എങ്കിൽ : ശരി, നീ ആലോചിച്ചു പറഞ്ഞാൽ മതി ഞാൻ നിന്നെ നിർബന്ധിക്കുന്നില്ല
‘ അന്ന് വൈകുന്നേരം ഞങ്ങൾ പതിവ് ഇരിക്കുന്ന മൈതാനത്തിന്റെ കവാടത്തിൽ ഇരിക്കുമ്പോൾ അവൻ എന്നോട് അങ്കിൾ പറഞ്ഞ കാര്യം പറഞ്ഞു ‘
ഷമീർ : നീയെന്താ ഒന്നും പറയാത്തത് നിന്നോട് ചോദിച്ചിട്ട് പറയാം എന്ന് കരുതിയാ ഞാൻ അങ്കിളിനോട് ഒന്നും പറയാതിരുന്നത്
‘ അപ്പോഴായിരുന്നു മൈതാനത്ത് നിന്ന് കളി കഴിഞ്ഞു ജോയിച്ചൻ ഞങ്ങളുടെ അടുത്തോട്ട് വരുന്നത് ‘
ജോയ്: എന്താ സയാമീസ് ഇരട്ടകൾ രണ്ടുംകൂടി കാര്യമായ ഡിസ്കഷനിൽ ആണല്ലോ?
TBS: ഹേയ്, ഒന്നുമില്ല ഞങ്ങളിങ്ങനെ കളിയെക്കുറിച്ച് പറയുകയായിരുന്നു.
ജോയ്: എടാ ഞാൻ നിന്നെ ഒന്ന് കാണാൻ വേണ്ടി ഇരിക്കുകയായിരുന്നു
ഷമീർ : എന്താ ജോയിച്ചാ?
ജോയ് : എടാ എനിക്ക് വിസ വന്നു ഞാൻ ഗൾഫിലേക്ക് പോവുകയാണ് അടുത്തമാസം ലാസ്റ്റ്
ഷമീർ :അതിന്?
ജോയ് : തോക്കിൻ അകത്തോട്ടു കയറല്ലേ പറയാം
TBS: പറ എന്ത് സഹായമാണ് ഞങ്ങളിൽ നിന്ന് വേണ്ടത്
ജോയ് : അയ്യോ നിങ്ങളുടെ സഹായം ഒന്നും വേണ്ട. എനിക്ക് ഇവനോട് ഒരു കാര്യം പറയാനുണ്ട് അതിന് ഇവൻ തയ്യാറാണെങ്കിൽ ഇവന് തന്നെ അതിന്റെ മെച്ചം.ആരെ പറ്റുംആരെ കിട്ടുമെന്ന് ആലോചിച്ചു നടക്കുമ്പോഴായിരുന്നു അമ്മച്ചി ഇവന്റെ പേര് പറഞ്ഞത് അപ്പോ എനിക്ക് കൊള്ളാമെന്ന് തോന്നി അതാ ഞാൻ ഇവനോട് ഒന്ന് ചോദിക്കാം എന്ന് കരുതിയത്
ഷമീർ : ഇപ്പോഴും കാര്യം പറഞ്ഞില്ല
ജോയ് : ഞാൻ ജോലി ചെയ്യുന്നത് എവിടെയാണെന്ന് നിനക്കറിയാമല്ലോ?
ഷമീർ : അറിയാം ടൗണിൽ അല്ലേ
ജോയ് : എന്റെ ജോലി അവിടെ എന്താണെന്ന് നിനക്കറിയോ?
അടുത്ത പാർട്ട് പോരടെ.
അധികം താമസിക്കാതെ ബാക്കി പെട്ടെന്ന് തരുമോ
ശരത്തിൻ്റെ അമ്മ എന്ന് വരും bro
എഴുത്തിലാണ് പൂർത്തിയാക്കിയാൽ ഉടനെ പോസ്റ്റ് ചെയ്യും.
കഥ തുടരൂ
Bro continue
കഥ തുടരു.
ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എവിടെയും പോയിട്ടില്ല കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ടു കഥകളുടെയും എഴുത്തിലാണ് ഉടനെ ഉണ്ടാകും.
Tbs,
നിങ്ങൾ ഇത് എവിടെയായിരുന്നു ഇത്രയും നാൾ എന്നും ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ പുതിയ ഭാഗം നോക്കാറുണ്ട്. ആ കഥകൾക്ക് എന്തു സംഭവിച്ചു അത് നിർത്തിയോ ഇനി തുടരില്ലേ. ദയവുചെയ്ത് നിർത്തരുത് അതിന്റെ അടുത്ത ഭാഗം എഴുതുമോ ഇ കഥ വായിച്ചശേഷം അഭിപ്രായം അറിയിക്കാം. ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുകയാണ് എഴുതാമോ അതിന്റെ എല്ലാം പുതിയ ഭാഗം പ്ലീസ്.
ബീന മിസ്സ്
ബീന മിസ്സ് ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ട് കഥകളുടെ എഴുത്തിലാണ് ഉടനെ ഉണ്ടാകും.