?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2062

സബാഷ്…. രാവിലെ തന്നെ അവന്റെ വായിന്നു കേട്ടു.
സോറി ഡാ, ഞാൻ മീറ്റിങ് ന്റെ ടെൻഷനിൽ തിരക്കിട്ട് വരുവായിരുന്നു.
തിരക്കിട്ട് എന്തോ ഉമ്പാന മൈരേ എന്റെ കാലിന്റെ ഇടയിലോട്ടു അണ്ടി കൊണ്ട് കേറ്റിയെ.
സോറി അളിയാ നീ ശെമി, ആ എംജിനീയേഴ്സ് എത്തിയോ.
ഓ, 4 മൈരൻമ്മാർ എത്തിയിട്ടുണ്ട്. കോൺഫറൻസ് റൂമിൽ ഉണ്ട്. നീ അങ്ങോട്ട് ചെല്ല്.
നീ വരുന്നില്ലേ.
ഇല്ലട നീ പോയ മതി. ആ കഴുത മോറാൻ supervisor ഉം എത്തിയിട്ടുണ്ട്. കോപ്പന്റെ പൂറ്റിലെ വർത്തമാനം കേൾക്കുമ്പോ എനിക്ക് ചൊരിഞ്ഞു വരും. ഞാൻ ചെലപ്പോ അവനെ കൈവെക്കേണ്ടി വരും അതുകൊണ്ട് നീ തന്നെ ചെന്ന് അവന്റെ ഒക്കെ അണ്ണാക്കിൽ അടിച്ചു കൊടുക്ക്. ഞാൻ ഓഫീസിൽ ഉണ്ടാകും, ഇന്നലെ ലോഡ്‌ വന്നതിന്റെ ഇൻവോയ്സിയിൽ ചെറിയ mistake ഉണ്ട് അതൊന്നു ക്ലിയർ ചെയ്യട്ടെ.
ശെരി.
ഒരു ഗവണ്മെന്റ് പ്രൊജക്റ്റ് ഏറ്റെടുത്ത കൺസ്ട്രക്ഷൻ കമ്പനി യുടെ ആൾക്കാരും ആയി ആയിരുന്നു മീറ്റിങ്, അവരുടെ പ്രൊജക്റ്റ്ന് വേണ്ട meterials supply യുടെയും ഫണ്ട് സെറ്റിൽമെന്റ് ന്റെയും ഒക്കെ കര്യങ്ങൾ ഒക്കെ ചർച്ച ചെയ്തു കോൺട്രാക്ട് സൈൻ ചെയ്യാൻ ആണ് ഈ മീറ്റിങ്.
അതെല്ലാം കഴിഞ്ഞു ഒന്ന് ഫ്രീ ആയപ്പോൾ സമയം ഉച്ച ആയിരുന്നു. ഞാൻ നേരെ കണ്ണന്റെ അടുത്തേക്ക് ചെന്നു.
ആ എന്തായി, എല്ലാം സെറ്റ് ആക്കിയോ.
എല്ലാം ok ആണട, next month അവർ പ്രോജക്ട് സ്റ്റാർട്ട് ചെയ്യും. അപ്പോ മുതൽ meterials supply ചെയ്തു തുടങ്ങണം.
Ok, അതൊക്കെ ഞാൻ നോക്കിക്കോളാം.
ഡാ, നീ വന്നേ എനിക്ക് വല്ലാതെ വിശക്കുന്നു, രാവിലെയും ഒന്നും കഴിച്ചില്ല.
എന്റെ അളിയാ, നിനക്ക് എങ്ങനെ ആടാ എന്റെ മനസ്സ് ഇത്ര കൃത്യം ആയിട്ട് മനസ്സിലാക്കാൻ പറ്റുന്നത്. ഞാനും ഇപ്പൊ വിച്ചരിച്ചതെ ഉള്ളൂ വല്ലോം കഴിക്കണമല്ലോ എന്ന്. എന്തായാലും വാ അളിയാ വയറു തള്ളക്ക്‌ വിളിക്കുന്നു.
ഞാനും കണ്ണനും കൂടെ പുറത്ത് ഒരു ഹോട്ടലിൽ പോയി ഉണ് കഴിച്ച് തിരിച്ച് വന്നു. ഓഫീസ്ൽ എത്തിയ ശേഷം ബാക്കി ഉണ്ടായിരുന്ന കുറച്ചു വർകും തീർത്ത് ഒരു 3 മണി ആയപ്പോഴേക്കും ഇറങ്ങാൻ തുടങ്ങി.
കണ്ണാ ഞാൻ ഇറങ്ങുവാട.
എന്താ അളിയാ നേരത്തെ
മനിക്കുട്ടിയേം കൊണ്ട് സാറയുടെ വീട്ടിൽ പോണം.
എന്തേലും പ്രശ്നം ഉണ്ടോട.
അതൊന്നും അല്ലടാ, അവർക്ക് മോളെയും എന്നെയും ഒന്ന് കാണണം എന്ന്.
മ്മ്‌
അപ്പോ ശെരി അളിയാ ഞാൻ പോയെക്കുവ
Ok da, by
ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി വീട്ടിലേക്ക് ചെന്നു. കാറിൽ നിന്ന് ഇറങ്ങി അകത്തേക്ക് കയറി.
അമ്മെ, മണിക്കുട്ടി…..
ആരെയും അകത്ത് കണ്ടില്ല.
അവര് ഇപ്പൊ വരും അഭി, മോളെ വിളിക്കാൻ അവള് പോയിട്ടുണ്ട്, പിന്നിൽ നിന്നും അച്ഛൻ പറഞ്ഞു തീരുന്നതിനു മുൻപേ എവിടുന്നോ പൊട്ടി വീണ പോലെ dance schoolil നിന്നും മണിക്കുട്ടിയെയും കൊണ്ട് അമ്മ എത്തി. എന്നെ നേരത്തെ കണ്ടതിന്റെ ആവേശത്തിൽ പെണ്ണ് അമ്മയുടെ കയിന്ന് കുതറി ഇറങ്ങി അച്ഛാ ന്നും വിളിച്ചോണ്ട് എന്റെ അടുത്തേക്ക് ഓടി വന്നു.

334 Comments

Add a Comment
  1. ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം

  2. Bro adutha kathayumaay varoo?

Leave a Reply

Your email address will not be published. Required fields are marked *