ഞങ്ങൾ അവിടെ നിന്നും ഇറങ്ങി . നേരെ ഒരു ഹോട്ടലിൽ പോയി ഭക്ഷണം കഴിച്ചു. അതിന് ശേഷം നേരെ പോയത് ഒരു ജ്വല്ലറിയിൽ ആണ് അവിടെ നിന്ന് ഒരു താലി മാല വാങ്ങി. അതുവരെ അങ്ങനെ പണം ഒന്നും ചെലവഴിക്കാൻ ചേച്ചി സമ്മതിക്കാത്തത് കൊണ്ട്. എന്റെ കൈയിൽ അതിനു വേണ്ട പണം ഉണ്ടായിരുന്നു.
അതും വാങ്ങി ഞാൻ നേരെ അവിടെ അടുത്തുള്ള ഒരു അമ്പലത്തിൽ പോയി. ഒരു ചെറിയ ക്ഷേത്രം അപ്പോൾ അവിടെ പൂജാരി മാത്രമേ ഉണ്ടായിരുന്നുള്ളു.
ഞാൻ താലി പൂജിക്കാൻ പൂജാരിയുടെ കൈയിൽ കൊടുത്തു.
എന്നാൽ അയാൾ പറഞ്ഞു.
“വിവാഹം കഴിക്കാൻ ഇവിടെ മുൻകൂട്ടി ബുക്ക് ചെയ്യണം. കൂടെ ആളുകളും വേണം സാക്ഷിയായി. അതൊന്നും ഇല്ലാതെ ഇവിടെ വിവാഹം നടത്താൻ പറ്റില്ല.”
“ഇവിടെ വെച്ച് വിവാഹം നടത്തണം എന്നില്ല. ഞാനും ഇവളും ഒരുമിച്ചു ജീവിക്കാൻ തുടങ്ങി. അപ്പോൾ ഒരു താലി കെട്ടണം എന്ന് തോന്നി. അത് ഞങ്ങളുടെ ബെഡ്‌റൂമിൽ വെച്ച് ആയാലും. ഈ ക്ഷേത്രത്തിന്റെ പുറത്ത് വെച്ചായാലും. ഇനി ഉള്ളിൽ വെച്ചായാലും ഞങ്ങൾക്ക് ഒരുപോലെ ആണ്. താങ്കൾക്ക് ഈ താലി പൂജിച്ചു തരാൻ പറ്റുമെങ്കിൽ തരിക.”
പൂജാരി ഇല്ല. പറ്റില്ല എന്ന് പറഞ്ഞു..
ഞാൻ നാടയുടെ പുറത്തു നിന്നു താലികെട്ടാൻ തുടങ്ങിയപ്പോൾ ആ പൂജാരി വന്നു . എന്റെ കൈയിൽ നിന്നും താലി വാങ്ങി. എന്നിട്ട് പറഞ്ഞു.
“താലി പൂജിച്ചു തരാം. അപ്പോഴേക്കും തൊഴുതു വന്നോളൂ.”
ഞങ്ങൾ തൊഴുതു വന്നു. അപ്പോഴേക്കും പൂജാരി താലി പൂജിച്ചു വന്നു. കൂടെ തുളസിയില കൊണ്ട് കെട്ടിയ രണ്ട് മാലയും.

ബ്രോ ഇപ്പോൾ എങ്ങനെയുണ്ട് അസുഖം കുറഞ്ഞോ..?
ഉവ്വ് മാറി.പനി ആയിരുന്നു. വേറെയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ട്. പനി മാറി എങ്കിലും ആ ഫീൽ കിട്ടുന്നില്ല. ഒരു ഹാപ്പിനെസ്സ് കിട്ടുന്നില്ല. ബാക്കി ഒക്കെ ആണ്. എഴുതാൻ ശ്രമിക്കുന്നുണ്ട്.
അടുത്ത പാർട്ട് റെഡി ആയാൽ ഇങ്ങോട്ട് തട്ടിയേക്കണേ വെയിറ്റ് ആണുട്ടോ ❤️
തീർച്ചയായും ❤❤❤.
Rest edukk bro.. Aarogyam veendeduthitt ezhuthiyaal mathi. ❤️❤️
താങ്ക്സ് ബ്രോ…ആരോഗ്യം മോശം ആകുകയാണ്. എങ്കിലും എഴുതാൻ ശ്രമിക്കുന്നുണ്ട്. പക്ഷെ മനസ്സും തലയും നേരെ നിൽക്കുന്നില്ല. എല്ലാം ശരിയായാൽ ബാക്കി നോക്കാം.
ഏകൻ.
അടിപൊളി ആകുന്നുണ്ട്
താക്സ് ❤
👍🏻
ഏകൻ്റെ നേരും നെറിയും തെറിയുമുള്ള ഇക്കിളി കഥകൾ കുറേയായി വായിക്കുന്നുണ്ടായിരുന്നു. ആരെയും നോവിക്കാതെ നേർരേഖയിൽ സഞ്ചരിക്കുന്ന സ്വാന്തന കഥകൾ.
ഒത്തിരി കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളുമുള്ള ഏകൻ കഥകൾ തുടർച്ചയായി വരുമ്പൊഴും അത് വായനക്കാർക്കിടയിൽ ഒരു ശീതക്കാറ്റ് ആകുന്നതല്ലാതെ ഒരിക്കലും കൊടുങ്കാറ്റുകൾ വിതച്ചില്ല. ലീനിയർ സ്വഭാവമുള്ള കഥകളുടെ ഗതികേടാണത്. അവ രഹസ്യങ്ങളും അത്ഭുതങ്ങളും ഒളിച്ച് വെച്ച് വായനക്കാരനെ ആവേശത്തിൻ്റെ മുൾമുനയിൽ നിർത്തുന്നില്ല. തെറിക്കഥ എന്ന നിലയ്ക്ക് സെക്സിൻ്റെ കൊടുമുടികൾ കയറ്റുന്നില്ല. പതിഞ്ഞ മട്ടാണ്.
അത് ഓരോരുത്തരുടെ രീതി സ്വഭാവം. പക്ഷെ ഏതൊരെഴുത്തുകാരൻ്റെയും ആഗ്രഹമാണ് തന്നെ കാത്തിരിക്കുന്ന ലക്ഷ കണക്കായ വായനക്കാര്. അതുകൊണ്ട് ഒരിക്കലെങ്കിലും തീക്കൊള്ളി കൊണ്ടൊന്ന് തല ചൊറിയൂ അടിക്കാട് കൂട്ടി തീയിടൂ വെടിമരുന്നിന് തിരി കൊളുത്തൂ.
ഇത്ര നന്നായി എഴുതുന്ന നിങ്ങൾക്ക് അതിനും കഴിയും.
തെറികഥയോ താൻ എന്ത് തേങ്ങയാണ് പറയുന്നത്.. അയാൾ ഇഷ്ടമുള്ളത് പോലെ അയാൾ എഴുതട്ടെ.
തെറി കുറവായത് കൊണ്ടാവാം. അങ്ങനെ പറയുന്നത്. സാരമില്ല. എന്തായാലും താങ്ക്സ് താങ്ക്സ്.. ❤❤❤❤
Continue
ശ്രമിക്കുന്നുണ്ട്.
അടിപൊളി. തുടർ പാർട്ട് വെയ്റ്റിംഗ്
താങ്ക്സ് ❤
Kollam ,baaki Pettanu thanne tharan nookane
താങ്ക്സ് ❤
Take rest bro ennit asugam mariyit oru next കൂടുതൽ page ഉള്ള പാർട്ട് ആയിട്ട് വാ buddy
താങ്ക്സ് ❤❤