അപ്പോൾ ഓരോ രംഗവും ഒഴിവാക്കാൻ പറ്റാതെ വിവരിച്ചേ പറ്റൂ അതാണ് ഞാൻ കഴിയുന്നത്ര വിവരിച്ച് എഴുതുന്നത്. എന്റെ എല്ലാ കഥകൾക്കും അതിലെ സംഭാഷണങ്ങൾക്ക് നല്ല പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ഈ കഥയിലെ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൂടുതലാണ് അതുകൊണ്ട് കൂടി ഒക്കെയാണ് ഞാൻ സമയമെടുത്തിരുന്നു വിവരിച്ച് എഴുതുന്നത്.
ഈ കഥയുടെ രണ്ടാം ഭാഗം വരെ വായിച്ചിട്ട് നിങ്ങൾക്ക് കഥ ആരംഭിച്ചിട്ടുണ്ടോ ഇല്ലയോ? എന്ന് ഏകദേശം മനസ്സിലായിട്ടുണ്ടാകും. എന്നാൽ കഥ ഇപ്പോഴും ആരംഭിച്ചിട്ടില്ല കഥ തുടങ്ങാൻ പോകുന്നതേയുള്ളൂ. ഈ കഥയിൽ പറയുന്ന സ്ത്രീ കഥാപാത്രങ്ങളുടെ എല്ലാവരുടെയും പേര് യഥാർത്ഥ പേര് തന്നെയാണ് അവർക്ക് മറ്റൊരു പേര് നൽകാൻ എനിക്ക് കഴിയില്ല കാരണം അവരുടെ യഥാർത്ഥ പേര് മറച്ചുവെച്ച് മറ്റൊരു പേര് നൽകിയാൽ കഥയുടെ പൂർണ്ണത കിട്ടില്ല. കഥയിൽ നായികയാണോ,
നായികമാർ ആണോ? ഇനി ആരാണ് നായിക എന്നെല്ലാം ഉണ്ടല്ലോ? അവരെല്ലാം അവൻ മൂന്നിലൂടെ വരുന്നവരെ എല്ലാവരും ഒന്ന് കാത്തിരിക്കൂ. അടുത്തത് ശരത്തിന്റെ അമ്മയാണ് അതിന്റെ എട്ടാം ഭാഗം എഴുതിക്കൊണ്ടിരിക്കുമ്പോഴായിരുന്നു അതവിടെ നിർത്തിയിട്ട് ഇത് എഴുതാൻ തുടങ്ങിയത് ആ കഥയുടെ വായനക്കാരെല്ലാം വളരെ ആകാംക്ഷയോടെ
കാത്തിരിക്കുകയാണ് അവരുടെ ക്ഷമയെല്ലാം നശിച്ചു എന്നെ സ്നേഹത്തോടെ നല്ല മധുരമുള്ള വാക്കുകൾ എല്ലാം നൽകിക്കൊണ്ടിരിക്കുകയാണ് അതുകൊണ്ട് ആ കഥ ഒന്ന് പൊടിതട്ടിയെടുത്ത് കരത്തിന്റെ അമ്മയുടെ ഭാഗം 8 കഴിയുന്നതും വേഗം അവരുടെ മുന്നിലെത്തിക്കണം ഒരു പ്രായശ്ചിത്തം

Part 3 പെട്ടെന്ന് തെന്നെ upload ചെയ്യൂ bro…
Waiting ആണ്🥰
കഴിയുന്നതും നോക്കാം ഇപ്പോൾ ശരത്തിന്റെ അമ്മ എഴുതിക്കൊണ്ടിരിക്കുകയാണ് അതിന്റെ വർക്കുകൾ എല്ലാം തീർന്നശേഷമേ പറ്റൂ
സൂപ്പർ വിവരിച്ച് തന്നെ എഴുതു, പേജുകൾ വായിച്ച് തീരുന്നത് അറിയുന്നില്ല, കഥയുടെ ഒഴുക്ക് ആസ്വാദ്യകരമാണ്🥰
കഥ വായിച്ച് നിങ്ങളുടെ വിലയേറെ അഭിപ്രായം അറിയിച്ചതിന് നന്ദി
Super
താങ്ക് യൂ
സൂപ്പർ പേജ് കൂടട്ടെ എല്ലാം പയ്യെ മതി കൊതിപ്പീരു ഒക്കെ എഴുതി വിടണം കൊതിപ്പിര്
പയ്യെ പയ്യെ പോട്ടെ
നമുക്ക് നോക്കാം
ഷമീർ എന്ന പേര് വേണ്ടായിരുന്നു വല്ല അനന്തു ശരത്തു് അങ്ങനെ വല്ലതും മതിയാരുന്നു
ഷമീർ എന്ന പേര് കൊടുക്കാൻ കാരണം കഥയിലെ നായകൻ ഹിന്ദുവും, ക്രിസ്ത്യാനിയും അല്ല പിന്നെ ഞാൻ എഴുതി ശീലിച്ച ഒരു പേരായത് കൊണ്ട് എളുപ്പത്തിൽ എഴുതാനും വേണ്ടി ആ പേര് തെരഞ്ഞെടുത്തു എന്നുമാത്രം
Bro sharathinte amma
ഉണ്ടാകും അതിന്റെ വർക്കിലാണ് കഥ ആതിനിടയ്ക്ക് കയറി വന്നതുകൊണ്ടാണ് അത് മുടങ്ങിയത്
വായിച്ചു, ശരത്തിന്റെ അമ്മ എന്നു വരും. ചില ദിവസങ്ങളിൽ എല്ലാം നോക്കാറുണ്ട് വന്നോയെന്ന്
ബീന മിസ്സാണ് ആദ്യം അഭിപ്രായം അറിയിച്ചത് വായിച്ചതിന് നന്ദി ശരത്തിന്റെ അമ്മ ഉടനെ വരും അതിന്റെ എഴുത്തിലാണ്
നല്ല സൂപ്പർ കഥയാണ് 👍
താങ്ക്യൂ യൂ
കൊള്ളാം… വിവരിച്ചു എഴുതിയത് കൊണ്ട് കുഴപ്പം ഇല്ല… നന്നായിട്ടുണ്ട് മൊത്തത്തിൽ ഒന്ന് എല്ലാം മനസ്സിൽ ആകാൻ പറ്റി 👍👍👍👍…..
അഭിപ്രായം അറിയിച്ചതിന് നന്ദിയുണ്ട്