അവൻ ചെകുത്താൻ 1
Avan Chekuthaan Part 1 | Author Ajoottan
ആദ്യമേ തന്നെ താമസിച്ചതിന് ക്ഷമ ചോദിക്കുന്നു… പറയാൻ പറ്റാത്ത അവസ്ഥകളിലൂടെ കുറച്ചു നാൾ പോകേണ്ടി വന്നതു കൊണ്ടാണ് ഇങ്ങനെ താമസിച്ചത്… അത് കഴിഞ്ഞപ്പോൾ പിന്നെ ഞങ്ങടെ കല്യാണവും മറ്റു ചടങ്ങുകളും ഒക്കെ ആയി തിരക്കിൽ ആയി പോയി… അവസാനം നിങ്ങടെ ഒക്കെ ഓർമ്മ വന്നപ്പോൾ തുടങ്ങി വച്ച ചെകുത്താന്റെ കഥ എഴുതാൻ തന്നെ തീരുമാനിച്ചു. അങ്ങനെ എന്റെ ജീവന്റെ പാതി ആയ എന്റെ ഗാഥക്കുട്ടിയിൽ നിന്നും കഷ്ടപ്പെട്ട് അനുവാദവും വാങ്ങി… ഇനി ഈ കഥ അവസാനിപ്പിക്കാതെ വിടില്ല… തീർച്ച….
അവൻ ചെകുത്താൻ (ഭാഗം ഒന്ന്)
തെക്കൻ കേരളത്തിലെ ഒരു അതിമനോഹരമായ ഒരു ഗ്രാമം ആയിരുന്നു ആലന്തൊട് ഗ്രാമം… ഗ്രാമ മധ്യത്തിൽ ഒരു വലിയ ആലിനോട് ചേർന്ന് ഒരു തോട് ഒഴുക്കുന്ന കൊണ്ടാണ് ഈ ഗ്രാമത്തിന് ഈ പേര് കിട്ടാൻ കാരണം…. കേരളത്തിലെ എല്ലാ ഗ്രാമങ്ങളിലെ പോലെ തന്നെ ഇവിടെയും ജാതിമതഭേദമന്യേയാണ് എല്ലാരും കഴിഞ്ഞ് കൂടുന്നത്… ഇവിടത്തെ കുരുശുപള്ളി ആണ്ട് നേർച്ചക്കാണെലും തെക്കേക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിനായാലും ഹാജി മുഹിയദ്ദീൻ ദർഗയിലെ ആണ്ട് നേർച്ചക്കായാലും ഇവിടത്തെ നാട്ടുകാർ ഒന്നടങ്കം ഒത്തുചേരും… എല്ലാവരും ഒരു പോലെ ഒത്തൊരുമയോടെ ഈ ആഘോഷങ്ങളിൽ പങ്ക് ചേരും….
ആ നാട്ടിലെ തന്നെ രണ്ട് പേരുകേട്ട തറവാടുകളിൽ ഒന്നാണ് കൊട്ടാരം വീട്ടിൽ… അവിടത്തെ ഇപ്പോഴത്തെ കാരണവർ ആണ് കൊട്ടാരം വീട്ടിൽ വർക്കി… വർക്കിയുടെ ഭാര്യ ലീനാമ്മ അവിടത്തെ തന്നെ മറ്റൊരു പേരുകേട്ട തറവാടായ മാളിയേക്കൽ തറവാട്ടിൽ നിന്നായിരുന്നു…. വർക്കി – ലീനാമ്മ ദമ്പതികളുടെ ഏക മകൻ ആണ് സാജൻ. ആ വീട്ടിൽ അവരെ കൂടാതെ വർക്കിയുടെ മരിച്ചു പോയ ഇളയ സഹോദരൻ പീറ്ററിന്റെ തളർന്നു കിടക്കുന്ന ഭാര്യ ത്രൈസ്യയും അവർടെ മകനായ ജോണും ഉണ്ട്… പിന്നെ അവിടത്തെ കാര്യസ്ഥൻ ആയ കുഞ്ഞവറാനും… പക്ഷേ കാലം എന്ന മാന്ത്രികൻ സാജനെ ആ വീട്ടിൽ നിന്നും പുറത്തേക്കുള്ള വഴി കാണിച്ചു…. നാട്ടിലെ ആ സമയത്തെ പ്രധാന ഡയലോഗ് ഇതായിരുന്നു… “ എന്നാലും ഇത്രയും നല്ലവരായ വർക്കിച്ചൻ മുതലാളിയുടെയും ലീനാമ്മേടയും സന്തതി ആയിട്ടാണല്ലോ ഈ കഴുവേറി ജനിച്ചത്.”
????
തുടക്കം കുടുക്കി ബ്രോ… Waiting for the next part…
♥️♥️♥️♥️♥️?
തുടക്കം അടിപൊളി, ആദ്യ ഭാഗം വായിച്ചപ്പോ കളികളുടെ ഒരു മാലപ്പടക്കം തന്നെ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്ന് മനസ്സിലായി. അടുത്ത ഭാഗം പെട്ടെന്ന് വരട്ടെ
നമുക്ക് നോക്കാം ബ്രോ… അടുത്ത ഭാഗത്തിന്റെ പണിപ്പുരയിൽ ആണ് ഇപ്പൊൾ…
ഹൈ അജൂട്ട
ഞാൻ ഒരു ഗേ ആണ്. എന്നാലും കഥയിലെ പുരുഷ സങ്കല്പങ്ങളും എന്റെ വീക്നെസ് ആണ്. സാജന്റെ ശരീരം കരുത്തും കുറച്ചു കൂടതൽ ആയി എഴുതാമോ. പറ്റുമെങ്കിൽ സാജന്റെ മുന്നിൽ അടിമ ആയി ജീവിക്കുന്ന ഒരു കുണ്ടൻ പയ്യനുമായുള്ള സെക്സ് ഉള്പെടുത്താമോ. എല്ലാ തരാം സെക്സ് ഉൾപ്പെടുത്തുന്ന ഒരു കഥ.
ഹൈ സഹോ
താങ്കളുടെ അഭിപ്രായങ്ങളെ ഞാൻ ശരിക്കും മാനിക്കുന്നു. പക്ഷേ കഥ അതിൻറെ സൃഷ്ടാവിന്റെ വഴിയിലൂടെ സഞ്ചരിക്കുമ്പോൾ മാത്രമേ അതിൻറെ പൂർണ്ണതയിൽ എത്തുകയുള്ളൂ.
വളരെ നന്നായിട്ടുണ്ട്
❤️❤️
Thrilling
Thanks bro
അജുട്ടന്,
ഗംഭീരം…… വാക്കുകൾ കൊണ്ട് ഈ കഥയെ വർണിക്കാൻ എനിക്ക് കഴിയില്ലാ അത് കൊണ്ടാണ് ആ ഒറ്റ വാക്കിൽ നിർത്തിയത്. ചെകുത്താന്റെ ജീവിതം അറിയാൻ കാത്തിരിക്കുന്നു.
സ്നേഹപൂർവ്വം
MR. കിംഗ് ലയർ
പ്രിയപ്പെട്ട നുണയാ….
ഒറ്റ വാക്ക് ആയാലും ആ വാക്ക് എനിക്ക് തരുന്ന പ്രചോദനം ചെറുതൊന്നുമല്ല. ചെകുത്താന്റെ അടുത്ത ഭാഗത്തിന്റെ അണിയറയിലേക്ക് ഞാൻ നാളെ പ്രവേശിക്കും. ഈ വാക്കുകൾ ഒക്കെ തന്നെ ചെകുത്താനെ നിങ്ങളുടെ മുന്നിൽ പടുത്തുയർത്താൻ എനിക്ക് വളരെയധികം ഊർജം നൽകും. വരും ഭാഗങ്ങളിലും ഇതേ സപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയോടെ….
അജൂട്ടൻ
Pagukal kuti Thudaruka, thudakam ayathukonayirikum onnum manasilayilla.. Waiting for next part
വരും ഭാഗങ്ങളിൽ കഥ പൂർണമായും നിങ്ങൾക്ക് മനസ്സിലാവും
Chekuthan pwolii
വളരെയധികം നന്ദി സഹോ ഹോ
Ajoo തീര്‍ച്ചയായും ഇതിന്റെ ബാക്കി ഭാഗം എഴുതണം.. അടുത്ത part ന് waiting
ഈ വാക്കുകൾക്ക് നന്ദി. അടുത്ത ഭാഗം ഉടൻ തന്നെ വരുന്നതായിരിക്കും.
പ്രിയ കൂട്ടുക്കാര..
വീണ്ടും കണ്ടതിൽ അതിയായ സന്തോഷം.. കഥ നന്നായി.. തുടരുക തന്നെ വേണം… അതിൽ യാതൊരു മാറ്റവും ഇല്ല.. കഥ കഥാകാരന്റെ രീതിയിൽ തന്നെ എഴുതിയാൽ മതിയാകും.. ചെകുത്താനെ അറിയാൻ കാത്തിരിക്കുന്നു
അച്ചു രാജ്
പ്രിയപ്പെട്ട അച്ചുവേട്ട…
എന്നെ ഒരു കഥ എഴുതുവാനും അത് നന്നാക്കാൻ ശ്രമിക്കാനും എനിക്ക് എന്നും ഒരു മാതൃകയായിരുന്നു താങ്കൾ. ചെകുത്താന്റെ കളികൾ നിങ്ങൾ കാണാൻ കിടക്കുന്നതേയുള്ളൂ. എന്നാൽ കഴിയുന്നിടത്തോളം നന്നാക്കുവാൻ ഞാൻ ശ്രമിക്കും.. ഉടൻതന്നെ അടുത്ത ഭാഗം വരുന്നതായിരിക്കും. പിന്നെ ഈ കഥ അവസാനം വരെയും ആരും എൻറെ മാത്രം ചിന്താഗതിയിലൂടെ ആയിരിക്കും പോവുക… ഈ വാക്കുകൾ എനിക്ക് തരുന്ന പ്രചോദനം ചെറുതൊന്നുമല്ല. എന്നും എൻറെ ഏട്ടനും ഏട്ടത്തിയമ്മക്കും ജഗദീശ്വരൻ നന്മ മാത്രം ചൊരിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.
സ്വന്തം അജൂട്ടൻ
നന്നായി
നന്ദി സ്മിത ചേച്ചി നിങ്ങളിൽ നിന്നും ഈ വാക്കുകൾ കേട്ടതിൽ ഞാൻ വളരെ സന്തോഷവാനാണ്. വരും ഭാഗങ്ങളിലും ഇതേ സപ്പോർട്ട് ഉണ്ടാകും എന്ന് ഞാൻ കരുതുന്നു…
സൂപ്പർ
ചെകുത്താന്റെ കളിക്കകഥകൾ ഇങ്ങു പോരട്ടെ
കളിക്ക് മുന്നേ അവരെ എങ്ങനെ അവൻ മെരുക്കിയെടുത്തു എന്ന് വ്യക്തമായി വിവരിക്കണേ
അടുത്ത പാർട്ടിനായി കട്ട വൈറ്റിംഗിലാണ്
വരും ഭാഗങ്ങളിൽ കളിക്കെന്ന പോലെ പ്രണയത്തിനും ആക്ഷനും പ്രാധാന്യം കാണും. വരും ഭാഗം ഉടൻ തന്നെ ഉണ്ടാവും…
അജൂട്ടൻ… ചെകുത്താനുമായി മുൻപോട്ടു പോവൂ….
ഈ വാക്കുകൾക്ക് നന്ദി ഏട്ടാ… ചെകുത്താൻ നിങ്ങളുടെ മുന്നിൽ വരിക തന്നെ ചെയ്യും…