അവളുടെ ലോകം എന്റെയും 8 [ഏകൻ] 124

 

അതേസമയം അമ്മ കൈയിൽ ഒരു കുപ്പിയുമായി വന്ന് ചിന്നുവിന്റെ മുടിയിൽ തലോടികൊണ്ട് പറഞ്ഞു.

 

“മോൾക്ക് അമ്മ എണ്ണ തേച്ചു തരാം. ഈ മുടിയിൽ എല്ലാം നന്നായി എണ്ണ തേച്ചു കുളിക്കണം.”

 

“വേണ്ട. എനിക്ക് എന്റെ ഏട്ടൻ തേച്ചു തന്നാൽ മതി. എന്നെ എന്റെ ഏട്ടൻ കുളിപ്പിച്ച് തന്നാൽ മതി.”

 

എനിക്ക് വല്ലാത്ത ചമ്മൽ തോന്നി. ഇനി ഈ പൊട്ടി പെണ്ണ് വേറെ എന്തെങ്കിലും വിളിച്ചു പറയുമോ? എനിക്ക് ഒരേ സമയം നാണക്കേടും ഭയവും തോന്നി. അപ്പോൾ അമ്മ എന്റെ അടുത്ത് വന്ന് ചിരിച്ചു. എന്നിട്ട് പറഞ്ഞു.

 

“രണ്ടാളും എന്റെ കൂടെ വാ. മക്കൾക്ക് ഉള്ള മുറി കാണിച്ചു തരാം. ”

 

അതും പറഞ്ഞു അമ്മ സ്റ്റെപ് കയറി മുകളിലേക്ക് നടന്നു. ഒന്നും മിണ്ടാതെ ബേഗുകളും എടുത്തു ചിന്നുവിനേയും കൂട്ടി ഞാൻ അമ്മയുടെ പിന്നിൽ നടന്നു. മുകളിൽ എത്തിയ അമ്മ ഒരു മുറിയുടെ വാതിൽ തുറന്നു. അറ്റാച്ചിട് ബാത്രൂം ഒക്കെ ഉള്ള ഒരു മുറി. അമ്മ മുറിയിൽ കയറിയ ശേഷം പറഞ്ഞു.

 

“ഇതാണ് നിങ്ങളുടെ മുറി.. ഇത് ഹരിയുടെ മുറി ആണ്.. നിങ്ങൾ ഈ മുറിയിൽ കിടന്നോ..

മോനെ ഇത് നീരാറ്റിയെടുത്ത വെളിച്ചെണ്ണയാണ് തലയിൽ ഇത് തേച്ചു കുളിച്ചാൽ മതി. കുളിച്ചു വേഷൊക്കെ മാറി മക്കള് താഴേക്ക് വാ.അമ്മ ചായ എടുത്തു വെക്കാം. ”

 

അങ്ങനെ പറഞ്ഞു ആ കുപ്പി അവിടെയുള്ള മേശയിൽ വെച്ച് അമ്മ താഴേക്ക് പോയി. അമ്മ പോയ ഉടനെ ഞാൻ വാതിൽ ചാരി ലോക്ക് ചെയ്തു. തിരിഞ്ഞു ചിന്നുവിനെ നോക്കി. നെറ്റിയിൽ ഞാൻ തൊട്ടുകൊടുത്ത സിന്ദൂരവും കഴുത്തിൽ ഞാൻ കെട്ടിയ താലിയുമായി നിൽക്കുന്ന എന്റെ ചിന്നുവിനെ കണ്ട് എനിക്ക് കാമമോ പ്രണയമോ എന്താണ് തോന്നിയതെന്ന് അറിയില്ല. ഞാൻ ചിന്നുവിനെ കെട്ടിപിടിച്ചു. പിന്നെ ചിന്നുവിന്റെ മുഖം നിറയെ ഉമ്മ വെച്ചു. ചുണ്ടിൽ ചപ്പി വലിച്ചു. ഇവൾ എന്റെ പെണ്ണാണ് ഞാൻ താലി കെട്ടിയ പെണ്ണ്. ഞാൻ മനസ്സിൽ പറഞ്ഞു. അതിന് ശേഷം ഞാൻ ചിന്നുവിനോട് ചോദിച്ചു.

The Author

ഏകൻ

ഒരു രസം ഒരു സുഖം ഒരു മനസുഖം

14 Comments

Add a Comment
  1. Itrem nalla oru theme itrem nalla oru kadha feel ith ellm olla ii story complete akite pore bro mattu kadhakal

    1. കുറച്ചു വൈകും. അതിന് മുൻപ് ജീവനും അമൃതയും വർഷയും വരും അവരുടെ ജീവിതത്തിലെ പ്രധാന ഭാഗവുമായി.

  2. Bro 1st part okkei evde. Eni 4th lart muthale kittunnollu.

    1. അച്ചായൻ പറഞ്ഞ കഥ എന്നാണ് തുടക്കം. അങ്ങനെ നോക്കിയാൽ കാണാം.. അല്ലെങ്കിൽ ഏകൻ എന്ന് നോക്കു അപ്പോൾ കാണാം

  3. അമ്പാൻ

    ബ്രോ പനി സുഖായോ
    tke cre
    നന്നായിരുന്നു
    ✌️✌️✌️✌️✌️
    ❤️❤️❤️❤️❤️
    😘😘😘😘

    1. പനി മാറി.. സുഖമായി ഇരിക്കുന്നു. മറ്റു ചില പ്രശ്നങ്ങൾ ഉണ്ടെങ്കിലും. ❤❤❤

  4. •˙✿˙ᴊᴏᴊɪ˙✿˙•

    പനി മാറിയോ പിന്നെ പെട്ടെന്ന് പെട്ടെന്ന് അടുത്ത part തരണേ 🥰🥰

    1. പനി മാറി.. ശ്രമിക്കാം.. എന്നാലും വൈകും.. അതുവരെ ജീവന്റെയും അമൃതയുടെയും വർഷയുടെയും കൂടെ കൂടിക്കോ..

  5. Nice please continue

    1. 👍❤❤❤

  6. Really fantabulous

    1. താങ്ക്സ് ❤❤❤

  7. Ini epo adutha part?

    1. വൈകും. ❤❤❤

Leave a Reply

Your email address will not be published. Required fields are marked *