മുതൽ അവനോട് ഞാൻ അവന്റെ ഈ ജീവിതാനുഭവം ഞാൻ നിങ്ങൾക്കു മുമ്പിൽ എഴുതിക്കോട്ടെ എന്ന് പലപ്പോഴും ചോദിച്ചതാണ് പക്ഷേ അന്നൊന്നും അവൻ അതിന് സമ്മതിച്ചില്ല പിന്നീട് ഇപ്പോൾ എന്തുപറ്റി എഴുതാൻ സമ്മതിക്കാൻ എന്നായിരിക്കും നിങ്ങൾ കരുതുന്നത് അതിന്റെ സാഹചര്യം ഞാൻ പറയാം.
ഞാനും എന്റെ കൂട്ടുകാരനും കുട്ടിക്കാലം മുതലേ ഉള്ള അടുപ്പമാണ് ഈ കഥയിൽ പറയുന്ന എല്ലാ സംഭവങ്ങളും സംഭവിക്കുന്നത് ഞങ്ങളുടെ പ്ലസ്ടു കാലഘട്ടത്തിലാണ് അതായത് ഈ കഥ നടക്കുന്നത് ഈ കാലത്തിലല്ല വർഷങ്ങൾക്കു മുമ്പാണെന്ന് അന്ന് നടന്ന ആ സംഭവങ്ങൾ ഒക്കെയാണ് ഞാൻ നിങ്ങളുടെ മുന്നിൽ ഈ കഥയിലൂടെ അവതരിപ്പിക്കുന്നത് അതായത് ഈ കഥയിലെ 90% കാര്യങ്ങളും റിയൽ നടന്നതും 10% മാത്രം എന്റെ വായനാസ്വാദകർക്ക് ആസ്വദിക്കാൻ വേണ്ടിയുള്ള എന്റെ സാങ്കൽപ്പികവും മാത്രമാണെന്ന്.
അപ്പോൾ ഇതൊരു യഥാർത്ഥ സംഭവമാണ് ഒരാളുടെ റിയൽ ലൈഫിൽ നടന്ന കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കിയിട്ടുള്ള ചെറിയ സീരിയസ് ഓടുകൂടിയ മനസ്സോടെ വേണം നിങ്ങൾ ഈ കഥയെ കാണാനും വായിക്കാനും അതുകൊണ്ടാണ് ഞാൻ മറ്റു കഥകൾ വായിച്ചു തള്ളും പോലെ കാണരുത് എന്ന് പറഞ്ഞത് ഇങ്ങനെയൊരു ചെറിയ പ്രത്യേകത നിങ്ങൾ ഈ കഥയ്ക്ക് കൊടുക്കണം എന്റെ കൂട്ടുകാരൻ എന്നോട് പറഞ്ഞ എല്ലാ കാര്യങ്ങളും വള്ളി പുള്ളി തെറ്റാതെ കഥയിൽ ഉൾപ്പെടുത്തി എന്നാൽ ആവുംവിധം കഥ മനോഹരമാക്കി നിങ്ങളുടെ മുന്നിൽ അവതരിപ്പിക്കാൻ ഞാനും ശ്രമിക്കാം.
ഏതു കഥകളെയും നന്നാക്കി ഉയർത്തി കൊണ്ടുവരുന്നത് നിങ്ങളാണല്ലോ ഒരു കഥയ്ക്കും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അഭിവാഞ്ച ഘടകം അല്ലേ നിങ്ങൾ വായനക്കാർ എല്ലാവരും. ഇങ്ങനെയുള്ള നിങ്ങളെ എല്ലാവരെയും മാനിച്ചുകൊണ്ട് ഞാൻ ഇതാ തുടങ്ങുന്നു.” അയ്യോ!!!! നിങ്ങളോട് ഒരു കാര്യം പറയാൻ മറന്നു സോറി ട്ടോ എഴുതി നീങ്ങി തുടങ്ങിയപ്പോൾ മറന്നു പോയതാണ് അതു മറ്റൊന്നുമല്ല എന്റെ കൂട്ടുകാരൻ അവന്റെ ജീവിതകഥ എഴുതുവാൻ സമ്മതിച്ചതിനെ കുറിച്ച് ഞാൻ പറഞ്ഞില്ലല്ലോ എന്നാൽ അത് ആദ്യം പറയാം……..

ശരത്തിൻ്റെ അമ്മ എപ്പോഴാ വരുക
6manikk
Verry soon bro 🥰
അടുത്ത പാർട്ട് പോരടെ.
അധികം താമസിക്കാതെ ബാക്കി പെട്ടെന്ന് തരുമോ
ശരത്തിൻ്റെ അമ്മ എന്ന് വരും bro
എഴുത്തിലാണ് പൂർത്തിയാക്കിയാൽ ഉടനെ പോസ്റ്റ് ചെയ്യും.
Ivante vaakkum pazhaya chaakkum !
കഥ തുടരൂ
Bro continue
കഥ തുടരു.
ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എവിടെയും പോയിട്ടില്ല കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ടു കഥകളുടെയും എഴുത്തിലാണ് ഉടനെ ഉണ്ടാകും.
Tbs,
നിങ്ങൾ ഇത് എവിടെയായിരുന്നു ഇത്രയും നാൾ എന്നും ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ പുതിയ ഭാഗം നോക്കാറുണ്ട്. ആ കഥകൾക്ക് എന്തു സംഭവിച്ചു അത് നിർത്തിയോ ഇനി തുടരില്ലേ. ദയവുചെയ്ത് നിർത്തരുത് അതിന്റെ അടുത്ത ഭാഗം എഴുതുമോ ഇ കഥ വായിച്ചശേഷം അഭിപ്രായം അറിയിക്കാം. ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുകയാണ് എഴുതാമോ അതിന്റെ എല്ലാം പുതിയ ഭാഗം പ്ലീസ്.
ബീന മിസ്സ്
ബീന മിസ്സ് ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ട് കഥകളുടെ എഴുത്തിലാണ് ഉടനെ ഉണ്ടാകും.