?അവളും ഞാനും തമ്മിൽ [ദത്താത്രേയൻ] 2067

അവളും ഞാനും തമ്മിൽ

Avalum Njaanum Thammil | Author : Dathathreyan

 

ഒരു പരീക്ഷണം ആണ് തെറ്റുകളും കുറ്റങ്ങളും ഉണ്ടെങ്കിൽ സദയം ക്ഷമിക്കുക.

ചാച്ചാ……ഛാ…..
Shop ലേക്ക് പോകാൻ റെഡി ആയിക്കൊണ്ടിരുന്ന ഞാൻ മണിക്കുട്ടിയുടെ വിളി കേട്ട് കട്ടിലിൽ കിടന്ന അവൾക്കരികിലേക്ക്ചെന്നു.
ആഹാ അച്ഛന്റെ മണിക്കുട്ടി എഴുനേറ്റോടീ
ചാച്ചാ ചിച്ചി മുള്ളണം………
വാടി ചക്കരെ …….
ഞാൻ മണിക്കുട്ടിയും എടുത്തു ബാത്റൂമിൽ കൊണ്ടുപോയ ശേഷം ഹോളിലേക്ക് ചെന്നു.

ആഹാ ഇന്നെന്തു പറ്റി അച്ഛമ്മയുടെ ചുന്തരി നേരത്തെ എഴുനേറ്റല്ലോ. എന്നും പറഞ്ഞ് അമ്മ വന്നു എന്റെ കൈയ്യിൽ നിന്നും മണിക്കുട്ടിയെ വാങ്ങി അവളുടെ രണ്ടു കവിളിലും മാറി ഉമ്മ കൊടുത്തു.മണിക്കുട്ടിയും അത് പോലെ തിരികെ അമ്മക്കും ഉമ്മ കൊടുത്തു.

‘നീ ഇറങ്ങുവാണോ അഭി’. അമ്മ

അമ്മ ഗായത്രീ ദേവി, കേളേജ് അദ്ധ്യാപിക ആയിരുന്നു. 4 വർഷം മുൻപ് VRS എടുത്തു ജോലി ഉപേക്ഷിച്ചു എന്റെ മണിക്കുട്ടിയെ നോക്കാൻ വേണ്ടി.

‘ അതേ അമ്മേ’
‘നിക്കടാ കഴിച്ചിട്ട് പോകാം ‘
‘വേണ്ട അമ്മേ ഞാനും കണ്ണനും കൂടി പുറത്തൂന്ന് കഴിച്ചോളാം ‘
മ്മ്… അമ്മ ഒന്നു മൂളി

ഞാൻ ബാഗും കാറിന്റെ താക്കോലും എടുത്ത് പുറത്തേക്ക് നടന്നു. മണിക്കുട്ടിയേം കൊണ്ട് അമ്മയും കൂടെ വന്നു

‘ ഇന്നു നേരത്തേ പോവാണോടാ’

Sitout ൽ പത്രം വായിച്ചു കൊണ്ടിരുന്ന അച്ഛൻ എന്നെ കണ്ട് തിരക്കി. അച്ഛൻ ദേവനാരായണൻ , Retired villege officer ആണ്. ഇപ്പൊ വിശ്രമ ജീവിതം.
അതെ അച്ഛാ ഇന്ന് ഒരു മീറ്റിങ് ഉണ്ട്

മ്മ്.

335 Comments

Add a Comment
  1. പ്രിയപ്പെട്ട ദത്തൻ,
    ആദ്യം തന്നെ ഈ കഥ വായിക്കാൻ വൈകിയതിൽ ക്ഷമ ചോദിക്കുന്നു.
    ഞാൻ ഈ സൈറ്റിലെ സ്ഥിരം വായനക്കാരിയാണ് എന്നാലും ഇതുവരെ ഒരു കഥക്കും ഒരു അഭിപ്രായവും പറഞ്ഞിട്ടില്ല, പക്ഷേ ഇവിടെ രണ്ടുവാക്ക് കുറിക്കാതെ പോകുവാൻ മനസനുവധിക്കുന്നില്ല, പൊതുവെ ലിംഗിക തീഷ്ണത ഏറിയ കഥകളോടാണ് താൽപ്പര്യം, അങ്ങനെയുള്ളവയാണ് കുടുതലും വായിക്കുന്നതും. ഒരു ചേഞ്ച്നു വേണ്ടി comment നോക്കി വായിച്ചതാണ്. നിങ്ങൾ എന്നെ ഒട്ടും നിരാശപ്പെടിത്തിയില്ല, ഒരുപാടു സാഹിത്യം ഒന്നും ഇല്ലാതെ വളരെ ലളിതമായ രീതിയിൽ ഉള്ള എഴുത്തു ഒരുപാട് ഇഷ്ട്ടമായി. വായിച്ചു കഴിഞ്ഞപ്പോൾ ഉള്ളിൽ എവിടെയോ വിരിയാതെ കിടന്നിരുന്ന പ്രേണയത്തിന്റെ മൊട്ടുകൾക്ക് പുതുജീവൻ ലഭിച്ചപോലെ ഒരു സന്തോഷം.
    It feels really good ❤❤❤.
    ദത്തൻ ഒരു തുടക്കക്കാരൻ ആണെന്ന് കമന്റ്സ്ൽ കണ്ടു, പക്ഷെ അങ്ങനെ ഒരാൾ ഇതുപോലെ എഴുതണം എങ്കിൽ നിങ്ങൾ എടുത്ത എഫ്ർട്ട് ചെറുതൊന്നും അല്ല എന്ന് ഞാൻ മനസിലാക്കുന്നു. ????
    പുതിയ കഥയുടെ പണിപ്പുരയിൽ ആണെന്ന് മനസിലായി, എപ്പോൾ വായിക്കാൻ കഴിയും എന്ന് ചോദിക്കുന്നില്ല, സമയവും സന്ദർഭവും പോലെ എഴുതിയ മതി.ഇതിലും മികച്ച ഒരു അനുഭവം നിങ്ങൾ ഞങ്ങൾ വായനക്കാർക്കായി സമ്മാനിക്കും എന്ന് വിശ്വസിക്കുന്നു.

    With love❤❤❤❤❤
    മാളവിക ?

    1. ദത്താത്രേയൻ

      Love u maluuuuuu❤️❤️❤️

  2. ❤️❤️❤️

    1. ദത്താത്രേയൻ

      ❤️❤️❤️❤️❤️❤️❤️

  3. മാളവിക ?

    ❤❤❤

  4. Macahane oru vivaravum ellallo..

  5. Bro next part apollla

    1. തൃലോക്

      ഇത് completed aan bro ?

  6. അൽഗുരിതൻ

    ബ്രോ ഇപ്പോഴാണ് ഈ കഥ വായിച്ചത്….. ഒരു പക്ഷെ വായിച്ചില്ലേൽ നഷ്ടം ആയി പോയെനെ….. ആ icu ഇല്ല വെച്ചുള്ള സീൻ ഒക്കെ…… കരയിച്ചു കളഞ്ഞു…… അടുത്ത കഥക്കായി കാത്തിരിക്കുന്നു ❤❤❤❤❤

    1. ദത്താത്രേയൻ

      താങ്ക്സ് അൽഗുരിതൻ❤️❤️❤️❤️❤️

  7. Machane ee month last ayyi…

    1. ദത്താത്രേയൻ

      എന്റെ പൊന്ന് അബു നീ ഒന്ന് ഷെമിക്ക്, ജോലിതിരക്ക് കാരണം എഴുതാനുള്ള ഒരു മൈൻഡ്സെറ്റ് ഉം ഇല്ല സമയവും കിട്ടുന്നില്ല. അതുകൊണ്ട് പുതിയ കഥ ഇപ്പോഴും അവിടെത്തന്നെ നിക്കുവാ അങ്ങോട്ട് നീങ്ങുന്നില്ല, ഞാൻ ഒരു പ്രൊഫഷണൽ എഴുത്തുകാരൻ ഒന്നുമല്ല, അതുകൊണ്ട്എ നിക്ക് കുറച്ചു സമയം കിട്ടിയാലേ എഴുതി തീർക്കാൻ പറ്റു.
      അഹങ്കാരം ആണെന്ന് കരുതല്ലേ അളിയാ അവസ്ഥയാണ്. Pls understand ?

      1. Okey bro..
        Take your time

  8. Machane enthayi…..

  9. ഇഷ്ട്ടപെട്ടു ഒരുപാട്‌…….

    1. ദത്താത്രേയൻ

      സന്തോഷം ❤❤❤❤

  10. Poli bro oru rakshayumilla

    1. ദത്താത്രേയൻ

      തേങ്ക്സ് രാജാവേ ❤❤❤❤

  11. Machaaaaa aaaa…….!

    1. ദത്താത്രേയൻ

      Ezhuthan ulla time kittunnilla bro, thirakkanu. Ee month end aakumbozhekkum post cheyan nokkam

  12. Machane enthayi..

  13. Palarivattom sasi

    ദത്താത്രേയൻ bro,month end mumbu ondakumo??

    1. ദത്താത്രേയൻ

      Illa man, ezhuthan pattiya oru sahacharyam alla ippol. Enthayalum next month avasanma okke aakumbozhekkum idan sremikkam.

  14. ചാക്കോച്ചി

    പൊന്നു മച്ചാനെ….ഇത് വായിക്കാൻ വൈകിയതിൽ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു….എന്തുകൊണ്ടാണെന്നറിയല്ല….. വിട്ടു പോയി…….ഹാ അതങ്ങാനാ….എല്ലാത്തിനും അതിന്റെ സമയം ഉണ്ടെന്നല്ലേ……വായിച്ചുതിടങ്ങിയത് മുതൽ ഇപ്പോഴാ തിരിഞ്ഞു നോക്കുന്നത്….. ഈ കഴിഞ്ഞ നിമിഷങ്ങൾ മുഴുവൻ ചിഞ്ചുവിന്റെയും അഭീടെയും മണിക്കുട്ടീടെയും കൂടെ ആയിരുന്നു….. എന്ത് പറയാനാ….. വാക്കുകൾക്കതീതമാണ് അവരും അവരുടെ കഥയും……. എത്ര വർണ്ണിച്ചാലും മതിയാവൂല……ഗംഭീരം ന്ന് പറഞ്ഞാ അതിഗംഭീരം…..അവസാനമായി എന്നെ ഇതുപോലെ പിടിച്ചിരുത്തിയത് കൊമ്പന്റെ താരേച്ചി ആയിരുന്നു…….എക്കാലവും ഓർക്കുന്ന ഒരു പറ്റം കഥകൾക്കിടയിലേക്ക് അങ്ങനെ ചിഞ്ചുവും അഭിയും കൂടെ…… മണിക്കുട്ടിയും ഉണ്ട് കേട്ടോ…വേറെ ലെവൽ ആയിരുന്നു കേട്ടോ….
    ഇടക്ക് അഭിയെ കൊല്ലാൻ പോലും തോന്നിയിരുന്നു…..പിന്നെ അവസാനമാണ് എല്ലാം കലങ്ങിതെളിഞ്ഞത്….എന്തായാലും പെരുത്തിഷ്ടായി കേട്ടോ… ഒപ്പം ചിഞ്ചുവിനെയും മണിക്കുട്ടിയെയും അഭിയെയും……..എഴുത്ത് ഇനിയും തുടരണം….ഇനിയും ഇതുപോലുള്ള.. അല്ലേൽ ഇതിനേക്കാൾ മികച്ച കഥയും കഥാപാത്രങ്ങളുമായി വീണ്ടും വരിക….. കാത്തിരിക്കുന്നു….

    1. ദത്താത്രേയൻ

      Thanks man❤❤❤❤❤

      മരുഭൂമിയിലെ മഴപോലെ ഞാൻ വീണ്ടും വരും.

  15. Machan…
    Any updation..

    1. ദത്താത്രേയൻ

      എന്ത് പറയാനാ ബ്രോ ഇപ്പോഴും ആ അമ്പതാമത്തെ പേജിൽ കിടക്കുവാ! അങ്ങോട്ട് നീങ്ങുന്നില്ല.

  16. Palarivattom sasi

    Bro next story ithu pole happy ending aakane,already lockdown il depression aanu injim sad ending koode thangan patula!!

    1. ദത്താത്രേയൻ

      Happy ending aayirikkum

  17. Machane…
    Ee month undavo..

    1. ദത്താത്രേയൻ

      അതെനിക്കും ഉറപ്പില്ല ബ്രോ ഒരു 50 പേജ് എഴുതിക്കഴിഞ്ഞു, പിന്നെ അങ്ങോട്ട് ഒരു മൂവ്മെന്റ് കിട്ടുന്നില്ല. ഞാൻ ശ്രെമിക്കുന്നുണ്ട് ഈ മാസം തന്നെ ഇടാൻ നോക്കാം, പിന്നെ ഒരുപാട് പ്രതീക്ഷകൾ ഒന്നും വേണ്ട കേട്ടോ ?

  18. Bro puthiya kadha enthayi..

    1. ദത്താത്രേയൻ

      എഴുതുന്നുണ്ട് ബ്രോ
      പകുതിയായി….

      1. ❤️

      2. Waiting ann Machenee ❤️❤️❤️

        1. bro…..i am reading this story every week again again….superb story..gr8 fell dear…pollichu…last ayappol speed kudiyo enneru samsayam….kurachu koodi nitti eyuthamayirinnu..best wishes for your next story…

          1. ദത്താത്രേയൻ

            Thanks man❤❤❤❤

            അവസാനം കുറച്ചു സ്പീഡ് കുട്ടി അങ്ങ് നിറുത്തിയതാ. ആ കുറവ് അടുത്ത കഥയിൽ നികത്താം?

  19. ꧁༆RAVAN༆꧂

    എന്താ ഇപ്പൊ പറയാ പറയാൻ വാക്കുകൾ ഇല്ല ബ്രോ.
    എഴുതി തഴക്കം വന്ന ഒരു എഴുത്തുകാരൻ എഴുതിയത് പോലെയാ തോന്നിയെ.

    ഒരു തുടക്കാരൻ ആണ് എന്ന് പറയില്ല.

    അവസാനം കഥ തിരല്ലേന്ന് ആരുന്നു മനസ്സിൽ..
    ഇനിയും നിങ്ങളിൽ നിന്നും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു…

    ഒരുപാട് ഇഷ്ടമായി..

    ???

    ?????

    1. ദത്താത്രേയൻ

      നല്ല വാക്കുകൾക്ക് നന്ദി ബ്രോ ❤❤❤❤
      കഥ ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം.

      ശെരിക്കും ഞാനൊരു തുടക്കകരൻ ആണ് ട്ടോ

  20. Machaaaaa

    1. ദത്താത്രേയൻ

      Yes machaaa❤

  21. Palarivattom sasi

    Machu next story udane ondakumo??
    You have become one of my favourite writers!!

    1. ദത്താത്രേയൻ

      എഴുതുണ്ട് ബ്രോ കുറച്ചു time എടുക്കും ?

      1. Palarivattom sasi

        Take your time,pinne ithinekalum pollikanam

        1. ദത്താത്രേയൻ

          Polikkam ?

  22. കിടിലൻ കഥ ❤️

    1. ദത്താത്രേയൻ

      ❤❤❤

  23. തൃലോക്

    ഒരു രക്ഷയും ഇല്ല പറയാൻ വാക്കുകൾ ഇല്ല
    ❤️❤️❤️മാത്രം……

    1. ദത്താത്രേയൻ

      ❤❤❤

  24. Superb!!!!!

    1. ദത്താത്രേയൻ

      ❤❤❤

  25. എന്റെ ബ്രോ ഒന്നും പറയാൻ പറ്റുന്നില്ല എന്തെകിലും പറഞ്ഞാൽ അതു കുറഞ്ഞു പോകും
    അതുകൊണ്ട് സ്നേഹം മാത്രം

    1. ദത്താത്രേയൻ

      ❤❤❤

  26. Pwoliiiiiiiiiii♥️??♥️?♥️???♥️??♥️??????♥️♥️?♥️?♥️♥️♥️?♥️?

    1. ദത്താത്രേയൻ

      ❤❤❤❤

  27. Machane..
    Next story epola..

    1. ദത്താത്രേയൻ

      എഴുതുന്നുണ്ട് ബ്രോ need some time. ❤

      1. Take your time bro..

      2. Samayam aduthh ashutiya mathiii

  28. ♨♨ അർജുനൻ പിള്ള ♨♨

    കിടുക്കാച്ചി ആയിട്ടുണ്ട് ????.

    1. ദത്താത്രേയൻ

      ???❤???

  29. വളരെ നന്നായിരുന്നു.. ഒറ്റയെരിപ്പിൽ വായിച്ചു തീർത്തു.. ??????വീണ്ടും പുതിയ കഥകളുമായി വരണം

    1. ദത്താത്രേയൻ

      Thank u Rose❤️❤️❤️❤️❤️?

    1. ദത്താത്രേയൻ

      ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *