അവൻ 2 [TBS] 440

ഷമീർ : അത്യാവശ്യത്തിന് ഒക്കെ അറിയാം പഠിച്ചിട്ടുണ്ട് നാട്ടിലെ പെയിന്റ് പണിക്കാരെ കൂടെ പോയി

പണിക്കാരൻ: എന്നാൽ ഇനി ഞങ്ങളോടൊപ്പം കൂടിക്കോ

ഷമീർ : കൂടാമായിരുന്നു ഇവിടെ നിന്നില്ലായിരുന്നെങ്കിൽ പക്ഷേ ഞാനിപ്പോ വന്നത് നിങ്ങളോടൊപ്പം കുറച്ചു നേരം ഞാനും കൂടിക്കോട്ടെ എന്ന് ചോദിക്കാനാണ്

പണിക്കാരൻ: കുറച്ചു നേരമോ?

ഷമീർ : ഞാനിപ്പോ വന്നത് ഹാളിനു പുറത്തുള്ള റൂം ഞാൻ തന്നെ പെയിന്റ് അടിച്ചോട്ടെ എന്ന് ചോദിക്കാനാ

പണിക്കാരൻ: ഏതു റൂം നീ ഇപ്പോ തൂത്ത് വൃത്തിയാക്കിയതോ?

ഷമീർ : അതെ, മദർ ആ റൂം എനിക്ക് തന്നു ചുമരിൽ വാൾ പ്രൈമർ അടിച്ച് ഞാൻ അങ്ങ് പെയിന്റ് അടിച്ചോട്ടെ?

പണിക്കാരൻ: അതിനെന്താ നീ പെയിന്റ് അടിച്ചോ ബ്രഷും, പെയിന്റും ദാ അവിടെ ഇരിപ്പുണ്ട്

( പണിക്കാരുടെ കയ്യിന്ന് ബ്രഷും, പെയിന്റും വാങ്ങി ഷമീർ അവന്റെ പെയിന്റിംഗ് തുടങ്ങി നല്ല നീറ്റായി രണ്ടു കോട്ടടിച്ച ശേഷം റൂമിലെ ചുമരുകളിൽ ചെറിയ ചെറിയ സിമ്പിൾ ഡിസൈനും, ബോർഡറും എല്ലാം ഇട്ട് മനോഹരമാക്കി മേസ്തിരിക്ക് മറ്റ് പണിക്കാർക്കും എല്ലാം റൂമിന് അനുയോജ്യമായ ആ ഡിസൈനും എല്ലാം വളരെയധികം ഇഷ്ടപ്പെട്ടു)

മേസ്തിരി: നീ ആള് കൊള്ളാമല്ലോ ഞങ്ങൾ ആയിരുന്നെങ്കിൽ റൂം പെയിന്റ് അടിച്ചു പോകും മാത്രമേ ചെയ്യൂ ഇങ്ങനെയൊന്നും ചെയ്യില്ല

ഷമീർ : ഞാനൊരു ഭംഗിക്ക് വേണ്ടി ചെയ്തതാ ചുമരുകൾ ഇങ്ങനെ പ്ലെയിൻ ആയി കിടക്കുന്നതിനേക്കാളും നല്ലതല്ലേ ഇത്

മേസ്തിരി: അതെ, എന്റെ കൂടെയുള്ള പണിക്കാർ ആരും തന്നെ ഇങ്ങനെയൊന്നും ഡിസൈൻ ചെയ്യില്ല

The Author

18 Comments

Add a Comment
  1. ശരത്ത്

    Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
    Waiting ആണ്🥰

    1. കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ

  2. ജീഷ്ണു

    സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰

    1. കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി

    1. താങ്ക് യൂ

  3. സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്

    പയ്യെ പയ്യെ പോട്ടെ

    1. നമുക്ക് നോക്കാം

  4. ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു

    1. ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം

  5. Bro sharathinte amma

    1. ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്

  6. Beena.p(ബീന മിസ്സ്‌ )

    വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്

    1. ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്

  7. നല്ല സൂപ്പർ കഥയാണ് 👍

    1. താങ്ക്യൂ യൂ

  8. കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..

    1. അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്

Leave a Reply

Your email address will not be published. Required fields are marked *