അവൻ 1 [TBS] 229

TBS: എടാ എന്തുപറ്റി? നീ ആകെ വിഷമിച്ചിരിക്കുന്നു. നിനക്ക് ഇത് എന്താ പറ്റിയെ?

കൂട്ടുകാരൻ : ഒന്നുമില്ല

TBS: അല്ല, നിന്റെ മുഖം പെട്ടെന്ന് എന്താ ഇങ്ങനെ വാടിയിരിക്കുന്നേ എന്നോടൊപ്പം കൊച്ചിയിൽ ഇതുവരെ കണ്ട സന്തോഷമുള്ള മുഖം അല്ലല്ലോ നിനക്ക് ഇപ്പോൾ കുറച്ചുനേരം കൊണ്ട് നിനക്ക് എന്താ പറ്റിയത് നീ എന്തിനാ അകത്തോട്ട് കയറിപ്പോയത്

കൂട്ടുകാരൻ : നിനക്ക് വെറുതെ തോന്നുന്നതാ എനിക്ക് സന്തോഷത്തിന് ഒരു കുഴപ്പവുമില്ല

TBS:ആണോ? നിനക്ക് പറയാൻ താല്പര്യമില്ലെങ്കിൽ വേണ്ട. എന്നാൽ നമുക്ക് ഭക്ഷണം കഴിക്കാം

കൂട്ടുകാരൻ : എന്തോ എനിക്ക് നല്ല വിശപ്പു തോന്നുന്നില്ല എനിക്ക് ഈ ജ്യൂസ് മാത്രം മതി എന്റെ ഭക്ഷണം നീ കഴിച്ചോ

TBS: ഇതെന്താടാ ഭക്ഷണം പോലും വേണ്ടാന്ന് വയ്ക്കാനും മാത്രം ഇത്ര വിഷമിക്കാൻ ഇവിടെ ഇപ്പൊ ഉണ്ടായത് നിനക്ക് വേണ്ടെങ്കിൽ എനിക്കും ഭക്ഷണം വേണ്ട

കൂട്ടുകാരൻ : എടാ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല നീ ഇപ്പോൾ ഓർഡർ ചെയ്ത ഭക്ഷണം കഴിക്ക് എനിക്ക് ശരിക്കും വേണ്ടാഞ്ഞിട്ട് തന്നെയാ വെറുതെ ഭക്ഷണം കഴിക്കാതെ ഇരിക്കാൻ നോക്കണ്ട

TBS: നമ്മൾ തമ്മിൽ കാണാൻ തുടങ്ങിയത് ഇന്നോ ഇന്നലെ ഒന്നുമല്ലല്ലോ നിന്റെ മുഖം മാറിയാൽ ഒക്കെ എനിക്ക് മനസ്സിലാകും

കൂട്ടുകാരൻ : എടാ പ്ലീസ് എനിക്ക് വിശപ്പില്ലാഞ്ഞിട്ടാ നീ കഴിക്ക്

‘ അവന്റെ ഉള്ളിൽ എന്തോ കൊണ്ടിട്ടുണ്ട് ഇനിയും അവനോട് ചോദിച്ചു വിഷമിപ്പിക്കേണ്ട എന്തായാലും കുറച്ചു കഴിഞ്ഞാൽ അവൻ പറയും എന്നെനിക്ക് ഉറപ്പായിരുന്നു പിന്നീട് ഞാൻ ഒന്നും കൂടുതൽ ചോദിക്കാതെ വേഗം ഭക്ഷണം കഴിച്ച് ഞങ്ങൾ അവിടെ നിന്ന് ഇറങ്ങി.

The Author

kambistories.com

www.kkstories.com

10 Comments

Add a Comment
  1. അടുത്ത പാർട്ട്‌ പോരടെ.

  2. അധികം താമസിക്കാതെ ബാക്കി പെട്ടെന്ന് തരുമോ

  3. ശരത്തിൻ്റെ അമ്മ എന്ന് വരും bro

    1. എഴുത്തിലാണ് പൂർത്തിയാക്കിയാൽ ഉടനെ പോസ്റ്റ് ചെയ്യും.

  4. കഥ തുടരൂ

  5. കഥ തുടരു.

  6. ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എവിടെയും പോയിട്ടില്ല കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ടു കഥകളുടെയും എഴുത്തിലാണ് ഉടനെ ഉണ്ടാകും.

  7. Beena. P(ബീന മിസ്സ്‌ )

    Tbs,
    നിങ്ങൾ ഇത് എവിടെയായിരുന്നു ഇത്രയും നാൾ എന്നും ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ പുതിയ ഭാഗം നോക്കാറുണ്ട്. ആ കഥകൾക്ക് എന്തു സംഭവിച്ചു അത് നിർത്തിയോ ഇനി തുടരില്ലേ. ദയവുചെയ്ത് നിർത്തരുത് അതിന്റെ അടുത്ത ഭാഗം എഴുതുമോ ഇ കഥ വായിച്ചശേഷം അഭിപ്രായം അറിയിക്കാം. ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുകയാണ് എഴുതാമോ അതിന്റെ എല്ലാം പുതിയ ഭാഗം പ്ലീസ്.
    ബീന മിസ്സ്‌

    1. ബീന മിസ്സ്‌ ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ട് കഥകളുടെ എഴുത്തിലാണ് ഉടനെ ഉണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *