അവൻ 2 [TBS] 440

TBS: ജോയിച്ചൻ എവിടെ? നീ എവിടുന്നാ ഇപ്പോൾ വിളിക്കുന്നത് സ്കൂളിൽ നിന്നാണോ? നീ സ്കൂളിൽ പോയി തുടങ്ങിയോ?

ഷമീർ : ഞാൻ സ്കൂളിൽ ഒന്നും പോയി തുടങ്ങിയിട്ടില്ല. പക്ഷേ ജോയിച്ചൻ ഇന്നെന്നെ സ്കൂൾ കൊണ്ടുപോയി കാണിച്ചു തന്നിരുന്നു. ഇപ്പോ വിളിക്കുന്നത് ബൂത്തിൽ നിന്നാ. സ്കൂൾ തുറക്കാൻ ഇനിയും രണ്ടാഴ്ച കൂടി ഉണ്ട് ജോയിച്ചൻ പുറത്ത് ആരോടോ സംസാരിച്ചുകൊണ്ട് നിൽക്കുകയാണ്.എന്നെ ജോയിച്ചൻ നേരത്തെ കൊണ്ടുവന്നത് ടൗണും, സ്കൂളും എല്ലാം പരിചയപ്പെടുത്തി തരുവാൻ വേണ്ടിയാണ്. എല്ലാം നേരത്തെ കണ്ട് മനസ്സിലാക്കിയാൽ ഈ ടൗണിലും, സ്കൂളിലും നിൽക്കാൻ യാതൊരുവിധ ബുദ്ധിമുട്ടും പേടിയും ഉണ്ടാവില്ലെന്നാ ജോയിച്ചൻ പറയുന്നത്

TBS: ജോയിച്ചൻ പറയുന്നതെല്ലാം ശരിയാണ് എന്നാലും നീ നന്നായി സൂക്ഷിക്കണം നമുക്ക് പരിചയമില്ലാത്ത സ്ഥലമാണ്.

ഷമീർ : അതെല്ലാം ഞാൻ ശ്രദ്ധിക്കുന്നുണ്ട്.

TBS: എന്നിട്ട് എങ്ങനെയുണ്ട് ടൗണും, ജോയിച്ചന്റെ സ്കൂളും ഒക്കെ കാണാൻ

ഷമീർ : ഈ ടൗൺ കാണാൻ വളരെ വലുതാണ് എല്ലാ സൗകര്യങ്ങളും ഉണ്ടെന്നു തോന്നുന്നു ഈ രാത്രിയിൽ ടൗണിലെ എല്ലാ കടകളിലെയും തെരുവിലെ വെളിച്ചത്തിലും ഒക്കെ കാണാൻ എന്താ ഭംഗി നമ്മൾ അറിയാതെ നോക്കി നിന്നുപോകും. സ്കൂളും അതുപോലെ ഒട്ടും മോശമല്ല നമ്മൾ ഇതുവരെ ജീവിതത്തിൽ കണ്ടപോലത്തെ സ്കൂൾ ഒന്നുമല്ല എന്താ കെട്ടിടത്തിന്റെ വലുപ്പവും അവിടുത്തെ സൗകര്യങ്ങളും ഒക്കെ. സത്യത്തിൽ ഞാൻ സ്കൂൾ കണ്ടപ്പോൾ അന്തം വിട്ടു പോയി എന്ന് പറഞ്ഞാൽ പോരെ

TBS: നീ അന്തം വിട്ടുപോയത് എന്തുകൊണ്ടാണന്ന് എനിക്കറിയാം ടൗണിലെ സ്കൂൾ അല്ലേ അപ്പോ അവിടെ നിന്റെ ഫേവറേറ്റ് കളേഴ്സ് ഒക്കെ കാണുമല്ലോ? അല്ലേ മോനേ

The Author

18 Comments

Add a Comment
  1. ശരത്ത്

    Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
    Waiting ആണ്🥰

    1. കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ

  2. ജീഷ്ണു

    സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰

    1. കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി

    1. താങ്ക് യൂ

  3. സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്

    പയ്യെ പയ്യെ പോട്ടെ

    1. നമുക്ക് നോക്കാം

  4. ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു

    1. ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം

  5. Bro sharathinte amma

    1. ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്

  6. Beena.p(ബീന മിസ്സ്‌ )

    വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്

    1. ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്

  7. നല്ല സൂപ്പർ കഥയാണ് 👍

    1. താങ്ക്യൂ യൂ

  8. കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..

    1. അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *