അവൻറെ പേര് സാഗർ
“നമ്മൾ എങ്ങോട്ടാണ് പോകുന്നത്”- കാവ്യ ചോദിച്ചു
“നിനക്ക് നമ്മുടെ ബിനു സാറിനെ അറിയില്ലേ, ബയോളജി പഠിപ്പിക്കുന്നെ
ഇപ്പോ നമ്മള് ബിനു സാറിൻറെ വീട്ടിലേക്കാണ് പോകുന്നത്.
അവിടുന്ന് നമുക്ക് രജിസ്ട്രാർ ഓഫീസിൽ പോകാം. രജിസ്ട്രേഷൻ നടത്താം.
നീ കാശ് എടുത്തിട്ടുണ്ടോ ?? ”
“ഉണ്ട് കുറച്ച് കാശും സ്വർണ്ണവും എടുത്തിട്ടുണ്ട്”- കാവ്യ പറഞ്ഞു
ബസ്സിൽ അവൻറെ തോളിൽ ചാരി ഇരുന്ന് അവൾ പുതിയ ജീവിതം സ്വപ്നം കണ്ടു
കൊട്ടാരക്കര അടുത്തുള്ള ഒരു സ്ഥലം എത്തിയപ്പോൾ അവൻ അവളെ തട്ടിവിളിച്ചു
“നമുക്ക് ഇറങ്ങാനുള്ളസ്ഥലം ആയി, എണീക്ക് ”
അവര് നേരെ ബിനു സാറിൻറെ അടുത്തേക്ക് പോയി.
അവിടുന്ന് ബിനു സാറിനെയും കൂട്ടി നേരെ രജിസ്ട്രാർ ഓഫീസിലേക്ക്.
കല്യാണം രജിസ്റ്റർ ചെയ്തു.
“എന്താ സാഗറേ എടിപിടി എന്ന് പറഞ്ഞ് കല്യാണമൊക്കെ”- ബിനു സാർ ചോദിച്ചു
ഉത്തരം പറഞ്ഞത് കാവ്യയാണ്
“എൻറെ വീട്ടിൽ കല്യാണ ആലോചന ഒക്കെ തുടങ്ങി സാർ.അതുകൊണ്ടാണ് പിന്നെ….”
“നിങ്ങൾ തമ്മിൽ അടുപ്പത്തിലായിരുന്നത് ഞങ്ങളാരും അറിഞ്ഞില്ലല്ലോ” ഒരു ചെറുചിരിയോടെ ബിനു സാർ പറഞ്ഞു.
കാവ്യയുടെ മുഖത്ത് ഒരു ചളിപ്പ് പ്രത്യക്ഷപ്പെട്ടു.
“അതിനെക്കുറിച്ച് ഒക്കെ പിന്നീട് പറയാടാ ഇപ്പോ നമുക്ക് ഇവിടുന്ന് പോയാലോ ഇവളുടെ വീട്ടീന്ന് ആരേലും അന്വേഷിച്ച് വരുന്നതിനു മുന്നേ നമുക്ക് വീട്ടിലേക്ക് പോകാം”- സാഗർ പറഞ്ഞു
തുടക്കം കൊള്ളാം നന്നായിട്ടുണ്ട്.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Adutha bhagam vannitund…
Vayich abhiprayam parayuu….?
Super
Thankyou ?
സാഗര്‍ സാറിന്റെ thuniyooriyath പറഞ്ഞില്ല
Lunki alle uduthirunne…apo pinne elupamanallo..?
Next time athayitt kurakkilla?
Kollaam……
????
Thankyou ??
Waiting next part
Sure…??
Thudaranam
Sure…..udane idan nokkam
kollam , very nice
Thankyou ?