ഞാൻ :അതെന്താ അങ്ങനെ ഇനി ആരേലും നിന്റെ മനസ്സിൽ കണ്ടുവച്ചിട്ടുണ്ടോടാ…
അമൽ :അങ്ങനെയൊന്നും ഇല്ല. എങ്കിലും മനസ്സിൽ ഒരുപാട് സങ്കൽപ്പം ഉണ്ട്.
ഞാൻ :എന്താണത്?
അമൽ :അത് ഞാൻ പറയില്ല രഹസ്യമാ…
ഞാൻ :ഓ ആയിക്കോട്ടെ… ഞാൻ ചോദിക്കുന്നില്ലേ….
(അതിനൊരു ചിരിയായിരുന്നു അവന്റെ മറുപടി).
ഇപ്പോഴും ഞാൻ എന്റെ കാര്യം അവനോട് എങ്ങനെ പറയും എന്നാലോചിച്ചിരിക്കുമ്പോളായിരുന്നു എന്റെ വാവയുടെ കോൾ വന്നത്. ഞാൻ കോൾ അറ്റൻഡ് ചെയ്ത് അവളോടായി കുറച്ച് നേരം സംസാരിച്ചു കോൾ കട്ട് ചെയ്തു കഴിഞ്ഞപ്പോൾ അവൻ എന്നോടായി ചോദിച്ചു “ആരായിരുന്നു ഫോണിൽ?”
ഞാൻ പറഞ്ഞു “അതെന്റെ വാവയാണെന്നു ”
അവൻ :വാവയോ…. മനസിലായില്ല.
ഞാൻ :എന്റെ വൈഫാണ്….
അവൻ :എന്നിട്ടെന്താ പറഞ്ഞേ….
ഞാൻ :എന്തു പറയാൻ… എന്നും പറയുന്നത് തന്നെ, പുതിയ ഡോക്ടർസിനെ കാണാം..,ഫുഡ് കഴിച്ചോ..? ഇപ്പൊ എന്തു ചെയ്യുകയാ…. അങ്ങനെ അങ്ങനെ എന്തൊക്കെയോ?..
അവൻ :ഡോക്ടർസിനെ കാണാനോ, എന്തുപറ്റി….
ഞാൻ അപ്പോഴാണ് അബദ്ധം മനസിലാക്കിയത്, അറിയാതെ അവളുടെ സങ്കടവും ഇവനോട് സംസാരത്തിനൊടുവിൽ പറഞ്ഞ കാര്യം. എന്തായാലും കൈവിട്ടത് തിരിച്ചു പിടിക്കാൻ പറ്റില്ലല്ലോ….ഇതുവരെ പറയാൻ മടിച്ചു നിന്നത് പറയാൻ ഒരവസരമായി കണ്ട് ഞാൻ അവനോട് ഉള്ള കാര്യം മൊത്തം പറഞ്ഞു കൊടുത്തു…..
അല്ലെങ്കിലും എന്തിനാ ഇനി കള്ളം പറയുന്നേ… ഇനി തുറന്ന് പറഞ്ഞു കഴിഞ്ഞാൽ ഇവന്റെ മനസലിഞ്ഞു എന്നിലേക്കു ചാഞ്ഞാലോ…. അതുകൊണ്ടാണ് മറച്ചു വയ്ക്കാതെ ഉള്ള മൊത്തം അങ്ങു കാച്ചി കൊടുത്തത്.
അവൻ :ഓഹോ…അപ്പൊ അങ്ങനെയാണ് കാര്യം. ശ്യാമേട്ടൻ മരുന്ന് ശരിക്കും ഫോളോ ചെയ്തില്ലേ…. ഡോക്ടർസ് പറഞ്ഞത് പോലെ…
ഞാൻ :കുറച്ചൊക്കെ പിന്നെ ഈ ഡ്രിങ്ക്സ് ഉപേക്ഷിക്കാൻ പറ്റുന്നില്ലടാ…. അതുകൊണ്ട് എനിക്ക് മരുന്ന് ശരീരത്തിൽ പിടിക്കില്ല. ഇനി വെള്ളമടി നിർത്തിയാലും മരുന്ന് ശരീരത്തിൽ പിടിക്കുമെന്നു തോന്നുന്നില്ല.
അവൻ :അതെന്താ അങ്ങനെ
ഞാൻ :അതെന്താന്ന് വച്ചാ ഇനി എന്റെ ശരീരത്തിലേക്കു മരുന്ന് പിടിക്കണമെങ്കിൽ 5 വർഷമെങ്കിലും മെഡിറ്റേഷൻ ചെയ്യണം രാവിലെ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും. കാരണം അത്രയ്ക്കും ലിക്വിഡിന്റെ അംശം സെമനിൽ കൂടിക്കഴിഞ്ഞു.
Oombiya story ennichu pode
Enna story ada swantham wifi ne kuttikodukkunapole alle myre