ഞാൻ : ” ശരി ചേച്ചി നോക്കട്ടെ ”
മറിയചേടത്തി ഫോൺ വച്ചു. അവർ ഇടക്കിങ്ങനെ എനിക്കുള്ള ഫുഡ് കൊണ്ടുവരാറുണ്ട് അന്ന് ഞാൻ നേരത്തെ ഓഫീസിലെത്തും , ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാറുമുണ്ട്. മറ്റു സ്റ്റാഫ് കാണാത്തിക്കാനാണ് നേരത്തെ പോകുന്നത്.
ഞാൻ നേരത്തെ തെന്നെ ഓഫീസിലെത്തി , എന്നെക്കാൾ മുൻപേ മാറിയചേടത്തി എത്തിയിരുന്നു.
എന്ന്നെ കണ്ടതും
” മോനെ ഫുഡ് ഞാൻ അകത്തു വച്ചിട്ടുണ്ട്. മോനെടുത്തു കഴിച്ചോ ” അവർ പറഞ്ഞു
ഞാൻ : ” അത് പറ്റില്ല , ചേച്ചികൂടി വന്നാലേ ഞാൻ കഴിക്കൂ “
ചേച്ചി : ” കുറച്ചു urgent mail അയക്കാനുണ്ട് മോനെ , നീ കഴിക്ക ”
ഞാൻ : ” എന്ന ഞാനും കഴിക്കില്ല , അതുമാത്രമല്ല വരെ ഒരു കാര്യം പറയാനുണ്ട്. ചേച്ചി വന്നേ പറ്റൂ “
ഞാൻ അകത്തുകയറിയതും അവർ അകത്തേക്ക് വന്നു . ഞാൻ അവരോടു ഇരിക്കാൻ പറഞ്ഞു
ചേച്ചി ഉടനെ ഭക്ഷണം വിളമ്പാൻ തുടങ്ങി , ഞാൻ അവരെ തടഞ്ഞു
ഞാൻ : ” ചേച്ചി ഞാൻ ഇന്നലെ ചാരുവുമായി സംസാരിച്ചു , “
ചേച്ചി : ” എന്താ പറഞ്ഞെ …. അവൾ “
ഞാൻ : ” അത് ചേച്ചി … എനിക്ക് എങ്ങനാ ചേച്ചിയോട് പറയേണ്ടേ എന്നറിഞ്ഞൂടാ …”
Wow