?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

അവളും ഞാനും തമ്മിൽ

Avalum Njaanum Thammil | Author : Dathathreyan

 

ഒരു പരീക്ഷണം ആണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.

ചാച്ചാ……ഛാ…..
Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു.
ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ
ചാച്ചാ ചിച്ചി മുള്ളണം………
വാടി ചക്കരെ …….
ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.

ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി അവളുടെ രണ്ടു കവിളിലും മാറി ഉമ്മ കൊടുത്തു.മണിക്കുട്ടിയും അത് പോലെ തിരികെ അമ്മക്കും ഉമ്മ കൊടുത്തു.

‘നീ ഇറങ്ങുവാണോ അഭി’. അമ്മ

അമ്മ ഗായത്രീ ദേവി, കേളേജ് അദ്ധ്യാപിക ആയിരുന്നു. 4 വർഷം മുൻപ് VRS എടുത്തു ജോലി ഉപേക്ഷിച്ചു എന്റെ മണിക്കുട്ടിയെ നോക്കാൻ വേണ്ടി.

‘ അതേ അമ്മേ’
‘നിക്കടാ കഴിച്ചിട്ട് പോകാം ‘
‘വേണ്ട അമ്മേ ഞാനും കണ്ണനും കൂടി പുറത്തൂന്ന് കഴിച്ചോളാം ‘
മ്മ്… അമ്മ ഒന്നു മൂളി

ഞാൻ ബാഗും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. മണിക്കുട്ടിയേം കൊണ്ട് അമ്മയും കൂടെ വന്നു

‘ ഇന്നു നേരത്തേ പോവാണോടാ’

Sitout ൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെ കണ്ട് തിരക്കി. അച്ഛൻ ദേവനാരായണൻ , Retired villege officer ആണ്. ഇപ്പൊ വിശ്രമ ജീവിതം.
അതെ അച്ഛാ ഇന്ന് ഒരു മീറ്റിങ് ഉണ്ട്

മ്മ്.

335 Comments

Add a Comment
  1. Nannayittund bro ❤️❤️❤️ super

    1. ദത്താത്രേയൻ

      ❤️❤️❤️❤️

  2. എന്നാലേ രാത്രിയിലാണ് വായിച്ചത്. Ethu മനസില്‍ തന്നെ കിടക്കുന്നു. പലവട്ടം മനസില്‍ വന്നുകൊണ്ടിരുന്നു സ്വപ്നത്തിലും പോലും..
    Eniyum എഴുതണം മാഷേ….

    1. ദത്താത്രേയൻ

      ?❤️❤️❤️

  3. ഒരല്പം ആനന്ദത്തിനു വേണ്ടി കഥ വായിക്കാൻ വന്ന എന്നെ കഥ വായിക്കുന്നതിന്റെ പകുതിയും മുക്കാലും കരയിച്ചല്ലോ സഹോദര. എന്തോ എനിക്കങ്ങു കേറി ഫീൽ ആയി പോയി. വികാരം എല്ലാം വിഷാദമാക്കി കളഞ്ഞല്ലോ

    1. ദത്താത്രേയൻ

      ഇടയ്ക്ക് ഒരു change ഒക്കെ വേണ്ടേ ബ്രോ
      ❤️❤️

  4. Broooo….
    Super ayrunnu….. Kure nalinu seshama ith poloru prenaya kadha vayikunne, ee kadha theernnu pokathirunnegil ennu vayichukondiruñnappol polm njan aagrahichu poi, parayan vakukal kittunnilla athrakkum manoharam ???

    1. ദത്താത്രേയൻ

      Thanks Ammuzze ❤️❤️❤️?

  5. ഇതു പോലത്തെ നല്ല കഥകൾ വായിക്കാൻ ആണ് എന്നും സൈറ്റിൽ കേറി നോക്കുന്നത്.. ഇന്ന് എന്നെ നിങ്ങൾ ഒത്തിരി കരയിപ്പിച്ചു.. കമ്പി ആക്കി.. പ്രണയത്തിന്റെ ലോകത്തേക്ക് കൊണ്ടു പോയി.. നിങ്ങൾ ഇനിയും എഴുതണം നല്ല കഴിവുള്ള ഒരു എഴുത്തുകാരൻ ആണ് ?

    1. ദത്താത്രേയൻ

      Thanks doc ❤️❤️❤️❤️

  6. ചേട്ടാ മനോഹരമായ കഥ… കുറേ നാളുകൾക്ക് ശേഷം മാണ് നല്ല ഒരു പ്രണയകഥ ഇതിൽ വായിക്കുന്നത്… ഇപ്പോ ഇതിൽ കൂടുതലും അവിഹിതവും ചീറ്റിങ്ങും പോലത്തേ കഥകളാണ് കൂടുതൽ.. ആ എഴുത്തുകാരേ കുറ്റം പറയുകയല്ല ട്ടോ… എന്നാലും ഇടക്ക് നീലക്കുറിഞ്ഞി പൂക്കുന്ന പോലേ ഇതു പോലത്തേ പ്രണയ കാവ്യം വേണം… താലിയുടേയും പ്രണയത്തിന്റെയും മഹത്വം അറിയുന്ന കഥകൾ…. തുടർന്നും നല്ല കഥകൾ പ്രതീക്ഷിക്കുന്നു.. നിരാശപ്പെടുത്തരുതേ……

    1. ദത്താത്രേയൻ

      നിരാശപ്പെടുത്തില്ല നിത എന്നാൽ കഴിയും വിധം ഞാൻ ഇനിയും എഴുതും ❤️?❤️?

  7. എന്റെ സാറേ ഒരു സിനിമ കണ്ടിറങ്ങിയ ഫീൽ ആണ്… നിങ്ങൾക്കിതു നല്ലൊരു സിനിമയകിക്കൂടെ.. ഇന്നിറങ്ങുന്ന കുറെ കൂതറ പടത്തിനേക്കാൾ ഒരുപാടു മുകളിൽ ആണ് നിങ്ങളുടെ ഈ കഥ..കാസ്റ്റിംഗ് നല്ലതായാൽ പടം ഉറപ്പായും വിജയിക്കും.. So ഹൃദയത്തിൽ നിന്നും ഉള്ള അഭിനന്ദനങ്ങൾ ????????

    1. ദത്താത്രേയൻ

      Athrakkokke veno Rahul bro
      ❤️❤️❤️❤️

  8. കുറേ കാലത്തിനു ശേഷം നല്ലൊരു പ്രണയ കഥ ഈ സെറ്റിൽ നിന്ന് വായിക്കാൻ സാധിച്ചു.നന്നായിരുന്നു ഇനിയും എഴുതുക ?

    1. ദത്താത്രേയൻ

      ❤️?❤️

  9. Daa..oru story illee..naayakante amma parayum..nee njanglde nilakk pattiya aalalla..aa vaashikk aa penn vidheeshatth poovum..nnt swandham veedokke vechadhin sheesham naatil verum..nayakante sisterinte kode aan thoonn nu vidheeshath poond…naatil vennadh aryaadhe nayakan oru shop nn naayikaye kaanum..venntt parayaathadhil veshmam venn dheeshyappett poovm…

    Ingne oru story ille..kore munne vaaychadhaan..so crct areela..?

    Ee story yude name aarkkeelm ariyuo..ariyuenki onn parnj theruo..pls

    1. ദത്താത്രേയൻ

      Nee udeshichath mk yude shivaparvathy aano?

  10. Second part varumoooo

    1. ദത്താത്രേയൻ

      ഇല്ല ഇനി എഴുതിയ ബോർ ആകും

  11. Ente monne oru rakshayum illa kurre nallayyi ithu polle oru story vayichittu ente ammo vallathatha trilling story ???????

    1. ദത്താത്രേയൻ

      ?❤️?❤️

  12. ബ്രോ പൊളി ഒരു രക്ഷയും ഇല്ല ❤❤❤❤❤

    1. ദത്താത്രേയൻ

      ❤️❤️?❤️❤️

  13. ഇത്ര നീട്ടി ബോര്‍ അടിപ്പിക്കണ്ട

    1. Ente monne oru rakshayum illa kurre nallayyi ithu polle oru story vayichittu ente ammo vallathatha trilling story ???????

      1. ദത്താത്രേയൻ

        Thanks muthe❤️?

    2. ദത്താത്രേയൻ

      ഇനി ആവർതിക്കില്ല ?

      1. അവിവേകം അരുത് സുഹൃത്തേ.. പറയുന്നോര് പറയട്ടെ ?

  14. വളരെ നന്നായി എഴുതി…. ഇതു വായിക്കുമ്പോൾ എല്ലാം കൺമുന്നിൽ നടക്കുന്ന പോലെ തോന്നി… പ്രണയം,കുടുംബ ബന്ധങ്ങൾ,എല്ലാം അതിന്റെ കൃത്യമായ അളവിൽ ചാലിച്ച് എഴുതിയ ഒരു കഥ…

    1. ദത്താത്രേയൻ

      ❤️?❤️❤️?

  15. സംഭവം കിടുക്കി ❣️?❣️?❣️
    അവതരണ ശൈലി അടിപൊളിയായിട്ടുട്ടാ…???
    Story remained me of MK..?
    പ്രണയം+കുടുംബം+ആവശ്യത്തിന് ?
    Waiting for next One

    1. ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടു ഒരു നല്ല കഥ വായിക്കാൻ കഴിഞ്ഞു❣️❣️❣️…. തികച്ചു അവിചാരിതമായി…. ഈ stry. ലേക്ക് എത്തിപ്പെട്ടു …. സത്യം പറഞ്ഞാൽ പല scn. കളും കരയിപ്പിച്ചു കളഞ്ഞു…. വീണ്ടും വരുക ഇത്പോലെ നല്ല തീം ആയിട്ട്…. All the best ” MK യുടെ സ്ട്രൈസ് ഓർമ vannu”

      1. ദത്താത്രേയൻ

        Thanks sanju ❤️
        നമ്മൾ വീണ്ടും കാണും

    2. ദത്താത്രേയൻ

      ???
      സ്നേഹം varathan ❤️❤️

  16. ഒട്ടും പ്രദീക്ഷിക്കാത്ത ഒരു സമ്മാനം പോലെ. അവതരണ സൈയ്‌ലി പ്രമാദം. അടുത്ത കഥ ഉണ്ടാവുമോ എന്തോ?.

    1. ദത്താത്രേയൻ

      ❤️
      അടുത്ത കഥ ഉണ്ടാകും, എല്ലാത്തിനെയും കരയിപ്പിച്ച് കൊല്ലും ഞാൻ?

  17. സൂപ്പർ chetta. Nalla കഥാ…. Eniyum എഴുതണം….

    1. ദത്താത്രേയൻ

      ❤️❤️❤️?

  18. Bro eniyum ethupole ulla nalla kadhakal okke expect cheyunnu

    1. ദത്താത്രേയൻ

      ❤️?

  19. Polichu monee

    1. ദത്താത്രേയൻ

      ❤️❤️❤️

  20. Polichu??❤️❤️

    1. ദത്താത്രേയൻ

      ❤️❤️

  21. തടിയൻ?

    ന്റെ പൊന്നോ..
    സമയമില്ല സമയത്തു ഒരു ചെങ്ങായി പറഞ്ഞതിന്റെ പേരിൽ ഇന്നലെ വായിച്ചതാ..
    ഹോ.. കിടിലം കഥ.. വല്ലാത്ത ഫീൽ..
    പലയിടത്തും കണ്ണുകൾ നിറഞ്ഞു പോയി..
    ഇതിനു ഒരു തുടർച്ച കിട്ടുമോ? Reqst ആണ്..
    സ്നേഹം?

    1. ദത്താത്രേയൻ

      Thanks തടിയൻ ❤️❤️❤️
      തുടർച്ച എഴുതിയാൽ ഈ feel കൊണ്ടുവരാൻ എനിക്ക് കഴിയില്ല, അത്കൊണ്ട് ഇനിയും എഴുതി കുളമക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല.
      സ്നേഹം ❤️

  22. സൂപ്പർ

    എന്ത് പറയണം എന്നെ പോലും അറിയെല്ല സൂപ്പർ……….

    ഇനിയും ഇങ്ങനെ ഉള്ള കഥയും ആയി വരണം…….

    1. ദത്താത്രേയൻ

      വരാം പ്രിയേ ❤️?

  23. NO WORDS
    JUST THANKS

    1. ദത്താത്രേയൻ

      ❤️❤️

  24. seturaman

    കഥ വളരെയധികം നന്നായിട്ടുണ്ട് ദത്തന്‍, നല്ല ഭാഷ, ശൈലി, ഒഴുക്ക് ഇതെല്ലാം തികഞ്ഞുനിന്നു. പിന്നെ ആവേശം കൊള്ളാന്‍ ഇവിടെ വന്ന് കഥ വായിച്ചുതുടങ്ങിയ എന്‍റെ കണ്ണില്‍ കണ്ണുനീര്‍ വരുത്തിയെന്ന് മാത്രം.

    1. ദത്താത്രേയൻ

      ഒരു കൈയബദ്ധം

  25. രുദ്ര ശിവ

    അടിപൊളി മുത്തേ പൊളിച്ചു

    1. ദത്താത്രേയൻ

      ❤️❤️❤️

  26. നന്ദി…ഒരു നല്ല അനുഭവം…♥️♥️♥️

    1. ദത്താത്രേയൻ

      ❤️❤️

  27. ഇത് വായിച്ചു തീർത്ത സമയം 2:55am . All the best bro

    1. ദത്താത്രേയൻ

      ❤️❤️❤️??

  28. Super aayitund bro❤

    1. ദത്താത്രേയൻ

      Thanks bro ❤️

  29. അടാർ ഐറ്റം
    ഇനിയും എഴുതണം ഇതുപോലുള്ള നല്ല നല്ല കഥകൾ

    1. ദത്താത്രേയൻ

      ❤️?

  30. Kollam nice story

    1. ദത്താത്രേയൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *