മുടി ഉണക്കി ഹയർ ട്രൈയർ താഴെ വെക്കാൻ പോയപ്പോൾ അവൾ ചുറ്റിയിരുന്ന ടൗവൽ ഊരി നിലത് വീണു, അത് കണ്ട് എന്റെ സകല കിളികളും എങ്ങോട്ടോ പറന്നു പോയി. ഞാൻ അറിയാതെ കട്ടിലിൽ നിന്നും എഴുനേറ്റുപോയി, പിന്നെ തികച്ചും യന്ത്രികം ആയി വായും തുറന്നു അവളുടെ അരികിൽ ചെന്നു നിന്നു. അവളാണെങ്കിൽ ഒന്നും ചെയ്യാതെ എന്റെ ഭാവങ്ങൾ ഒക്കെ കണ്ണാടിയിൽ കൂടെ കണ്ടുകൊണ്ട് നിൽക്കുവായിരുന്നു. നഗ്നമായ ആ ശരീരം എന്നെ അവളിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു.
ചിഞ്ചു തിരിഞ്ഞ് എനിക്ക് അഭിമുഖം ആയി നിന്നു.
എന്താ ഇച്ഛായ ഇങ്ങനെ നോക്കുന്നെ. ആ വാ എങ്കിലും അടച്ചു വെക്ക് വല്ല ഈച്ചയും കയറി പോകും.
ഞാൻ ചെറുതായിട്ട് ഒന്നു ചമ്മി,
നീ വല്ല ഡ്രെസ്സും എടുത്ത് ഇട് മോളെ. അത് പറഞ്ഞപ്പോ എന്റെ തൊണ്ട വരണ്ടിരുന്നു.
ഇല്ലങ്കിൽ ഇപ്പൊ എന്താ, ഇവിടെ ഞാനും ഇച്ഛായനും അല്ലെ ഉള്ളു.
, അതും പറഞ്ഞു അവൾ കൂടുതൽ എന്നിലേക്ക് ചേർന്നു നിന്ന് എന്നെ കെട്ടിപിടിച്ചു എൻ്റെ കണ്ണിലേക്ക് തന്നെ നോക്കി
ഞാനും അവളുടെ അരക്കെട്ടിലും കൈയിട്ട് അവളെ കെട്ടിപിടിച്ചപ്പോൾ പെണ്ണ് കണ്ണ് കുംബിയടച്ച് എരിവ് വലിച്ചു.
അവളുടെ മുഖത്തെ ഭാവമാറ്റങ്ങൾ നോക്കി ഞാനും നിന്നു.
പെണ്ണ് കണ്ണ് തുറന്നു നോക്കുമ്പോൾ ഞാൻ അവളെയും നോക്കി നിൽക്കുന്നു, ആ കണ്ണുകളും ചുണ്ടുകളും എന്തെല്ലാമോ ആഗ്രഹിക്കുന്ന പോലെ, മുഖത്ത് വല്ലാത്ത ഒരു വശ്യ ഭാവം.
എന്താടീ പെണ്ണേ ഇങ്ങനെ നോക്കുന്നെ?
മ് ഹമ്…. ഒന്നുല്ല
പിന്നെ
അത്…….. എനിക്ക്
നിനക്ക്…?
എനിക്ക് ഒരു ഉമ്മ തരുവോ…?
അവളുടെ അപ്പോഴത്തെ ആ ഭാവവും ആവശ്യവും കേട്ട് ഞാൻ അറിയാതെ ചിരിച്ചു പോയി.
എൻ്റെ ചിരി കണ്ട് പെണ്ണ് കലിപ്പായി, എന്നെ തളളി മാറ്റി മുഖവും വീർപ്പിച്ച് നഗ്ന ആയിത്തന്നെ കട്ടിലിൽ പോയി ഇരുന്നു.
അവളുടെ ചെയ്തികൾ ഒക്കെ കാണുമ്പോൾ എനിക്ക് പെണ്ണിനോട് ഉള്ള വാത്സല്യം കൂടി കൂടി വരുന്നു. ഇപ്പൊ മണിക്കുട്ടിയേക്കൾ കുഞ്ഞ് ഇവൾ ആണെന്ന് തോന്നും.
ഞാൻ അവളുടെ ഒരു night dress ഉം എടുത്ത് അവൽകരികിലേക്ക് ചെന്നു. എന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുവണ് പെണ്ണ്. ഞാൻ അവളെ കട്ടിലിൽ നിന്ന് എഴുന്നേൽപ്പിച്ച് നിർത്തി എന്നിട്ട് കൈയിൽ ഇരുന്നു night dress അവൾക്ക് ഇട്ടു കൊടുത്തു. അപ്പോഴൊന്നും അവൾ എന്നെ മൈൻഡ് ചെയ്യാതെ മുഖം തിരിച്ച് പിടിച്ചു.
പെട്ടെന്ന് ഞാൻ പെണ്ണിനെ എന്നിലേക്ക് വലിച്ചടുപ്പിച്ചു എന്നിട്ട് അവളുടെ
എത്ര പ്രാവശ്യം വായിച്ചാലും ഇതിൻ്റെ മാറ്റ് കൂടുകയല്ലാതെ കൊറയുന്നില്ല.
A pure masterpiece 🙂♥️💟
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?