ചേച്ചി : ” എന്തുപറ്റി , അവൾ മോശമായി വല്ലതും പറഞ്ഞോ മോനോട് “
ഞാൻ : ” അവൾ പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചിട്ടില്ല , പക്ഷെ……. !
ചേച്ചി : എന്താ പക്ഷെ , എന്തൊക്കെയാ അവൾ മോനോട് പറഞ്ഞെ
ഞാൻ : ചേച്ചി അത് ….. ചേച്ചിയോട് പറയാൻ എങ്ങനാ ,,,
ചേച്ചി : അത് സാരമില്ലടാ … നീ ധ ധര്യമായിട്ടു പറ
ഞാൻ : അവൾ എന്നോട് എല്ലാം പറഞ്ഞു ചേച്ചി ,
ഞാനെല്ലാം വിശദായിട്ടു ചേച്ചിയോട് പറഞ്ഞു , കൂടാതെ ഞാൻ ഒന്നും വിശ്വസിച്ചിട്ടില്ല എന്നും അവളെ ഞാൻ തിരിച്ചുകൊണ്ടുവരും എന്നും ചേച്ചിയോട് ഞാൻ പറഞ്ഞു
ചേച്ചി : ഛെ ….! സ്വന്തം അച്ഛന്റെ പ്രായമുള്ള ഒരുത്തനു അവൾ കിടന്നുകൊടുത്തല്ലോ ,, അല്ലെങ്കി
നുണയാണെങ്കി തന്നെ ഇങ്ങനൊക്കെ പറയണോ . അവള് നമുക്ക് വേണ്ട മോനെ , ഇനി എന്തൊക്കെ
പറയാനുണ്ടാവും , പിന്നെ ഒരു പെണ്ണും സ്വന്തം ചാരിത്ര്യത്തെ പാട്ടി നുണ പറയില്ല മോനെ …
ഞാൻ : ഇല്ല ചേച്ചി . ഞാൻ അവളെ അവിശ്വസിക്കില്ല , എന്നെ ഒഴിവാക്കാൻ അവൾ നുണ പറയുന്നതാ
എനിക്കുറപ്പാ..
ഞാൻ എന്റെ അഭിപ്രായത്തിൽ ഉറച്ചുനിന്നു ,
ചേച്ചി : മോനെ ഞാൻ നിന്നെക്കാൾ ലോകം കണ്ടവളാ , ആ പരിചയം കൊണ്ടാ മോനെ പറയുന്നത്. അവളെ
നീ മറന്നേക്കൂ , അതെ നിനക്ക് നല്ലതു.
Wow