മുതൽ ഉള്ള കുട്ടാണ് അവനും ആയിട്ട്. സ്കൂളിലും കോളേജിലും ഒക്കെ ഒരുപാട് സുഹൂർത്തുക്കൾ ഉണ്ടെങ്കിലും അവനെ പോലെ ആരെയും എനിക്ക് കിട്ടിയിട്ടില്ല.
എന്റെ അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞു കുറെ കാലം കാത്തിരുന്നു കിട്ടിയ കുഞ്ഞയിരുന്നു ഞാൻ. അതുകൊണ്ട് തന്നെ ലാളിച്ചും കൊഞ്ചിച്ചും ഇത്തിരി വഷളായി തന്നെ ആയിരുന്നു ഞാൻ വളർന്നത്. എന്റെ ഒരു ഇഷ്ടത്തിനും അച്ഛനും അമ്മയും എതിർ നിന്നിട്ടില്ല, അവർ രണ്ടും എനിക്ക് പരിപൂർണ സ്വാതന്ത്ര്യം നൽകിയിരുന്നു. ഇതുപോലെ ഒക്കെ തന്നെ ആയിരുന്നു കണ്ണന്റെ കാര്യവും. ഞങൾ രണ്ടു പേരും തന്നെ സ്പോർട്സ് ൽ ഹൈപ്പർ ആക്ടീവ് ആിരുന്നു. പത്താം ക്ലാസ്സ് കഴിഞ്ഞു ഞങൾ രണ്ടും ഒരുമിച്ചായിരുന്നു +2 പഠനം, സ്കൂളിന് വേണ്ടി ഞാനും കണ്ണനും മറ്റു കുറച്ചു കുട്ടികളും കൂടി ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും ഒക്കെ പോയി സമ്മാനങ്ങൾ വരിക്കുട്ടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ എല്ലാർക്കും വലിയ കാര്യം ആയിരുന്നു. കായിക രംഗത്ത് മുൻപന്തിയിൽ ആയിരുന്നു ഞങൾ പഠനത്തിലും അങ്ങനെ തന്നെ ആയിരുന്നു. അങ്ങനെ +1 കഴിഞ്ഞു ഞങൾ +2 ക്ലാസ്സിലേക്ക് കയറി. സ്കൂളിൽ ഞങ്ങളുടെ ജൂനിയർ കുട്ടികൾ വന്നുതുടങ്ങി. ആ വന്ന കുട്ടികളുടെ കൂട്ടത്തിൽ അവളും ഉണ്ടായിരുന്നു, എന്റെ അച്ഛന്റെ സുഹൃത്തും സകപാടിയും ആയിരുന്നു തോമസ് uncle ന്റ മൂത്ത മകൾ സാറ തോമസ്. എനിക്ക് അതികം പെൺ സുഹുർത്ത് ക്കൾ ഒന്നും ഇല്ലായിരുന്നു, എന്നൽ കണ്ണൻ നല്ല ഒരു അസാൽ കോഴി ആയിരുന്നു. ഞങ്ങളുമായി നേരത്തെ ഉള്ള പരിചയത്തിന്റെ പേരിൽ സാറ ഞങ്ങളോട് അടുത്തു എന്നൽ അത് വെറും ഒരു ഫ്രണ്ട്ഷിപ്പ് മാത്രം ആയിരുന്നു. അവള് അഞ്ചാം ക്ലാസ്സ് വരെ നാട്ടിൽ തന്നെ ആയിരുന്നു, എൻ്റേയും കണ്ണൻ്റെയും കളിക്കുട്ടുകാരി, പിന്നെ ഉള്ള പഠനം ഒക്കെ അവളുടെ അമ്മയുടെ വീട്ടിൽ നിന്നും ആയിരുന്നു എന്നും അതോടൊപ്പം തന്നെ കുഞ്ഞുന്നാൾ മുതൽ തന്നെ അവൾക്ക് ഡാൻസ് നോട് വലിയ കമ്പം ആയതുകൊണ്ട് അതും ഉണ്ടെന്ന് ഒക്കെ ഞാൻ അറിഞ്ഞു. ഞങ്ങളെക്കാൾ ഒരു വയസിനു ഇളയത് ആയിരുന്നാലും എന്നെയും കണ്ണനെയും അഭി, കണ്ണാ എന്നായിരുന്നു അവള് വിളിച്ചിരുന്നത്. എന്നെയും കണ്ണനേയും മിക്ക ദിവസവും കണ്ണന്റെ അച്ഛൻ ആയിരുന്നു സ്കൂളിൽ കൊണ്ട് വിട്ടിരുന്നത്. സാറ ഞങ്ങളുടെ സ്കൂളിൽ ജോയിൻ ചെയ്തതോടെ അവളെയും പോകുന്ന വഴി വീട്ടിൽ നിന്നും കൂട്ടും. വീട്ടുകാർ തമ്മിൽ നല്ല അടുപ്പം ഉള്ളതുകൊണ്ട് ഞങ്ങൾക്ക് പരസ്പരം വീടുകളിൽ പൂർണ സ്വാതന്ത്ര്യം അനുവദിച്ചു കിട്ടിയിരുന്നു. സാറയുടെ അമ്മക്ക് ആൺ മക്കൾ ഇല്ലാത്തതിന്റെ വിഷമം എന്നെയും കണ്ണനേയും കാണുമ്പോൾ അവർ സ്നേഹിച്ചു തീർക്കും. സ്കൂളിൽ നിന്നും തിരികെ വരുമ്പോഴും അവധി ദിവസങ്ങളിൽ തേണ്ടൻ ഇറങ്ങുമ്പോഴും ഒക്കെ ഞങൾ മേരി അമ്മയെ കാണാൻ കയറുമയിരുന്ന്. ഞങ്ങൾക്കും അവരോട് വല്ലാത്ത ഒരു ഇഷ്ടം ഉണ്ടായിരുന്നു.
സ്കൂൾ വിട്ട് കഴിഞ്ഞു ഞാനും കണ്ണനും കുറെ നേരം ഗ്രൗണ്ടിൽ കളിയും കറക്കവും ഒക്കെ കഴിഞ്ഞു ഒരു സമയം ആയിട്ടെ വീട്ടിൽ കയറുള്ളയിരുന്നു. സാറ സ്കൂൾ കഴിഞ്ഞു അവിടെ അടുത്ത് തന്നെ ഉള്ള ഒരു ഡാൻസ് സ്കൂളിൽ പ്രാക്ടീസ് ന്
ഇന്നാണ് ഇതു വായിച്ചത് ഒരുപാട് ഇഷ്ടമായി ഫീൽഗുഡ് end ഉള്ള കഥകൾ വായിക്കുമ്പോൾ എന്തോ ഒരുപാട് സന്തോഷം തോന്നും, 32 വയസ്സിനിടെ ഒരു പ്രണയം പോലും ഇല്ലാത്ത എനിക്കു ദൈവം സ്നേഹിക്കാൻ മാത്രം അറിയാവുന്ന ഒരു പെണ്ണിനെ തരട്ടെ അവളെ ഭാര്യ ആകിയിട്ടു എനിക്ക് പ്രണയിക്കണം
Bro adutha kathayumaay varoo?