ഇനി മോള് കിടന്നോ …..
ശരി മാഷെ ഗുഡ് നൈറ്റ് …..
“അങ്ങനെ എന്റെ ജീവിതത്തിലെ പുതിയൊരു അധ്യായം അവിടെ തുടങ്ങി …..
അരുൺ ഇനിയും നിനക്ക് വിശ്വാസം ആയില്ലെങ്കി …. ഞാൻ എന്താ ചയ്യുക
സമയം ഒരുപാടു വൈകി . എനിക്കുറക്കം വരുന്നു . നീ ഇനി എന്നെ വിചാരിച്ചു ഇരിക്കേണ്ട എ. ഗുഡ് നൈറ്റ് ”
അവൾ ഫോൺ കട്ട് ചെയ്തു ….
ഇടി വെട്ടിയവനെ പാമ്പുകടിച്ച അവസ്ഥയായിരുന്നു എന്റെ അപ്പൊ . എങ്കിലും പിന്മാറാൻ എന്നെ
മനസ്സനുവദിച്ചില്ല . ഇപ്പോഴും ഉള്ളിൽ എവിടെയോ അവൻ നുണയാണ് പറയുന്നതെന്ന് ഞാൻ വിശ്വസിച്ചു. കൂടുതൽ അറിയാൻ അവളെ നാളെ വിളിക്കും എന്ന് തന്നെ തീരുമാനിച്ചു ഞാനും കിടന്നു …
തുടരും ….
” അഭിപ്രായങ്ങൾ എന്നും നല്ല പ്രോത്സാഹനങ്ങളാണ് , കുറവുകളുണ്ടെങ്കി ചൂണ്ടികാണിക്കണം . കൂടുതൽ ചൂയോടുള്ള സംഭവ വികാസങ്ങൾ വരും ഭാഗങ്ങളിൽ പ്രതീക്ഷിക്കാം ”
സ്വന്തം
വിധേയൻ