?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2069

അകത്തുനിന്നും പട്ട്‌ കേൾക്കുന്നുണ്ട്, ഒരു ചിലങ്കയുടെ ശബ്ദം അടുത്തടുത്ത് വരുന്നതും ഞാൻ അറിഞ്ഞു. വൈകാതെ ചിഞ്ചു വന്നു കഥക് തുറന്നു. അവളെ കണ്ട് അക്ഷരാർഥത്തിൽ എന്റെ ശ്വാസം വിലങ്ങി, സാരി ആയിരുന്നു ഉടുത്തിരുന്നത്, അതിന്റെ അടിയിൽ ഒരു പന്റ്‌സ് ഇട്ടിട്ടുണ്ട്, നിതംബം വരെ നീളം ഉള്ള ഇടതൂർന്ന മുടി പിന്നി കെട്ടി വച്ചിരിക്കുന്നു. നെറ്റിയിലും മേൽ ചുണ്ടിലും കഴുത്തിലും എല്ലാം വിയർപ്പ് കണങ്ങൾ. ശ്വാസം എടുക്കുമ്പോൾ ഉയർന്നു താഴുന്ന കുർത്ത മാറിടങ്ങൾ, വയറു കണതക്ക രീതിയിൽ ആണ് സാരി ഉടുത്തിരുന്നത് അതിന്റെ മുന്താണി എളിയിൽ തിരികിയിരിക്കുന്നു. അവള് പ്രാക്ടീസ് ചെയുവയിരുന്നു എന്ന് എനിക്ക് മനസിലായി.

 

ആരിത്, ഈ വഴി ഒക്കെ ഓർമ ഉണ്ടോടാ അഭി.
അവളുടെ ചേദ്യം ആണ് എന്നെ ഉണർത്തിയത്
അതെന്താടി അങ്ങനെ ചോദിച്ചത്.
അല്ല നിന്നെ ഇങ്ങോട്ട് ഒന്നും കാണാനേ ഇല്ലല്ലോ അത് കൊണ്ട് ചൊതിച്ചത.
മ്മ്‌
നീ ഇതെന്താ മുണ്ട് ഒക്കെ ഉടുത്ത്, മുഴുവൻ നനജല്ലോ, അകത്തേക്ക് വാ
അവള് അതും പറഞ്ഞു അകത്തേക്ക് നടന്നു. അവള് നടക്കുമ്പോൾ വടിവൊത്ത ആ നർത്തകിയുടെ ശരീരത്തിലെ ചെറുതായി ഇളകിയാടുന്ന നിതംബഗളും അതിൽ തട്ടി കളിക്കുന്ന പിന്നി ഇട്ടിരിക്കുന്ന മുടിയും ഞാൻ കണ്ടു, കാലിലെ ചിലങ്കയുടെ ശബ്ദം എന്റെ കാതിനെ ത്രസിപ്പിച്ച്, ഈ കാഴ്ചകളും ശബ്ദവും എന്റെ വിവേകത്തെ നഷ്ട്ടമാക്കി തുടങ്ങിയിരുന്നു. ഞാൻ ഇതുവരെ അറിഞ്ഞിട്ടില്ലാത്ത എന്തൊക്കെയോ വികാരം എന്നിൽ ഉടലെടുക്കുകയുംചെയ്തു,
നടന്നു ഹാളിൽ എത്തിയ അവള് അവിടെ സോഫയിൽ കിടന്നിരുന്ന ഒരു ടർക്കി എടുത്ത് എനിക്ക് നേരെ നീട്ടി തല തുവർത്താൻ പറഞ്ഞു.
ഇവിടെ ആരും ഇല്ലേ
ടർക്കി കൈയിൽ വാങ്ങിക്കൊണ്ടു ഞാൻ തിരക്കി.
ഇല്ലടാ, അവര് എല്ലാം പള്ളിയിൽ പൊയേക്കുവ ഉച്ച ആവും വരാൻ.
മ്മ്‌
ഒന്ന് മുളിയ ശേഷം ഞാൻ അവള് തന്ന ടർക്കി കൊണ്ട് തല തുവർത്തി തുടങ്ങി അതോടെ എന്റെ ഉള്ള നിയന്ത്രണവും നഷ്ട്ടം ആയി. അവളുടെ വിയർപ്പിന്റെയും blue lady പർഫുമിന്റെയും കൂടിക്കലർന്ന ഒരു മത്ത് പിടിപ്പിക്കുന്ന മണമായിരുന്നു അതിനു. എന്റെ കൈകൾ പതിയെ നിശ്ചലമായി ഞാൻ ആ ഗന്ധം ആവോളം എന്റെ നസികയിലേക്ക്‌ ആവാഹിച്ച് ആസ്വദിച്ച് നിന്നുപോയി. ഞാൻ തലവഴി ടർക്കി ഇട്ടു ഒന്നും ചെയ്യാതെ നീക്കുന്നത് കണ്ട ചിഞ്ചു
നീ ഇത് എന്ത് ചെയുവട, ഇത്രെയും ആയിട്ട് നേരെ ചൊവ്വേ തലത്തോർത്താൻ

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *