?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

അവളും ഞാനും തമ്മിൽ

Avalum Njaanum Thammil | Author : Dathathreyan

 

ഒരു പരീക്ഷണം ആണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.

ചാച്ചാ……ഛാ…..
Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു.
ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ
ചാച്ചാ ചിച്ചി മുള്ളണം………
വാടി ചക്കരെ …….
ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.

ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി അവളുടെ രണ്ടു കവിളിലും മാറി ഉമ്മ കൊടുത്തു.മണിക്കുട്ടിയും അത് പോലെ തിരികെ അമ്മക്കും ഉമ്മ കൊടുത്തു.

‘നീ ഇറങ്ങുവാണോ അഭി’. അമ്മ

അമ്മ ഗായത്രീ ദേവി, കേളേജ് അദ്ധ്യാപിക ആയിരുന്നു. 4 വർഷം മുൻപ് VRS എടുത്തു ജോലി ഉപേക്ഷിച്ചു എന്റെ മണിക്കുട്ടിയെ നോക്കാൻ വേണ്ടി.

‘ അതേ അമ്മേ’
‘നിക്കടാ കഴിച്ചിട്ട് പോകാം ‘
‘വേണ്ട അമ്മേ ഞാനും കണ്ണനും കൂടി പുറത്തൂന്ന് കഴിച്ചോളാം ‘
മ്മ്… അമ്മ ഒന്നു മൂളി

ഞാൻ ബാഗും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. മണിക്കുട്ടിയേം കൊണ്ട് അമ്മയും കൂടെ വന്നു

‘ ഇന്നു നേരത്തേ പോവാണോടാ’

Sitout ൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെ കണ്ട് തിരക്കി. അച്ഛൻ ദേവനാരായണൻ , Retired villege officer ആണ്. ഇപ്പൊ വിശ്രമ ജീവിതം.
അതെ അച്ഛാ ഇന്ന് ഒരു മീറ്റിങ് ഉണ്ട്

മ്മ്.

335 Comments

Add a Comment
  1. Devil With a Heart

    ഒന്നും പറയാനില്ല…വല്ലപ്പോഴും.മാത്രം കിട്ടുന്ന ഇതുപോലുള്ള നല്ല നല്ല ലവ്സ്റ്റോറികൾ കാണുമ്പോ ഒരു സന്തോഷമാണ്..വീണ്ടും എഴുതുക മികച്ച ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ..ഇനിയും പ്രതീക്ഷിക്കുന്നു താങ്കളുടെ കഥകൾ❤️
    -Devil With a Heart

    1. ദത്താത്രേയൻ

      Thank u devil ❤️❤️❤️❤️

      1. Devil With a Heart

        ?❤️

  2. ❤❤soulmate❤❤

    ??????

    1. ദത്താത്രേയൻ

      ❤❤❤

  3. അടിപൊളി ബ്രോ. ഒരുപാട് കാലമായി ഇതുപോലൊരു കഥ വായിച്ചിട്ട്. ഒരുപാട് ഇഷ്ടമായി. ഇനിയും ഒരുപാട് കഥകൾ ആയി വരും എന്ന് വിശ്വസിക്കുന്നു ?????????????????

    1. ദത്താത്രേയൻ

      ❤❤❤❤?

  4. അടിപൊളി ബ്രോ .ഇനിയും എഴുതണം എന്ന് മാത്രമേ പറയാനുള്ളൂ..♥️

    1. ദത്താത്രേയൻ

      Again thanks MAYAVI❤❤❤

  5. Adipoli and heart touchingbd…. mazhayath vayikan pattiya kadhayayirunnu

    1. ദത്താത്രേയൻ

      ❤❤❤?

  6. പാലാക്കാരൻ

    Excellent delivery. Oro kadhapathrangalum manasil pathiya thakkavannam slow and strong scripting. Thudakkakarante oru angalapum illathe ezhuthiya than orupadu kadhakal ezhuthan ida varuthatte

    1. ദത്താത്രേയൻ

      നല്ലവാക്കുകൾക്ക് നന്നി പാലക്കാരൻ ❤❤❤

  7. Bro,

    കുറച്ച് കാലങ്ങൾക്ക് ശേഷം kkയിൾ നിന്നും ഒരു കഥ വായിച്ചു ആത്മസംതൃപ്തി അടഞ്ഞു…..കഥയെ കുറിച്ച് പലരും പറയുന്നത് കേട്ടു പക്ഷേ വായിക്കാൻ പറ്റിയില്ല….ഇന്നാണ് വായിക്കാൻ സാധിച്ചത്….പുതിയതായി ഒരാൾ എഴുതിയ സൃഷ്ട്ടിപോലെ വായിച്ചപ്പോൾ തോന്നിയില്ല…. ആരുടെയും മനസ്സ് ഉലക്കുന്ന വാക്കുകൾ….അറിയാതെ കണ്ണ് നിറഞ്ഞു പോയി…ഓരോ കഥാപാത്രങ്ങളും മനസ്സിൽ ഇടം നേടിയ പോലെ….പ്രത്യേകിച്ച് മണികുട്ടിയും,അമ്മയും…പിന്നെ സാറയും അവൾടെ സ്വന്തം ഇച്ചായൻ്റെയും കാര്യം എടുത്ത് പറയണ്ടല്ലോ….പരീക്ഷണം ഉഗ്രൻ വിജയം നേടിയ സ്ഥിതിക്ക് അടുത്ത കഥ ഉടനെ കാണുമെന്ന് പ്രതിഷിക്കുന്ന് കാത്തിരിക്കുന്നു….

    With Love
    The Mech
    ?????

    1. ദത്താത്രേയൻ

      Thanks mech❤❤❤❤❤

  8. Orupad ishtamaayi kaamathekal pranayathinu munthookam nalkiyathkond. Vereyum kathakal undo ee author ezhuthiyitullath. Noookiyit kittiyilla… Iniyum ezhuthun enn pretheekshikunnu..

    1. ദത്താത്രേയൻ

      Thanks Akshay ?

  9. ആദ്യമെ, വായിക്കാൻ സ്വല്പം വൈകി… ഇത്തിരി തിരക്കില്‍ ആയിരുന്നു… അടുത്ത കാലത്ത് ഈ സൈറ്റിൽ വായിക്കുന്ന കഥയാണിത് ?

    വളരെ നന്നായിട്ടുണ്ട്… സാറയും അവളുടെ ഇച്ചായനും മണിക്കുട്ടിയും എല്ലാം പൊളി… പ്രണയവും കാമവും ദേഷ്യവും മൗനവും എല്ലാം നന്നായി തന്നെ എഴുതിയിട്ടുണ്ട് ?❤️

    ഒത്തിരി ഇഷ്ടമായി… കാത്തിരിക്കുന്നു ഇതുപോലെത്തെ ഒരുപാട്‌ നല്ല കഥകൾക്കായി… ????

    സ്നേഹത്തോടെ ?
    ഖൽബിന്റെ പോരാളി ?

    1. ദത്താത്രേയൻ

      Thanks ഖൽബെ ?

  10. ഒരിക്കൽ കൂടി വായിച്ചു… സാറ… അവളൊരു മായാത്ത മുഖമായി മനസ്സിൽ നിൽക്കുന്നു..ഇനിയും എഴുതണം എന്ന് മാത്രമേ പറയാനുള്ളൂ..♥️

    1. ദത്താത്രേയൻ

      ???

  11. ♥️♥️♥️

    എന്റെ പൊന്നു ഭായ്…. ?????

    1. ദത്താത്രേയൻ

      ❤❤❤❤

  12. മച്ചാനെ ഏറെ കാലത്തിനുശേഷമാണ് നല്ലൊരു ലൗ സ്റ്റോറി വായിക്കുന്നത്. എന്തായാലും പരീക്ഷണം വിജയിച്ചതായി അറിയിക്കുന്നു. ഇനിയും ഇതുപോലുള്ള നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ആരാധകൻ❤️

    1. ദത്താത്രേയൻ

      ??

  13. വടക്കുള്ള വെടക്ക്

    ബ്രോ പൊളി കുറെ നാൽകൂടിയാണ് ഇവിടെ ഇങ്ങനൊരു സ്റ്റോറി വരുന്നത് എല്ലാംകൊണ്ടും കിടിലൻ ഇനിയും ഇതുപോലത്തെ കിടുക്കാച്ചി ഐറ്റംസ്സുമായി വരണം ❤️❤️❤️???

    1. ദത്താത്രേയൻ

      Thanks വെടക്കെ

  14. ബ്രോ വായിക്കാൻ വൈകിപ്പോയി. കാരണം സൈറ്റിൽ ഞാൻ വല്ലപ്പോഴുമ്മേ കഥകൾ വായിക്കാറൊള്ളു.

    ഇത് വായിച്ചില്ലേൽ miss ആയേനെ. Anyway
    അടിപൊളി ❤️❤️ ഇനിയും ഇങ്ങനത്തെ കഥകളുമായി വരുമ്മെന്ന് പ്രതീക്ഷിക്കുന്നു

    1. ദത്താത്രേയൻ

      ❤?

  15. പൊന്നുമോനേ,

    ..കലക്കീട്ടോ..! കുറേനാൾക്കുശേഷവാ ഒരു കഥവായിയ്ക്കുന്നേ… കുറച്ചുപേർ മെൻഷൻ ചെയ്തതിനാലാണ് വായിയ്ക്കാൻ മുതിർന്നത്… വായിച്ചു തുടങ്ങീപ്പോൾതന്നെ ആദ്യമായൊന്നുമല്ലയീ പണിയെന്നു ബോധ്യായി…! എന്തായാലും 61 പേജെഴുതി കഥപൂർത്തിയാക്കിയശേഷം സബ്മിറ്റ് ചെയ്യാൻ കാണിച്ച ക്ഷമയും അപ്പ്രീഷ്യേറ്റബിളാ….! ‘കൊച്ചുകൊച്ചു സന്തോഷങ്ങൾ’ എന്ന സിനിമയെ അനുസ്മരിയ്ക്കും വിധമെന്നെ കൊണ്ടുപോകാനും തൂലികയ്ക്കു സാധിച്ചു..!

    ..ഇനിയുമെഴുതുക.. അതിനായി കാത്തിരിയ്ക്കുന്നു…!

    സ്നേഹത്തോടെ,

    _Arjun Dev

    1. ദത്താത്രേയൻ

      Thanks Arjun ❤❤❤

    2. Nee ninte kadha full aakk. Doctarootty❤️

  16. Super story ആദ്യമായി എഴുതിയത് ആണെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല.മനസ്സിൽ തട്ടുന്ന രചനാശൈലി . ഇനിയും നല്ല നല്ല കഥകൾ പ്രതീക്ഷിക്കുന്നു

    1. ദത്താത്രേയൻ

      ??❤

  17. Adipoli story machaa
    Ee adutha kalathonnum eth pole feel ulla oru story njan vayichittilla… ❤️

    1. ദത്താത്രേയൻ

      Thanks machaaa???????

  18. മല്ലു റീഡർ

    ഇവിടെ വായിച്ച് കൊണ്ടിരിക്കുന്ന കുറച്ച കഥകൾ അല്ലാതെ പുറജിയ കഥകൾ വായന നിർത്തിയതായിരുന്നു…കഥകൾ.കോം മിൽ ഒരാൾ പറയുന്നത് കണ്ടു…കൂടാതെ ചില സുഹൃത്തുക്കൾ പറയുകയും കൂടെ ചെയ്തപ്പോൾ എന്നാൽ ഒന്നു വായിക്കണം എന്ന് തോന്നി… വായിച്ച് കഴിഞ്ഞപ്പോൾ മനസിലായി വായിക്കാതെ ഇരുന്നിരുന്നെങ്കിൽ വലിയ നഷ്ടം ആയി പോയേനെ എന്നു…

    കഥയെ പറ്റി പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ എല്ലാം അപ്പാടെ തന്നെ രാഹുൽ ബ്രോ മുകളിൽ പറഞ്ഞിരിക്കുന്നത് കണ്ടു. അതുകൊണ്ട് തന്നെ ഇനി വീണ്ടും പറഞ്ഞു കമെന്റ് വലുതാക്കാൻ നിക്കുന്നില്ല.ഒരു കാര്യം പറയാതെ വയ്യ മാരക ഫീൽ ആയിരുന്നു കേട്ടോ…❤️❤️

    ചില സുഹൃത്തുക്കൾ mk യുടെ ശൈലിയുമായി ഒക്കെ ഉപമിക്കുന്നത് കണ്ടു..എന്തോ എനിക്ക് അങ്ങനെ ഉപമിക്കാൻ തോന്നിയില്ല..തങ്ങളുടെ എഴുത്തിന് വേറെ എന്തോ ഒരു സ്‌പെഷ്യൽ ഉള്ളതായി തോന്നി..ഒരു കാര്യം വ്യക്തമായി ഈ ഒരൊറ്റ കഥ കൊണ്ടു തങ്ങൾക്ക് ഇവിടെ ഒരു benchmark ഉണ്ടാക്കിയെടുക്കാൻ സാധിക്കും..സാധിച്ചു…ഇനിയും നല്ല കഥകളുമായി പ്രത്യക്ഷപ്പെടും എന്നു വിശ്വസിക്കുന്നു..❤️❤️❤️

    സ്നേഹം പരക്കട്ടെ..??

    1. ദത്താത്രേയൻ

      Thanks mallu reader ???
      Nammal veendum kanum❤

  19. Sujith Sudharman

    Superb!!!

    1. Adipoli ayittund. Mk yude story vayikkunna Oru feel und……

      ???

      1. ദത്താത്രേയൻ

        ❤❤❤❤❤

    2. ദത്താത്രേയൻ

      ❤?

  20. എന്താടാ ഉവ്വേ പറയണ്ടേ, ഒരുപാട് ഇഷ്ടപ്പെട്ടു, നല്ല ഫീലും കിട്ടി.. ??

    ഞാൻ ഈ കഥയെ പറ്റി അറിയുന്നത് കഥകൾ.കോമിൽ ഒരാളുടെ കമന്റ്‌ കണ്ടിട്ടാണ്, ഇന്ന് രാവിലെ കണ്ടു ഇങ്ങോട്ട് നേരെ പൊന്നു, ഉച്ച ആയപ്പോ വായിച്ചു കഴിഞ്ഞു, കമന്റ്‌ കൊറച്ചു കഴിഞ്ഞ് വിശദമായിട്ട് ഇടം എന്ന് വെച്ച് അതാ കൊറച്ചു വൈകിയേ..

    സത്യം പറഞ്ഞ കഥയുടെ തുടക്കത്തിലേ പോക്ക് കണ്ടപ്പോ ഞാൻ കരുതി ഭാര്യ മരിച്ച ഒരു ഭർത്താവും മോളും, ആ മോളുടെ ഭവിക്കട്ടെ വേണ്ടി അല്ലെങ്കി ഇവന്റെ കൂട്ടിനു വേണ്ടി ഭാര്യയുടെ അച്ഛനും അമ്മയും അവനെ വീട്ടിലേക്ക് വിളിക്കുന്നു, ഒരു കല്യാണം കഴിക്കാൻ നിർബന്ധിക്കുന്നു, ഇതാകുമ്പോൾ എന്നാണ്, കാരണം 60 പേജ് ഇണ്ടല്ലോ, അപ്പൊ വേറെ ഒന്നും ആകാൻ ചാൻസ് ഇല്ല, പക്ഷെ ഇവൻ ആയിട്ട് അച്ഛനും അമ്മയും സംസാരിച്ചിട്ട് ഇതിനെ പറ്റി പറഞ്ഞതുമില്ല, പോരാത്തതിന് സാറയും ഞാനും തമ്മിൽ ഒത്തു പോയില്ല എന്ന് അമ്മയോട് പറയുന്നതും കണ്ടു, അപ്പോ ഡൌട്ട് അടിച്ചു, അതു കഴിഞ്ഞ് ആ റൂമിൽ പോയി പഴയ കാര്യങ്ങൾ ആലോചിച്ചപ്പോ ഞാൻ കരുതി അതു ഒരു 30 പേജ് ഒക്കെ കൊണ്ട് തീരും, അവള് എങ്ങനെ മരിക്കും എന്ന് കാണിയ്ക്കും, എന്നിട്ട് 30 തൊട്ട് പുതിയ പെണ്ണിനെ കെട്ടി അവളും ആയി അടുക്കുന്നതും പ്രേമിക്കുന്നതും ഒക്കെ ആകും പിന്നേ അങ്ങോട്ട് എന്ന് കരുതി, പക്ഷെ എന്നെ അതു അപ്പാടെ തെറ്റിച്ചത് ആ ഹോസ്പിറ്റൽ സീൻ ആണ്, ഞാൻ മരിച്ചു എന്ന് ഒറപ്പിച്ചപ്പോ ഇവന്റെ കൂട്ടുകാരൻ വന്ന അങ്ങനെ പറഞ്ഞപ്പോ വീണ്ടും ഡൗട്ട് പോരാത്തതിന് ആ കന്യാസ്ത്രീ, അങ്ങനെ ഒരുപാട് ഡൌട്ട്, ആ കന്യാസ്ത്രീയുടെ സീൻ വായിച്ചപ്പോ എനിക്ക് എംകെയുടെ അരുന്ധതി എന്നാ കഥയിലെ സീൻ ഓർമ വന്നു, അപ്പൊ അങ്ങനെ പോയി ഇത് എവിടെ എത്തും എന്ന് ആലോചിച്ചു, പിന്നെ ഞാൻ കരുതി ഇവള് കോംപ്ലിക്കേഷൻ ഉള്ള കൊണ്ട് കൊറച്ചു ദിവസം കഴിയുമ്പോ വല്ല അസ്വസ്ഥത കാരണം മരിക്കും എന്ന്, അവിടെയും തെറ്റിച്ചു, ഇനി എങ്ങനെ കഥ പോകും എന്ന് ആലോചി ഇരുന്നപ്പോ ഇവളെ ഡാൻസ് പഠിപ്പിക്കാൻ പോയ സീൻ വന്നത് അവളെ നാട് കടത്തിയപ്പോ ഇപ്പൊ അവള് ഇല്ലാത്ത കാരണം മരണം അല്ല എന്ന് മനസിലായി, ഹോ ഹെവി ആയിരുന്നാട്ട്ടോ ബ്രോ സ്റ്റോറി ടെല്ലിങ് സ്റ്റൈലും എല്ലാം.. ??

    പിന്നേ എന്നെ ശെരിക്കും കരയിച്ച സീൻ ആണ് ആ കുട്ടി അച്ഛൻ വരാത്തിടത്തു ഞാനും വരില്ല, അതുപോലെ അച്ഛൻ അമ്മയുടെ കാര്യം പറഞ്ഞ് ഇരുന്ന് കരയുന്നത് ഞാൻ കണ്ടിട്ടൊണ്ട് അതുകൊണ്ട് ഞാൻ അച്ഛനെ സങ്കടപെടുത്താതെ ഇരിക്കാൻ വേണ്ടി പിന്നേ ചോദിച്ചട്ടില്ല എന്ന് പറയണ സീൻ, കണ്ണിന്നു കണ്ണീർ ഒഴുകുകയായിരുന്നു ആ കുട്ടിയുടെ നിഷ്കളങ്കതയും, അവളുടെ അച്ഛനോട് ഉള്ള സ്നേഹവും കണ്ടിട്ട്, ഹോ… ??❤️

    അതുപോലെ എനിക്ക് സാറയോട് വെറുപ്പും തോന്നി ഇത്രെയും കാലം പ്രശസ്തി ഒക്കെ എത്തിയപ്പോ ഇവനെ മറന്നെന്നും ഒക്കെ കരുതി, പക്ഷെ അവൾ കുട്ടിയുടെ പിറന്നാളിന് വന്നു ഇറങ്ങുമ്പോ മുഖത്തിനു തെളിച്ചം ഇല്ല എന്ന് കണ്ടപ്പോ മനസിലായി അവളുടെ അവസ്ഥ, പിന്നേ അവരുടെ പ്രേമ സീൻസ്, ഉഫ്, ഇനീം ഞാൻ അതു റിപീറ്റ് വായിക്കും അത്രക്ക് ഇഷ്ട്ടം ആണ് എനിക്ക് അങ്ങനെ ഒന്നിക്കുന്ന സീൻസ്, ബ്രോ അതു നൈസ് ആയിട്ട് എക്സിക്യൂട്ട് ചെയ്തു, അതുപോലെ ആ കുട്ടിയുടെ കുസൃതിയും, നല്ല രസം ആണ് അതൊക്കെ വായിച്ചിരിക്കാൻ, ഒരുപാട് ഇഷ്ടപ്പെട്ടു.. ???

    നിങ്ങടെ ആദ്യത്തെ കഥ ആണെന്ന് ഒരിക്കലും പറയില്ല ബ്രോ, ഒരുപാട് ഇഷ്ടപ്പെട്ടു, അതുപോലെ കൊറേ പേര് എംകെയുടെ സ്റ്റൈൽ ആയിട്ട് ബ്രോയുടെ സ്റ്റൈൽ സമയം ഉണ്ടെന്നു പറഞ്ഞ്, പക്ഷെ എനിക്ക് അങ്ങനെ ഫീൽ ചെയ്തില്ല, എംകെയുടെ സ്റ്റൈൽ എന്ന് പറഞ്ഞാൽ, പുള്ളി ചില സീൻസ് ഒണ്ട്, അതു പുള്ളിയുടെ എല്ലാ കഥകളിലും പെറുക്കി പെറുക്കി ആണ് പറയാറ്, ഞാൻ ബ്രോയുടെ കഥ വായിക്കുന്നതിനു മുൻപ് കമന്റ്‌ സെക്ഷനിൽ ഇങ്ങനത്തെ കമന്റ്സ് കണ്ടു, എന്നിട്ട് ആണ് വായിച്ചതു, ബട്ട്‌ എനിക്ക് അങ്ങനെ സമയം തോന്നിയില്ല, ഒന്ന് തോന്നി, ആ ഫിനിഷിങ് ടച്ച്‌, ക്ലൈമാക്സിൽ ഫീൽ തരാൻ ആയിട്ട് എംകെ എന്തേലും ഒക്കെ യൂസ് ചെയ്യും അതുപോലെ ബ്രോയും മനസ്സിൽ കേറാൻ ഒരു വരി ഇട്ടു, അതു നന്നായിരുന്നു, ഞാൻ എംകെ ആയിട്ട് ഇതൊക്കെ പറയാൻ കാരണം ഒരുപാട് കമന്റ്സ് കണ്ടതും പിന്നേ ബ്രോ എംകെയുടെ ഫാൻ ആണെന്ന് മന്റ്സിൽ കണ്ടതും കൊണ്ട് ആണ് കേട്ടോ.. ☺️❤️

    ബ്രോ ഇനിയും ഇങ്ങനത്തെ ലവ് സ്റ്റോറീസ് എഴുതണേ, ഇറോട്ടിക് തന്നെ വേണം എന്നാലേ ഒരു കംപ്ലീറ്റ്നെസ് ഫീൽ ചെയ്യുവോള്ളു, എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു, പിന്നേ പാട്ടുവെങ്കിൽ ഒരു ആഫ്റ്റർ മാര്യേജ് ലവ് സ്റ്റോറി എഴുതാൻ നോക്കാവോ, എന്റെ ഫേവറിറ്റ് കാറ്റഗറി ആണ്, ഒന്ന് ശ്രമിച്ചു നോക്ക്, ഫുൾ സപ്പോർട്ട്… ❤️

    അപ്പൊ ഇനിയും ഇതുപോലെ മനോഹരമായ കഥകൾ ഞങ്ങൾക്ക് നൽകും എന്നാ പ്രതീക്ഷിക്കുന്നു.. ?❤️

    ഒരുപാട് സ്നേഹത്തോടെ,
    രാഹുൽ

    1. ദത്താത്രേയൻ

      ? അപ്പുറത്തും ഇപ്പുറത്തും ആയിട്ട് കുറെ കഥകൾക്ക് ബ്രോയുടെ നെടുനിലത്തിലുള്ള കമന്റ്‌കൾ ഞാൻ കണ്ടിട്ടുണ്ട് പക്ഷെ അതേപോലെ ഒരെണംവുമായിട്ട് ഇവിടെ പ്രെത്യക്ഷപ്പെടും എന്ന് സ്വപ്നേമി നിരീശ്ചില്ല്യ ???
      കണ്ടതിൽ വളരെ സന്തോഷം bro❤

      ഈ കഥയെഴുതിയപ്പോ ഞാൻ വായിച്ചിട്ടുള്ള മറ്റു പല എഴുത്തുകാരുടെയും ശൈലി അവലംഭിച്ചിട്ടുണ്ട്, ഒരു തുടക്കക്കാരൻ എന്നാ നിലയിൽ അവയെല്ലാം എന്നെ സ്വദിനിച്ചിട്ടുണ്ട് എന്ന് വേണം പറയാൻ. സ്വന്തമായി ഒരു writing skill devolop ആകുന്നത് വരെ അത് തുടരുകതന്നെ ചെയ്യും.

      പിന്നെ ബ്രോ പറഞ്ഞ പോലെ ഒരു കഥയുടെ പണിപ്പുരയിലാണ് ഞാൻ 50% സത്യവും 50% അസത്യവും ചേർത്ത ഒരെണ്ണം.

      ❤❤❤❤❤❤

  21. നല്ല അടിപൊളി ഫീൽ ആയിരുന്നു…
    എന്ത്‌ പറയണം എന്നറിയാത്ത ഒര് അനുഭവം..

    ശരിക്കും ആ വരികളിലൂടെ ഞാനും കടന്ന് പോയി

    ഇനിയും എഴുതുക

    ?

    1. ദത്താത്രേയൻ

      ❤❤❤❤?

  22. മുത്തു

    ഇതിന്റെ ഒരു part ഉം കൂടി എഴുത്തിയാൽ നന്നായിരുന്നു ❤️❤️❤️❤️❤️???? next part പ്രതീക്ഷിക്കാമോ!!!!!!!!?

    1. ദത്താത്രേയൻ

      Sorry bro eniyum ezhuthiya bore aakum ❤

  23. അടിപൊളി ?

    1. ദത്താത്രേയൻ

      Thanks mayavi❤

  24. ശ്രീരാഗ്

    കണ്ണ് നിറഞ്ഞു പോയെടോ വായിക്കുമ്പോൾ

    1. ദത്താത്രേയൻ

      ❤❤❤❤❤❤

  25. ചിക്കു

    എം കെ യുടെ രചനാ ശൈലിയുമായി വളരെ അധികം സാമ്യം പുലർത്തുന്ന രീതി ആണ് താങ്കളുടേത്. ഈ സൈറ്റിൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നതും എം കെ യെ ആയിരുന്നു ആ കുറവാണ് ഇപ്പോൾ താങ്കൾ നികത്തിയിരിക്കുന്നത്. വളരെ മനോഹരമായ സ്റ്റോറി ആയിരുന്നു എല്ലാം കണ്മുന്നിൽ നടക്കുന്ന ഒരു ഫീലിംഗ് ലൗ it ബ്രോ… അടുത്ത കഥക്കായി കട്ട വെയ്റ്റിംഗ്.

    1. ദത്താത്രേയൻ

      Mk ആ കള്ള കാമുകൻ ഈ സൈറ്റ് പെടെ ഉപേക്ഷിച്ച് അപ്പുറത്ത് കുടിയേറി, ഇവിടെ ഉണ്ടായിരുന്നു എന്നുള്ളതിന് ഒരു അഡ്രസ്സ് പോലും ഇല്ല bloody gramavasi?

      എന്നാലും ആ വിടവ് ഞാൻ നികത്തി എന്ന് പറഞ്ഞത് എനിക്ക് അങ്ങ് ഇഷ്ട്ടപെട്ടു ❤️?

  26. മുത്തു

    എന്റെ പൊന്നോ ഇജാതി feel പൊളിച്ചു ബ്രോ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    next കഥക്കായി കാത്തിരിക്കുന്നു ??????❤️❤️❤️❤️❤️❤️

    1. ദത്താത്രേയൻ

      ❤️❤️❤️❤️❤️❤️❤️

  27. Ijjathii feell ♥️♥️♥️ nte broo inim orupad kathakal pretekshikunnu…??????

    1. ദത്താത്രേയൻ

      ❤️❤️❤️❤️

  28. കുഞ്ഞുണ്ണി

    കുറേ നാളുകളായി ഒരു നല്ല കഥക്ക് വേണ്ടി site ഇൽ അലയുകയായിരുന്നു, ഒരു സാദാ കഥ എന്ന പോലെ വായിച്ചു തുടങ്ങിയതാ പിന്നെ ഒന്നും എൻ്റെ control ഇൽ അല്ലായിരുന്നു ഞാൻ മാനസികമായി പൂർണമായും കഥക്ക് അടിമപ്പെട്ട് കയിഞ്ഞിരുന്നു.

    Excellent work ❣️
    ഈ കൈതലങ്ങളിൽ നിന്നും ഇനിയും തൂലികകൾ പ്രധീക്ഷിക്കുന്നു.
    കുഞ്ഞുണ്ണി.

    1. ദത്താത്രേയൻ

      Thanks കുഞ്ഞുണ്ണി ❤❤❤❤

  29. ഇത്ര നല്ല കഥ ഈ സൈറ്റിൽ കാലങ്ങൾക്ക് ശേഷമാണ്.. ഇപ്പോഴുള്ളതെല്ലാം അവിഹിതവും ചീറ്റിംഗ് cuckold നിഷിദ്ധം ഒക്കെയാണ്.. അവയെ ഒന്നും തെറ്റുപറഞ്ഞില്ല.. ഈ സൈറ്റിൽ അതൊക്കെയാണല്ലോ.. എന്നാൽ ഈ പ്രണയകാവ്യം?? like ന്റെ എണ്ണം കണ്ടു കേറിയപ്പോൾ ദാ കിടക്കുന്നു പ്രണയം ടാഗ്.. അപ്പൊ നല്ലതാവുമെന്ന് കരുതിയങ്ങു വായിച്ചു.. ഹോ… ഇപ്പോഴും ആ ഫീൽ പോണില്ല.. അത്ര മനോഹരം.. ഇനിയുമെഴുതുക സുഹൃത്തേ..

    1. ദത്താത്രേയൻ

      ❤❤❤?

  30. Heart touching❣️?

    1. ദത്താത്രേയൻ

      ❤❤❤

Leave a Reply

Your email address will not be published. Required fields are marked *