കിടക്കാൻ നേരം ഏട്ടൻ വിളിക്കും എപ്പോഴും ഇല്ല ആദ്യമൊക്കെ എന്നും വിളിക്കുമായിരുന്നു. ഇപ്പോ കുറവാ.
മെസേജ് അയക്കും ചിലപ്പോ വോയ്‌സ് മെസേജ് ഇതൊക്കെ ആണ് പതിവ് അന്നേരം ഒക്കെ മനസ്സിൽ കുറ്റബോധം തോന്നും ഒന്നും വേണ്ടായിരുന്നു എന്ന് അന്ന് കല്യാണത്തിന് അച്ഛൻ അമ്മയും പറഞ്ഞത് ഇപ്പോഴും ഓർക്കുന്നുണ്ട് എന്നെ പെണ്ണ് കാണാൻ ഒരു കൂലിപ്പണിക്കാരൻ വന്നപ്പോ കൂലിപ്പണിക്കാരെ വേണ്ട പിനീട് ഞങ്ങൾക്ക് താല്പര്യമില്ല എന്നൊക്കെ പറഞ്ഞു ഒഴിവാക്കി.
അന്ന് എന്നെ പെണ്ണ് കാണാൻ വന്ന ആളിപ്പോ എവിടെ ആവും കല്യാണം ഒക്കെ കഴിച്ചു സുഖമായി കഴിയുന്നുണ്ടാവും ചിലപ്പോ പെണ്ണ് കിട്ടിക്കാണുമോ. കാണാനും കുഴപ്പമില്ലായിരുന്നു.
ആളെ പക്ഷെ സ്ഥിരമായി ജോലി ഇല്ല എന്നൊരു അർത്ഥത്തിൽ അന്ന് ഒഴിവാക്കി വിടുമ്പോ അച്ഛൻ എനിക്കായ് കണ്ടു പിടിച്ച ഗൾഫ് കാരന്റെ ഒപ്പം സുഖമായി ജീവിക്കുന്നു ഒന്നിനും ഒരു കുറവില്ല എന്നാ മനസോടെ ആണ് അവർ അവിടെ കഴിയുന്നെ നാട്ടുകാരോടും സുഹൃത്തുക്കളോട് ബന്ധുക്കളോടും അവൾ ഹാപ്പി ആണ് നല്ല നിലയിൽ ജീവിക്കുന്നു എന്നൊക്കെ തള്ളി പറയുന്നതൊക്കെ ഇടക്കൊക്കെ വീട്ടിൽ ചെല്ലുമ്പോൾ കേൾക്കാറുണ്ട്. പറയുന്നവർക്കറിയൂല്ലല്ലോ അനുഭവിക്കുന്നവരുടെ അവസ്ഥ..
അങ്ങനെ അമ്മക്ക് വയ്യാത്ത കൊണ്ട് എനിക്ക് എന്റെ വീട്ടിലേക്കു മാറാനും കഴിയില്ല ഏട്ടന്റെ അനിയത്തി അവളെ കെട്ടിച്ചത് ദൂരെ ആയത്കൊണ്ട് കുട്ടികൾ വലുതായത്കൊണ്ട് അവരും വരവ് കുറവാണു.
Adyam ezhuthiyathu poorthiyakku bro
നിങ്ങളാ കൂട്ടിക്കൊടുപ്പ് കഥ ബാക്കി എഴുത്ത് 😡