അവൻ പറഞ്ഞ കഥ 3 [ജാസ്മിൻ] 270

എന്ത് കൊണ്ടില്ല എന്ന് ചോദിച്ചാൽ ‘സജ്‌ന തന്നെക്കാൾ സുന്ദരിയാണെന്നതൊഴിച്ചാൽ’ മറ്റൊരു കാരണവുമില്ല… ഒരു തരം അസൂയ…. അല്ലെങ്കിൽ ഒരുതരം ഇൻഫീരിയോരിറ്റി കോംപ്ലക്സ്.

എന്തൊക്കെയായാലും അവൾക്ക് എന്നോട് അൺകണ്ടീഷണൽ സൗഹൃദമാണ്.. അതിന്റെ വ്യാകുലതയാണ് ഈ വിളിയും സങ്കടവുമൊക്കെ…

സജ്‌ന : മോളേ.. രേവൂ… സമയം നാലായി,ആന്റി വരാൻ ഇനി കഷ്ടി രണ്ട് മണിക്കൂർ.. ഉണ്ണിയേട്ടനോട്‌ ഒന്ന് സംസാരിക്കടി… പ്ലീസ്‌… ഉമ്മിയെങ്ങാനും അറിഞ്ഞാൽ…

“ഞാൻ നിന്നോട് പറഞ്ഞതല്ലായിരുന്നോ? ഡോർ ഓപ്പണാണെന്ന്…

രേവതി അവളുടെ പരിഭവം മറച്ചു വെച്ചില്ല…

സജ്‌ന: സോറി മോളേ… പറ്റിപ്പോയില്ലേ? എങ്ങനെയെങ്കിലും ഒന്ന് കോംപ്രമൈസ് ചെയ്യെടാ…..

രേവതി : ന്റെ ജാനോ… നമ്മൾ എന്താ ചെയ്തത് എന്ന് ഉണ്യേട്ടൻ കണ്ടതല്ലേ? ഞാനെങ്ങനെ ആ മുഖത്ത് നോക്കും… ന്നെക്കൊണ്ടാകില്ല..

അവൾ പറഞ്ഞൊഴിഞ്ഞു….

സജ്‌ന: ആഹ്… എന്നെ വീട്ടിൽ നിന്ന് ഒഴിവാക്കാൻ ഉമ്മിക്ക് ഒരു കാരണമായി… സാരമില്ല… ഇതിന്റെ പേരിൽ നിന്നെ കുറ്റം പറയാതിരുന്നാൽ മതിയായിരുന്നു…

പറഞ്ഞു മുഴുവിപ്പിക്കും മുൻപ് അവൾ ഫോൺ കട്ട് ചെയ്തിരുന്നു.. തിരികെ വിളിക്കാൻ ശ്രമിച്ച രേവതിക്ക് നിരാശയായിരുന്നു ഫലം. അവൾ മൊബൈൽ സ്വിച്ച് ഓഫ്‌ ആക്കിയിരിന്നു.

ഈ അവസ്ഥയിലും അവളുടെ കൺസേൺ തനാണല്ലോ എന്നിർത്തപ്പോൾ രേവതിക്ക് സങ്കടമായി. സജ്‌ന എപ്പോളും അങ്ങനെയായിരുന്നു…, താനോ? തനിക്കവൾ ഒരു കൂട്ടുകാരി മാത്രമായിരുന്നു… അവൾക്ക് ഞാനായിരുന്നു ബെസ്റ്റീ.. സർവസ്വവും…

സമീറ ആന്റിക്ക് അവളെ ഡോക്ടർ ആക്കണമെന്നാണ് ആഗ്രഹം.. അതിനായി പാലായിലെ കോച്ചിങ് സെന്ററിൽ സീറ്റ് ഉറപ്പിച്ചു റിസൽറ്റിനായി കാത്തിരിക്കുകയാണ്.

അവൾ കൂടെയുള്ളത് ആന്റിയുടെ പല കാര്യങ്ങളിലും തടസ്സമാണെന്ന് ആന്റി പറയാതെ പറഞ്ഞിട്ടുണ്ട്. അതിനുള്ള പോംവഴിയിൽ ഒന്ന് മാത്രമാണ് എൻട്രൻസ് കോച്ചിങ്. പക്ഷെ അവൾക് ടീച്ചിങ് ആണ് പ്രഫഷൻ ആക്കാൻ ഇഷ്ടം.. അവളുടെ ഉപ്പയും അവളുടെ ആഗ്രഹത്തിന് എതിരല്ല. ഉപ്പയുടെ സപ്പോർട്ട് അവൾക്കാണ്…

പക്ഷെ ഈ കാര്യം ആന്റി അറിഞ്ഞാൽ ഉപ്പയുടെ മേൽ സമ്മർദ്ദം ചെലുത്തി ആന്റി തന്റെ ആഗ്രഹം നടപ്പിലാക്കും.

ഒന്നുകൂടി അവളെ വിളിച്ചെങ്കിലും ആ മൈബൈൽ ഓഫ് തന്നെയായിരുന്നു. തന്നെ ഇത്രയും ആത്മാർത്ഥമായി സ്നേഹിക്കുന്ന കൂട്ടുകാരിയെ ആശ്വസിപ്പിക്കേണ്ട ഉത്തരവാദിത്വം തനിക്കുണ്ടെന്ന ബോധ്യപ്പെടലിൽ രേവതി കട്ടിലിൽ കിടന്ന ടോപ് എടുത്തു.

The Author

19 Comments

Add a Comment
  1. ഏട്ടൻ അനിയത്തി അടിപൊളിയായി

  2. Adipolli

    Pattumegil oru kathayayi kondupo
    Vere katha athil varumpo
    feel kittathapolle
    Adutha pakam pettanu tharannam

    1. ജാസ്മിൻ

      Will try my level best dear. Imaginations and route of story telling completly reserved by author. Thank you

    1. ജാസ്മിൻ

      Thank you

  3. സംഭവമിത് കൊള്ളാലോ ചേട്ടാ..മൂന്നാമ്പുറത്തൂന്ന് പിന്നാമ്പുറം ചെന്നപ്പൊഴല്ലേ ആരാരിതിതേതേതെന്ന് തിരിഞ്ഞ് വന്നുള്ളൂ.
    ടെക്നിക്കലി പെർഫക്ടറ്റായി കഥയ്ക്കുള്ളിൽ കഥ തിരുകാനറിയാലോ..കാമത്തിനൊപ്പം കണ്ണീരും കൻമഷവും പാകത്തിന് ചേർത്ത് വിളയിച്ച അവലാണല്ലൊ..ന്നാലോ കല്ലുകടി ഒട്ടില്ലേനും.
    കൊള്ളാട്ടോ..എരിവ് ലേശം കൂടി ആകാലോ എന്നേയുള്ളു ആകെയുള്ളൊരു ശങ്ക. അതൊരു ശങ്ക മാത്രമാണിട്ടോ..അത്ര കാര്യാക്കണ്ട.

    1. ജാസ്മിൻ

      Touching..

  4. കബനീനാഥ്

    അടിപൊളി ഭായ് ….

    ❤️❤️❤️

    1. ജാസ്മിൻ

      Thank you,

  5. നല്ല ഫീലോടെ അവതരിപ്പിച്ചിട്ടുണ്ട്. സഹോദര അവിഹിത ബന്ധം തുടരട്ടെ, അതോടെ അവർ കൂടുതൽ അടുക്കും, ജാസ്മിനേയും കൂടെ കൂട്ടാം.

  6. Super feel…. പിടിച്ചിരുത്തി കളഞ്ഞു ?

    1. ജാസ്മിൻ

      Happy to see u’r word’s… Thank you

  7. ഞാനും പെങ്ങളുടെ മോളെ 3 കൊല്ലമായി അടി തുടങ്ങിയിട്ട്. 22 വയസ്സായി ഇപ്പൊൾ അവൾക്ക്. ഓണം കയിഞ്ഞ് കല്യാണം ആൺ.

  8. Super kidu realistic mood …..plz continue

  9. Kidu supeeeer realistic continue ?????

    1. ജാസ്മിൻ

      Thank you

  10. വായിച്ചിട്ട് പറയാം

    1. ജാസ്മിൻ

      വായിച്ചിട്ട് പറഞ്ഞില്ല…

Leave a Reply

Your email address will not be published. Required fields are marked *