നെറ്റിയിലേക്കായി ഒരുമ്മ കൂടി കൊടുത്ത് ഞാൻ മുറ്റത്തേക്കിറങ്ങി….
ഇത്തവണ ഉമ്മ കൊടുത്തപ്പം അവളുടെ സിന്ദൂരം എന്റെ മൂക്കിലായിരുന്നു. വേഗം തന്നെ ഞാൻ എന്റെ സ്പ്ലണ്ടർ ബൈക്കിൽ കയറി സ്റ്റാർട്ട് ചെയ്ത് അവൾക്കൊരു ടാറ്റയും കൊടുത്ത് വണ്ടി തിരിക്കാൻ നേരം എന്റെ അടുത്തേക്കായി ചിരിച്ചു കൊണ്ടവൾ വന്നു.എന്നിട്ട് എന്റെ മൂക്കിൽ പറ്റിയ സിന്ദൂരം മായിച്ചു കളഞ്ഞു,എന്നിട്ട് പോയി ഗേറ്റ് തുറന്നു തന്നു.എനിക്കും ടാറ്റാ തന്ന് എന്നെ യാത്രയാക്കി …..
ഹോട്ടൽ
ഇന്ന് ഹോട്ടലിൽ അതിഥികൾ കുറച്ച് കൂടുതലായത് കൊണ്ട് തന്നെ നന്നായി കിച്ചണിൽ വിയർപ്പോഴുകേണ്ടിവന്നു. അതുകൊണ്ട് ഇന്ന് ടീ ബ്രേക്ക് ടൈമിൽ പോലും അമലിനോട് മിണ്ടാനുള്ള എന്റെ ആഗ്രഹം നടന്നില്ല. ഒടുവിൽ ലഞ്ച് ബ്രേക്ക് ടൈമിൽ ഞങ്ങൾ ഒരുമിച്ചിരുന്നു തന്നെ ഫുഡ് കഴിച്ചു.
അന്നേരം എനിക്കവനോട് ഈ കാര്യം എങ്ങനെ സൂചിപ്പിക്കണം എന്നറിയില്ലായിരുന്നു. എന്നാൽ ഞങ്ങൾ മിണ്ടാതിരുന്നില്ല ഇന്നത്തെ കിച്ചൺ ഡ്യൂട്ടിയെ കുറിച്ച് സംസാരിച്ചു ഫുഡ് കഴിച്ചോണ്ടിരുന്നു. ഇന്നൊരു ഫങ്ക്ഷന് വേണ്ടി 2000 പേർക്കുള്ള ഫുഡാണ് മോർണിംഗ് തൊട്ട് ഇതുവരെ ഉണ്ടാക്കികൊണ്ടിരുന്നത്.
അതിൽ നോർത്തിന്ത്യൻ, സൗത്തിന്ത്യൻ, ചൈനീസ് ഒക്കെ പെടും. ഫുഡ് കഴിച്ചു കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ചായിരുന്നു വാഷ് ബേസിനടുത്തേക്കു നീങ്ങിയത്, കൈയും വായും കഴുകി വാഷ് ബേസിനു തൊട്ടിപ്പുറത്തുള്ള ടേബിളിൽ നിന്നും ടിഷ്യൂ പേപ്പറും കുറച്ച് ജീരക മിഠായും എടുത്ത് ഞങ്ങൾ നേരെ റെസ്റ്റ് റൂമിലേക്ക് കടന്നു. ഹാർഡ് വർക്കായതു കൊണ്ട് തന്നെ ചെറുതായി നടുവേദന വരുന്ന പോലെ തോന്നി..
അതുകൊണ്ട് പതിയേ ബെഞ്ചിലായി ഒന്ന് നടു ചാരി കിടന്നു. എനിക്കു തൊട്ടപ്പുറത്തായി തന്നെ മറ്റൊരു ബെഞ്ചിൽ അവനും കിടന്നു. ഞങ്ങൾ തമ്മിലുള്ള മൗനം ബേദിച്ചു കൊണ്ട് അവൻ പതിയെ വീട്ടുകാര്യങ്ങൾ പറഞ്ഞു തുടങ്ങി “അമ്മയും പെങ്ങളും വിളിച്ചോണ്ടിരിക്കുകയാ…. ശ്യാമേട്ടാ… വീട്ടിലോട്ട് ചെല്ലാനായി…” ഞാൻ ചോദിച്ചു “എന്താടാ കാര്യം ”
അമൽ :കല്യാണം തന്നെ കാര്യം അല്ലാതെന്താ…
ഞാൻ :ആരുടെ?
അമൽ :എന്റേത് തന്നെ.
ഞാൻ :എന്നിട്ട് എന്തു തീരുമാനിച്ചു നീ…
അമൽ :ഞാൻ ഇപ്പൊ വേണ്ടാന്നു പറഞ്ഞു ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നു.
Oombiya story ennichu pode
Enna story ada swantham wifi ne kuttikodukkunapole alle myre