കൂട്ടുകാരൻ : നീ ഇപ്പോഴും എഴുതാറുണ്ടോ?
TBS: ഉണ്ട്
കൂട്ടുകാരൻ : എന്നാൽ എന്റെ കഥയും കൂടി നീ അങ്ങ് എഴുത്
TBS: എന്താ ഇപ്പോ പെട്ടെന്ന് ഇങ്ങനെ തോന്നാൻ ഇന്നലെ അവളെ കണ്ടതുകൊണ്ടാണോ?
കൂട്ടുകാരൻ : അതുകൊണ്ട് ഒന്നുമല്ല നീ കുറേക്കാലം ആയല്ലോ എന്നോട് അനുവാദം ചോദിക്കുന്നു എന്റെ കഥ എഴുതാൻ മാത്രമല്ല എന്റെ കഥ എഴുതിയാൽ എത്രപേർക്ക് ഇഷ്ടപെടും എത്ര പേരെ ലൈക്ക് അടിക്കും എല്ലാം എന്ന് അറിയാനുള്ള ആഗ്രഹം പിന്നെ എല്ലാറ്റിനും കൂടുതലായി നിന്റെ ആഗ്രഹം നടക്കട്ടെ നീ എന്റെ പ്രിയപ്പെട്ട കൂട്ടുകാരൻ അല്ലേ പക്ഷേ ഒരു കാര്യം കഥയിൽ എന്റെ യഥാർത്ഥ പേര് വെളിപ്പെടുത്തരുത്.
TBS: ഇല്ല, ഇപ്പോഴെങ്കിലും ഒന്ന് സമ്മതിച്ചല്ലോ അതിനു നന്ദി ഇനി ബാക്കിയെല്ലാം ഞാൻ കഥയിൽ പ്രസിദ്ധീകരിച്ചോളാം.
കൂട്ടുകാരൻ : ഇപ്പോ നിനക്ക് സന്തോഷമായല്ലോ എല്ലാം നിന്റെ ഇഷ്ടം പോലെ
‘ അങ്ങനെ ഞങ്ങൾ അവിടെ നിന്നും മടങ്ങി നാട്ടിൽ വന്നു. ഇപ്പോൾ നിങ്ങൾക്ക് എല്ലാവർക്കും മനസ്സിലായല്ലോ എന്റെ കൂട്ടുകാരൻ സമ്മതിക്കാൻ ഉണ്ടായ സാഹചര്യങ്ങളെല്ലാം. അവന്റെ സമ്മതപ്രകാരം നായകന്റെ യഥാർത്ഥ പേര് വെളിപ്പെടുത്താതെ ബാക്കിയുള്ള കഥാപാത്രങ്ങളുടെ എല്ലാവരുടെയും യഥാർത്ഥ പേര് വെളിപ്പെടുത്തിക്കൊണ്ട് അവന്റെ ജീവിതകഥ ഇനി നിങ്ങളുടെ മുന്നിലോട്ട് ഞാനിവിടെ തുറക്കുന്നു………..
” ഈ കഥ നടക്കുന്ന കാലം ഈ കാലമല്ല മൊബൈൽ ഫോണുകൾ എല്ലാം വരുന്നതിനു മുമ്പ് അതായത് 25 വർഷങ്ങൾക്കു മുമ്പ് കൃത്യമായി പറഞ്ഞാൽ”
വർഷം 1999 – 2000,ഞാനും എന്റെ കൂട്ടുകാരനും കുട്ടിക്കാലം മുതലേ ഒരേ സ്കൂളിലാണ് പഠിച്ചതും കളിച്ചു വളർന്നതും എല്ലാം ഗ്രാമത്തിലുള്ള എല്ലാവർക്കും അറിയാം ഞങ്ങൾ തമ്മിൽ വളരെ അടുത്ത കൂട്ടുകാരാണെന്ന്.
അടുത്ത പാർട്ട് പോരടെ.
അധികം താമസിക്കാതെ ബാക്കി പെട്ടെന്ന് തരുമോ
ശരത്തിൻ്റെ അമ്മ എന്ന് വരും bro
എഴുത്തിലാണ് പൂർത്തിയാക്കിയാൽ ഉടനെ പോസ്റ്റ് ചെയ്യും.
കഥ തുടരൂ
Bro continue
കഥ തുടരു.
ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു എവിടെയും പോയിട്ടില്ല കഥ വായിച്ച് അഭിപ്രായം അറിയിച്ചതിന് നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ടു കഥകളുടെയും എഴുത്തിലാണ് ഉടനെ ഉണ്ടാകും.
Tbs,
നിങ്ങൾ ഇത് എവിടെയായിരുന്നു ഇത്രയും നാൾ എന്നും ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ പുതിയ ഭാഗം നോക്കാറുണ്ട്. ആ കഥകൾക്ക് എന്തു സംഭവിച്ചു അത് നിർത്തിയോ ഇനി തുടരില്ലേ. ദയവുചെയ്ത് നിർത്തരുത് അതിന്റെ അടുത്ത ഭാഗം എഴുതുമോ ഇ കഥ വായിച്ചശേഷം അഭിപ്രായം അറിയിക്കാം. ശരത്തിന്റെ അമ്മ, ബീന മിസ്സും ചെറുക്കനും കഥയുടെ അടുത്ത ഭാഗം കാത്തിരിക്കുകയാണ് എഴുതാമോ അതിന്റെ എല്ലാം പുതിയ ഭാഗം പ്ലീസ്.
ബീന മിസ്സ്
ബീന മിസ്സ് ഇവിടെയൊക്കെ തന്നെ ഉണ്ടായിരുന്നു കഥ വായിച്ച് അഭിപ്രായം അറിയിച്ചതിനു നന്ദി. ബീന മിസ്സും ചെറുക്കനും, ശരത്തിന്റെ അമ്മ എന്നീ രണ്ട് കഥകളുടെ എഴുത്തിലാണ് ഉടനെ ഉണ്ടാകും.