അവളും ഞാനും 294

ഞാനൊന്നും പറഞ്ഞില്ല. ഞങ്ങൾ ഓരോരുത്തരും അവരവരുടെ കിടക്കയിലേക്ക് വീണു ഉറങ്ങാൻ കിടന്നു. ഞങ്ങൾ നാല് പേരായിരുന്നു ഒരു റൂമിൽ. ഈ ഹോസ്റ്റലിൽ ഒരു റൂമിൽ നാല് പേരാണ് കിടക്കുക. ഞങ്ങൾ നാല് പേരും ഉറ്റ ചങ്ങാതിമാരാണ്. ഞങ്ങൾ 10th ലാണ്‌ പഠിക്കുന്നത്.
“നാളെ തിങ്കളാഴ്ചയല്ലേ സ്‌കൂളുണ്ട് അനിതയോടു നാളെ I love you പറയാനുള്ളതാ”
സന്ദോഷത്താല് വരുൺ പറഞ്ഞു. വരുണിന്റെ പ്രണയിനിയാണ് അനിത. അവരെന്നോ പ്രണയത്തിലാണ്. എന്റെ പേര് ഫാസിൽ എനിക്ക് പത്ത് വയസ്സുള്ളപ്പോൾ എന്റെ ഉപ്പ മരിച്ചു. അന്ന് മുതൽ ഞാൻ ഈ ഹോസ്റ്റലിൽ കയറിപ്പറ്റി. സത്യംപറഞ്ഞാൽ ഇവിടുത്തെ അന്തരീക്ഷം എന്നെ മത്തുപിടിപ്പിച്ചു. ഞാൻ 9th ൽ നിന്ന് 10th ലേക്ക്‌ ഇരിക്കുന്ന സമയം. പതിവ് പോലെ ജൂൺ 1 സ്കൂൾ തുറന്നു. എല്ലാവരും ഭയങ്കര ബഹളത്താലേ സ്കൂൾ വരാന്തയിൽ നില്ക്കുന്നു. എല്ലാവർക്കും പുതിയ ക്ലാസുമുറികൾ ലഭിച്ചു. ഞാൻ എന്റെ ക്ലാസ് കണ്ടുപിടിച്ചു. ക്ലാസിൽ എല്ലാവരും ഉച്ചത്തിൽ സംസാരിക്കുന്നുണ്ട്. ക്ലാസിലെ ആൺകുട്ടികളുടെ രണ്ടാം ബെഞ്ചിൽ എന്റെ ചങ്ങാതിമാരായ വരുണും രമേശും കുക്കുവും ഇരിക്കുന്നുണ്ടായിരുന്നു. ഞാനവരുടെ അടുത്തേക്ക് പോയി.
“വാ മച്ചാനെ ഇരി”
അവർ എന്നെ ബെഞ്ചിലിരുത്തി.

The Author

Fazil Mohed

www.kkstories.com

8 Comments

Add a Comment
  1. തീപ്പൊരി (അനീഷ്)

    Kollam.

  2. Good start

  3. Njanitheyuthi kazhinnathinu shesham ente frd nodu chothichu ithengane undennu. avan parnju bayankara chaliyanennu. Pakshe ippolenikku ashwasamundu ningalude prethikaranangalkku nanni theerchayayum bakki ezhuthum

  4. Thudakam Nanayitund bro.please continue

  5. Kollam bro.continue.

  6. സിനിമാക്കാരൻ

    നല്ല തുടക്കം

Leave a Reply

Your email address will not be published. Required fields are marked *