴുത് എവിടെ വരെയായി.
❤❤❤താങ്ക്സ് ..പുതിയ കഥയുടെ എഴുത്ത് പുരോഗമിക്കുന്നു. രണ്ടും ഒരുപോലെ എഴുതും. ഏതാണോ ഒക്കെ എന്ന് തോന്നുന്നത് അത് പോസ്റ്റ് ചെയ്യും.
വന്നപ്പോൾ തന്നെ വായിച്ചു തീർത്തു. വേറെ ലെവൽ സാധനം. 🔥🔥🔥🔥🔥🔥 ഒരുപാട് ഇഷ്ട്ടപ്പെട്ടു ഈ പാർട്ട്. എല്ലാ കഥയും ഇത്പോലെ നായകന്റെ ഉള്ളിലെ സെക്സ്ഫീലിങ്‌സിനു കൂടി ഇമ്പോർട്ടന്റ്സ് കൊടുക്കണം.
❤❤❤❤താങ്ക്സ് . തീർച്ചയായും. നായകന് പ്രണയം തുടങ്ങാൻ ഇത്തിരി സമയം കൊടുത്താൽ മതി.. പിന്നെ പൊരിച്ചോളും.
Bro ഇഷ്ടായി 👀but ഇത് complete ചെയ്തിട്ട് മറ്റേ സ്റ്റോറി എഴുതി തുടങ്ങിയാൽ പോരെ plzzs ഇതിന്റെ next പാർട്ട് തെരാൻ നോക്ക്
❤❤❤താങ്ക്സ്..ഇത് തന്നെ തുടരാൻ നോക്കാം.. അത് എഴുതി തുടങ്ങി.
അടിപൊളി 💕💕💕💕
❤❤❤താങ്ക്സ്