?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

മണിക്കുട്ടി അച്ഛൻ പോയിട്ട് വരാമേ ഉമ്മ, മണികുട്ടിയുടെ കവിളിൽ ഒരു ഉമ്മയും കൊടുത്തു ഞാൻ ഇറങ്ങി

അഭി…….
അച്ഛൻ പിറകിൽ നിന്നും വിളിച്ചു
എന്താ അച്ഛാ
വൈകിട്ട് നീ കുറച്ചു നേരത്തെ വരണം, തോമസ് വിളിച്ചിരുന്നു. അവർക്ക് കുഞ്ഞിനേയും നിന്നെയും ഒക്കെ ഒന്ന് കാണണം എന്ന്, ഇത്ര അടുത് ഉണ്ടായിട്ടും നീ അങ്ങോട്ട് ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് പറഞ്ഞു അവനും മേരിയും ഒക്കെ വലിയ വിഷമത്തിലാ.

ശെരി അച്ഛാ, ഞാൻ നേരത്തെ വന്നിട്ട് മണിക്കുട്ടിയേം കൊണ്ട് അങ്ങോട്ട് പൊക്കോളാം അച്ഛാ.
ശെരി എന്നാ മോൻ പോയിട്ട് വാ.
മ്മ്,
അതും പറഞ്ഞു ഞാൻ വണ്ടിയിലേക്ക് കയറി ഷോപ്പിലേക്ക് പുറപ്പെട്ടു.
Construction equipments ഉം materials ഉം manufacturing rowmeterials ഉം ഒക്കെ whole sale ആയും retail ആയും സെയിൽ നടത്തുന്ന ഒരു വലിയ ഷോപ് ആണ് എന്റേത്. ഞാനും എന്റെ ഉറ്റ സുഹൃത് കണ്ണൻ എന്നു വിളിക്കുന്ന കാർത്തിക് ഉം ചേർന്ന് ആണ് ഷോപ് നടത്തുന്നത്. കോളേജിൽ നിന്നും ഇറങ്ങി വേറെ ജോലിക്ക് ഒന്നും പോകാതെ സ്വന്തം ആയി എന്തെങ്കിലും തുടങ്ങണം എന്നായിരുന്നു എന്റെ ആഗ്രഹം, വീട്ടുകാരും കൂട്ടുകാരും ഒക്കെ കൂടെ ഉണ്ടായിരുന്നത് കൊണ്ട് അത് സാധിക്കുകയും ചെയ്‌തു. ആദ്യം ചെറിയ രീതിയിൽ ആണ് തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് തന്നെ business പച്ചപിടിച്ചു. കൂടാതെ എനിക്ക് ബിസിനെസ്സിൽ ഉള്ള താൽപ്പര്യവും കണ്ണന്റെ കുറെ ബന്ധങ്ങളും വെച്ച് വലിയ വലിയ ഓർഡർകൾ ഒക്കെ പിടിക്കാനും എല്ലാം തന്നെ ക്വാളിറ്റി സാധനങ്ങൾ എത്തിച്ചു കൊടുക്കാൻ കഴിയുകയും ചെയ്തതോടെ ഞങ്ങളുടെ സ്ഥാപനം വളർന്നു തുടങ്ങി. ഇപ്പൊ നല്ല നിലയിൽ തന്നെ എത്തി എന്ന് പറയാം. വീട്ടിൽ നിന്നും അര മണിക്കൂർ drive ഉണ്ട് ഷോപ്പിലേക്ക്. രാവിലെ വലിയ ട്രാഫിക് ഒന്നും ഇല്ലാത്തതു കൊണ്ട് കൃത്യ സമയത്തു തന്നെ എത്തി. ഞാൻ ചെന്നപ്പോൾ കണ്ണൻ പുറത്തു നിന്ന് ആരോടോ ഫോണിൽ സംസാരിക്കുന്നു. അവന്റെ നിൽപ്പും മുഖഭാവവും ഒക്കെ കണ്ടപ്പോഴേ മനസിലായി രാവിലെ സൊള്ളൽ ആണെന്ന്, ഒരു പണി കൊടുക്കാം എന്ന് വിചാരിച്ചു കാർ ഞാൻ സ്പീഡിൽ കൊണ്ട് പോയി അവന്റെ തൊട്ടുപുറകിൽ എത്തി ഇടിച്ചു ഇടിച്ചില്ല എന്നും പറഞ്ഞു ചവിട്ടി നിർത്തി നീട്ടി ഒരു ഹോൺ അടിച്ചു. പാവം നിന്നിടത്തു നിന്ന് ചാടി അവിടെ ഇരുന്ന ചെടിച്ചട്ടിയും തട്ടി മറിച്ചിട്ട് താഴെ വീണു.

ഞാൻ ഉദ്ദേശിച്ചതിലും ഉറച്ചു കൂടുതൽ ആയിരുന്നു impact. ഞാൻ വേഗം ഡോർ തുറന്നു വെളിയിൽ ഇറങ്ങി വീണു കിടന്ന അവനെ പിടിച്ചു എഴുന്നേൽപ്പിച്ചു.
“രാവിലെ തന്നെ ഈ പൂറും എടുത്ത് മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാന്നോ മൈരേ നീ”

335 Comments

Add a Comment
  1. ആഞ്ജനേയ ദാസ് ✅

    എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.

    A pure masterpiece 🙂♥️💟

  2. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  3. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *