കാണുന്നത് നിറ കണ്ണുകളോടെ എന്നെ നോക്കുന്ന സാറയെ ആണ്, ഞാൻ പതിയെ മയക്കത്തിലേക്ക് വഴുതി വീണു.ഒരു സുഖ നിദ്ര.
നെറ്റിയിൽ ഒരു കൈ സ്പർശം ആണ് എന്നെ ഉണർത്തിയത്, കണ്ണ് തുറന്ന് നോക്കിയപ്പോൾ മുൻപിൽ മേരിയമ്മ, എന്റെ നെഞ്ചിൽ കൂടി ഒരു കൊള്ളിയാൻ മിന്നി,
ഇപ്പൊ തല ചുറ്റൽ മാറിയോ മോനെ, അവർ എന്നോട് ഒരു പുഞ്ചിരിയോടെ തിരക്കി.
ഹേ, ഞാൻ സംശയത്തോടെ മേരിയമ്മയെ നോക്കി, എന്റെ നോട്ടം കണ്ട് അവർ വീണ്ടും പറഞ്ഞു
ഞങൾ പള്ളിയിൽ നിന്നും ഇപ്പൊൾ വന്നതെ ഉള്ളൂ അപ്പോ ചിഞ്ചു പറഞ്ഞു നിനക്ക് വണ്ടി ഓടിച്ചു കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് തലചുറ്റൽ ഉണ്ടായി എന്നും ഇങ്ങോട്ട് കയറി എന്നും, ഇപ്പൊൾ എങ്ങനെ ഉണ്ട് മാറിയോ അതോ ഹോസ്പിറ്റലിൽ പോണോ.
എനിക്ക് കാര്യം മനസിലായി സാറ എല്ലാം മറച്ചു വെച്ച് ഇവരോട് കളവ് പറഞ്ഞിരിക്കുന്നു.
ഇപ്പൊ കുഴപ്പം ഇല്ല മേരിയമ്മെ.
എന്നാ മോൻ എഴുന്നേറ്റ് വാ അമ്മ ഭക്ഷണം എടുത്ത് വെക്കാം എന്നും പറഞ്ഞു മേരി അമ്മ എഴുന്നേറ്റ് പോയി.
ഞാൻ എന്നെ സ്വയം ഒന്ന് നോക്കി, കഴുത്തിനു താഴോട്ട് മുഴുവൻ ഒരു വലിയ കംബിളി പുതപ്പിന്റെ അടിയിൽ ആണ്.
ഭാഗ്യം ഞാൻ സ്വയം പറഞ്ഞു പുതപ്പ് മാറ്റി എഴുനേറ്റു. എന്റെ മുണ്ട് ഷഡ്ഡിയും പുത്തപ്പിന്റെ അടിയിൽ തന്നെ ഉണ്ട് ഞാൻ അതൊക്കെ എടുത്ത് ഇട്ടിട്ട് ഹാളിലേക്ക് ചെന്നു അവിടെ മേരി അമ്മയും സാറയും സോഫയിൽ. ഇരിപ്പുണ്ടായിരുന്നു സഖ്യ അവളുടെ.മുറിയി പോയിരുന്നു, അങ്കിൾ പുറത്തോട്ടും.
മേരി അമ്മ സാറയുടെ കാൽ മടിയിൽ എടുത്ത് വച്ച് എന്തോ കുഴമ്പ് ഇട്ട് തിരുമികൊടുക്കുകയയിരുന്ന്.
ഏത് നേരത്ത് നോക്കിയാലും ഡാൻസ് ഡാൻസ് എന്നും പറഞ്ഞ് തുള്ളിക്കൊണ്ട് നടന്നോളും, ഇപ്പൊ കാലും ഉളുക്കി നടക്കാൻ പറ്റാത്ത അവസ്ഥ ആയപ്പോ സമാധാനം ആയല്ലോ നിനക്ക്
മേരി അമ്മ സാറയോട് ചോദിക്കുന്നത് കേട്ടു. അത് എന്തുകൊണ്ട് ആണെന്ന് എനിക്ക് മനസ്സിലായിരുന്നു.
എന്റെ സാന്നിധ്യം മനസ്സിലാക്കിയ എന്ന പോലെ അവള് എന്നെ ഒരു നോട്ടം നോക്കി അത് താങ്ങാൻ ഉള്ള ശക്തി എനിക്ക് ഇല്ലായിരുന്നു, ഞാൻ നോട്ടം മാറ്റി.
നീ ഇരിക്ക് അഭി ഞാൻ എന്തെങ്കിലും കഴിക്കാൻ എടുക്കാം എന്നും പറഞ്ഞു ആ അമ്മ അടുക്കളയിലേക്ക് എഴുന്നേറ്റ് പോയി. ഞാൻ അവൽകരികിൽ ചെന്ന് ആ സോഫയിൽ ഇരുന്നു, അവള് എന്നെ നോക്കുന്നുണ്ടായിരുന്നു, പക്ഷേ എനിക്ക് അവളുടെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം ഇല്ലാത്തതിനാൽ ഞാൻ തല
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?