ശ്രെദ്ധ തിരിച്ചു കൊണ്ട് ടീച്ചർ പറഞ്ഞു. എല്ലാവരും അവരവരുടെ സീറ്റിൽ ഇരുന്നു. പിന്നെ ടീച്ചർ എല്ലാവരെയും എല്ലാവർക്കും പരിചയപ്പെടുത്തി. മൂന്ന് പീരീഡ് കഴിഞ്ഞ് ഇന്റർവെൽ ആയി. എല്ലാവരും പുറത്തേക്ക് പോയി. നാജിയ അവൾക്കിവിടെ പരിചയമില്ലാത്തതുകൊണ്ടോ എന്തോ അവൾ പുറത്തിറങ്ങിയില്ല. ക്ലാസിൽ ഞാനും അവളും മാത്രം. ഞാനവളെ പരിചയപ്പെടാനെന്ന രീതിയിൽ അവളുടെ അടുത്തു ചെന്നു. ഞാനവളുടെ അടുക്കൽ വരുന്നതായി അവൾ ശ്രേദിച്ചു. മെല്ലെ അവളുടെ മുഖം വലിയ ചിരിയോടെ എന്നെ നോക്കി. അവൾ ആ ചിരിയിൽ കൂടുതൽ ഭംഗിയായി എനിക്ക് തോന്നി. ഞാനും അവളുടെ കൂടെ ചിരിച്ചു. അവൾ ഒരു അപരിചിതന് നല്കുന്ന ബഹുമാനം ഞാനവളുടെ ഭാവമാറ്റത്തിൽ കണ്ടു. എനിക്കവളുടെ പേര് അറിയാമെങ്കിലും ഞാൻ പേര് ചോതിച്ചു
“എന്താ പേര് എന്ന് പറഞ്ഞത്?”
“നാജിയ” അവൾ പതിഞ്ഞ സ്വരത്തിൽ പറഞ്ഞു.
“ഇവിടെ ഹോസ്റ്റലിലാണോ നിൽക്കുന്നത് അതോ വീട്ടിലേക്ക് പോകുവോ”
“അല്ല ഞാനിവിടെ ഹോസ്റ്റലിലാണ്” അപ്പോഴും അവൾ ചിരിക്കുന്നുണ്ടായിരുന്നു.
“ഹ! ഞാനും ഇവിടെ ഹോസ്റ്റലിലാ. ശെ… ഞാനെന്നെ പരിചയപ്പെടുത്താൻ മറന്നു ഞാൻ ഫാസിൽ ഞാനഞ്ചു വര്ഷമായി ഇവിടെ”
തെല്ല് ഊർജത്തോടെയും സന്തോഷത്തോടെയും എന്റെ കൈ അവളിലേക്ക് നീട്ടിക്കൊണ്ട് പറഞ്ഞു. നാണത്തോടെ മടിച്ചുക്കൊണ്ട് അവളെനിക്ക് ക’മ്പി’കു;ട്ട’.ന്‍,’നെ’.റ്റ്കൈ തന്നു. അവൾ ഒതുക്കവും അടക്കവും ഉള്ള പെൺകുട്ടിയായി എനിക്ക് തോന്നി. ഒരു പാവം കുട്ടിയെ പോലെ. അങ്ങനെ വൈകിട്ട് സ്കൂൾ വിട്ടതിനു ശേഷം അവളറിയാതെ ഞാനവളെ ഫോളോ ചെയ്തു. അവൾ girls ഹോസ്റ്റലിലേക്ക് പോകുന്നതും നോക്കിനിന്നു.
ഇതു കണ്ട രമേശും കുക്കുവും വരുണും എന്റെ അടുക്കലിൽ വന്നു കൂട്ടത്തോടെ കളിയാക്കി
“എന്താ പ്രേമമാണോടാ”
രമേശ് ചോതിച്ചു.
“അവൾ കാണാൻ സുന്ദരിയാണ്. എനിക്കവളെ കണ്ടപാടെ ഇഷ്ട്ടായി”
ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു.
“എന്നാ ഇപ്പോൾ തന്നെ ഇഷ്ട്ടമാണെന്ന് പറയടാ”
വരുൺ എടുത്തുചാടി പറഞ്ഞു.
“ഇല്ല മോനെ അതവളെ ഞാൻ വഴിയെ അറിയിക്കും നീ കണ്ടോ”
ഞാൻ ദൂരെ നടന്നു നീങ്ങുന്ന അവളെ നോക്കിക്കൊണ്ടു പറഞ്ഞു. ഞങ്ങൾ ഹോസ്റ്റലിലേക്ക് നടന്നു നീങ്ങി. ഹൃദയത്തിലെങ്ങും അവൾ മാത്രം. ചില പെൺകുട്ടികളെ കണ്ടാൽ പെട്ടന്ന് ഇഷ്ട്ടം തോന്നും. അത്ര കൗതുകമായിരുന്നു അവൾ. വൈകീട്ടുള്ള കളിയും കഴിഞ്ഞ് കുളിക്കാൻ പോയി. കുക്കു തന്റെ സ്ഥിരം പാട്ടു പാടി കുളിക്കുന്നുണ്ടായിരുന്നു.
അവളും ഞാനും 3 annu varum
When is next
Nalla katha. Ithil kambi koottaruth… Ee flowyil potte….
Kadha Nanayitund .please continue
kollam..super…
Vere level macha… Nee ezhuthikko…?
Nalla katha
Ningalude predhikaranangalkku nanni. Njingal avashyappettapole page koottan njan shremikkam
Superb .plzzz continue.page kuttanam
Kollam
Super,page koottuka
2ആം ഭാഗതിനായി കട്ട വെയ്റ്റിംഗ്
Kidu story