ഇപ്പോഴും ഇങ്ങനെ ഒഴിഞ്ഞുമാറി നടക്കുന്നത്? എന്തിനാ ഇത്രയും നാൾ എന്നെ എവിടെ നിന്നും അകറ്റി നിർത്തിയത്? ഒരു തവണ എങ്കിലും എന്നെ ഒന്നു വിളിച്ചൂടായിരുന്നോ?
അവളുടെ ചോദ്യങ്ങൾക്ക് ഒന്നും എനിക്ക് ഉത്തരം ഇല്ലായിരുന്നു. മൗനം പാലിച്ചു.
എന്റെ മൗനം കണ്ട അവൾ വീണ്ടും ചോദ്യം .
അതോ ഒറ്റ പ്രാവശ്യം കൊണ്ട് നിനക്ക് എന്നെ മടുത്തുപോയോ?
ആ ചോദ്യം എന്റെ ഉള്ളു പൊള്ളിച്ചുകളഞ്ഞു
ഹേ പറ, എന്തെങ്കിലും ഒന്ന് പറ അഭി വർഷങ്ങൾ ആയിട്ട് നീറി നീറി ജീവിക്കുവാ ഞാൻ , ഇനി എനിക്ക് വയ്യ.
അവളുടെ വാക്കുകൾ എല്ലാം തന്നെ എന്റെ ഹൃദയം തുളച്ചു കയറി, വീണ്ടും കണ്ണുകൾ നിറഞ്ഞൊഴുകി. അവളെ എന്നിലേക്ക് ചേർത്തുപിടിച്ചു ഞാനും പൊട്ടിക്കരഞ്ഞുപോയി.
നിന്നെ ഇഷ്ട്ടം അല്ലാഞ്ഞിട്ടോ, നിൻ്റെ ശരീരം മടുത്തിട്ടോ ഒന്നും അല്ല മോളെ നിന്നിൽ നിന്നും ഒഴുഞ്ഞുമാറി നടന്നത്. ചെയ്ത തെറ്റിൻറ്റെ കുറ്റബോധം മനസ്സിൽ ഉള്ളതുകൊണ്ടാ. നിന്റ്റെ ജീവിതം തുലച്ചത് ഞാൻ ആയതുകൊണ്ടാ. നിനക്ക് എന്നെ അംഗീകരിക്കാൻ കഴിയില്ല എന്നറിയാവുന്നത് കൊണ്ടാ. അല്ലാതെ വേറെ ഒന്നും അല്ല.
ഇത്രയും പറഞ്ഞപ്പോഴേക്കും അവൾ എന്നിൽനിന്നും അടർന്നു മാറി.
“ടപ്പേ ”
കൈ വീശി എന്റെ ഇടതു കവിളിൽ നല്ല ഒരെണ്ണം തന്നു. ഞാൻ ഒന്ന്നും മനസിലാകാതെ കവിളും തടവിക്കൊണ്ട് അവളെ നോക്കി. സങ്കടം നിറഞ്ഞിരുന്ന മുഘത് ഇപ്പോൾ ദേഷ്യവും പ്രേകടമാണ്
നീ എന്നോട് തെറ്റ് ചെയ്തു എന്നോ,എൻ്റെ ജീവിതം നീ തുലച്ചു എന്നോ എപ്പോഴെങ്കിലും ഞാൻ പറഞ്ഞിട്ടുണ്ടോ?
ആദ്യമായി നീ എന്നെ കേറിപിടിച്ച അന്ന് പെട്ടെന്നുണ്ടായ ഷോക്കിൽ നിന്നെ ഒന്ന് തല്ലി എന്നല്ലാതെ അന്ന് പിന്നെ വേറെ എന്തെങ്കിലും എതിർപ്പ് ഞാൻ കാണിക്കുകയോ പറയുകയോ ചെയ്തിരുന്നോ? ഒരു പെണ്ണിന് ഏറ്റവും വിലപ്പെട്ടത് തന്നെയാ അവളുടെ ചാരിത്ര്യവും, കന്യകാത്വവും. അതൊക്കെ അന്ന് നീ കവർന്നെടുത്തപ്പോൾ ഞാൻ നിന്നെ തടഞ്ഞായിരുന്നോ. ഒരു പെണ്ണിന്റെ ദേഹത്തു അവൾക്ക് ഇഷ്ടമല്ലാത്ത ആര് തൊട്ടാലും എപ്പോഴായാലും അവൾ പ്രീതികരിക്കും നീ എൻ്റെ ശരീരം സ്വന്തം ആക്കിയപ്പോൾ നിനക്ക് വഴങ്ങി തന്നത് അല്ലാതെ എന്തെങ്കിലും ഞാൻ ചെയ്തോ? പറ .
അവൾ എന്താ പറയുന്നത് എന്ന് മനസിലാകാതെ ഞാൻ വീണ്ടും സംശയ ഭാവത്തിൽ അവളെ നോക്കി.
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?