ശ്വസത്തിലും നൃത്തം എന്ന കല അലിഞ്ഞു ചേർന്നിരുന്നു, അവളുടെ ജീവനേക്കാൾ ഏറെ അവള് ഡാൻസ് നേ സ്നേഹിച്ചിരുന്നു. ഡാൻസ് തന്നെ അവളുടെ കരിയർ ആയി തിരഞ്ഞെടുക്കാനും അവള് തീരുമാനിച്ചിരുന്നു. കോളജിൽ ഉണ്ടായിരുന്ന 3 വർഷവും അവൾ തന്നെ ആയിരുന്നു കലാതിലകം, ടാലന്റട് ആയിട്ടുള്ള ഒരു ആർട്ടിസ്റ്റ് തന്നെ ആയിരുന്നു ചിഞ്ചു. Word faimous indian classic dancer ആയ ജാനകി സുബ്രഹ്മണ്യത്തിന്റെ അക്കാദമിയിൽ ഡാൻസ് പഠിക്കണം എന്നും നിറഞ്ഞ സദസ്സിനു മുൻപിൽ പെർഫോം ചെയ്യണം എന്നൊക്കെ ആണ് തന്റെ ആഗ്രഹങ്ങൾ എന്നും രാവിലെ കോളേജ് ലേക്കുള്ള യാത്രക്കിടയിലെ സംസരങ്ങളിൽ അവള് എന്നോട് പറഞ്ഞിട്ടുണ്ട്. കോളേജിലെ സ്റ്റാർ ആയ എന്നോടൊപ്പം ബൈക്കിൽ ഒട്ടിയിരുന്ന് വരുന്ന സാറ ചുരുങ്ങിയ സമയം കൊണ്ട് തന്നെ സംസാര വിഷയം ആയിരുന്നു. എന്നെയും സറായെയും ചേർത്ത് പല അപവാദങ്ങളും പരക്കുന്നുണ്ടയിരുന്ന്.
അതൊക്കെ എന്റെയും കണ്ണന്റെയും ചെവിയിലും എത്തി.
പറയുന്നവന്റെ ഒക്കെ പല്ലടിച്ച് താഴെ ഇടും എന്ന് പറഞ്ഞു ഇറങ്ങിയ കണ്ണനെ എന്തിനാ എന്ന് അറിയില്ല
പറയുന്നവന്മാർ പറയട്ടെ എന്ന് പറഞ്ഞു ഞാൻ തടഞ്ഞു.
ഒരു ദിവസം രാവിലെ പതിവുപോലെ ചിഞ്ചു വിനെയും കൊണ്ട് കോളേജ് ലേക്ക് പോകുന്ന വഴിക്ക്
അഭി നമ്മുടെ സീനിയേഴ്സ് ചേച്ചിമാർ എന്നോട് കഴിഞ്ഞ ദിവസം ചോദിച്ചു നമ്മൾ തമ്മിൽ പ്രേമത്തിൽ വല്ലോം ആണോ എന്ന്
അത് കേട്ട് ഞാൻ ആകാംഷയോടെ ചോദിച്ചു.
എന്നിട്ട് നീ എന്ത് പറഞ്ഞു.
ഞാൻ പറഞ്ഞു ആണെന്ന്.
അത് കേട്ട് ഞാൻ ഞെട്ടി ബൈക്ക് സഡ്ഡൻ ബ്രേക്ക് ഇട്ടു നിർത്തി അവളെ തിരിഞ്ഞു നോക്കി. പെട്ടെന്നുള്ള എന്റെ പ്രവർത്തിയിൽ അവളൊന്നു ശങ്കിച്ചു എന്റെ മുഖം കണ്ടപ്പോൾ ഒന്ന് പുഞ്ചിരിച്ച് അവള് വീണ്ടും പറഞ്ഞു.
അവളുമാരുടെ ഒക്കെ കുത്തി കുത്തി ഉള്ള ചോദ്യങ്ങൾ ഒക്കെ സഹിക്കാൻ വയ്യതെയും ഓരോ അവന്മാരുടെ മുന വെച്ചുള്ള സംസാരവും കരണമ അങ്ങനെ പറഞ്ഞത്.sorry.
ഹൊ പേടിപ്പിച്ചു കളഞ്ഞല്ലോ പെണ്ണേ നീ.
അതെന്താ
അല്ല എനിക്ക് ഈ പ്രേമത്തിൽ ഒന്നും വലിയ താൽപര്യം ഇല്ല അതിനോട്ട് സമയവും ഇല്ല.
അത് കേട്ടപ്പോൾ അവളുടെ മുഖം ചെറുതായി ഒന്നു വാടിയപോലെ തോന്നി.
മ്മ്, എന്നാ വണ്ടി വിട് മോനെ ദിനേശാ,
മുഖഭാവങ്ങൾ മറച്ചുവെച്ചുകൊണ്ട് അവൾ പറഞ്ഞു.
പിന്നെ ഞങൾ ഒന്നും മിണ്ടിയില്ല. കോളജിൽ എത്തി എന്നത്തേയും പോലെ ആ ദിവസവും കടന്നു പോയി.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?