അവൻ രാഹുൽ [വലിബൻ] 194

 

 

 

 

 

“””””വാ പോവാം…..”””””

 

 

അവന്റെ ശബ്ദം ആണ് എന്നെ ചിന്തയിൽ നിന്നും ഉണർത്തിയത്….

 

 

“””””ആഹ്….”””””

 

ഒറ്റവാക്കിൽ ഞാനും മറുപടി കൊടുത്തു..

 

 

 

അവന്റെ കറിലാണ് പോയത്,നേരെ അവന്റെ ഫ്ലാറ്റിലേക്ക്…

അവന്റെ അമ്മയും അച്ഛനും ഒക്കെ നാട്ടിൽ ആണ്..

ഒരു അനിയനും ഉണ്ട്..

 

 

 

 

വണ്ടി ഒരു വല്യ കെട്ടിടത്തിന്റെ കവാടം കടന്നു ഉള്ളിലേക്ക് പോയി…

വണ്ടി പാർക്കിങ്ങിൽ നിർത്തി.

ഞാനും അവന്റെ കൂടെയിറങ്ങി.

ലിഫ്റ്റിൽ കയറിയപ്പോൾ ഞാൻ കണ്ടു അവൻ 10ഫ്ലോർ പ്രെസ്സ് ചെയ്തത്..

The Author

23 Comments

Add a Comment
  1. ആട് തോമ

    നായികയെ തന്നെ കളിക്കണം എന്ന് നിർബന്ധം ഒന്നുമില്ല. അടുത്ത ഫ്ലാറ്റിലെ ചേച്ചിയോ ജോലി സ്ഥലത്തു ഒള്ള ആരെങ്കിലുമൊക്കെ ആയാലും മതി ????

  2. സുദർശനൻ

    ജോലി ചെയ്തു സമ്പാദിച്ചാൽ ഒന്നും ചെയ്യാനില്ലെന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. കടബാധ്യതകൾ കാരണമാണ് അച്ഛനമ്മമാർ ആത്മഹത്യ ചെയ്തതു്. കടം തീർക്കാനുള്ള ശ്രമം നടത്തിക്കൂടെക്കൂടെ.? കഥ നല്ല രീതിയിൽത്തന്നെ തുടരട്ടെ. കമ്പിയാണെങ്കിലും മാനുഷികമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതല്ലേ?

  3. മച്ചാനെ കഥയുടെ തുടക്കം ഇഷ്ടപ്പെട്ടു അടിപൊളിയായി തന്നെ മുന്നോട്ട് പോവുക.കൂടുതൽ പേജുകൾ എഴുതുക. കമ്പിയില്ലേലും കുഴപ്പം ഒന്നുമില്ല നല്ല കഥ അയാൾ മതി.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    സ്നേഹപൂർവ്വം സാജിർ?

  4. നന്നായിട്ടുണ്ട് bro…❤️❤️
    Keep going…

  5. നന്നായിട്ടുണ്ട് broo അടുത്ത ഭാഗം പെട്ടന്ന് ഇടണം അധികം thamasippikkaruth plz കട്ട waiting ആണ്‌ ❤️❤️❤️❤️??

  6. Nannayittund bro ❤️

  7. Machane സംഭവം കൊള്ളാം പക്ഷെ ഒന്ന് കഥ ഒരു ഇതായി വരുമ്പോൾത്തിന് തീർന്നു അടുത്ത part വേകം അക്കു ബ്രോ

  8. Kollam ❤️❤️

  9. Adipoli nalla starting nalla presentation nalla theme thudarnnu ezhuthu waiting for next part

  10. solaris⚡_Knight?

    Nice continue,But edakku vachu nirtharuthu.kazhiyum vegam lag adippikkathe adutha partukal tharane!!! Then page numbers kazhiyumenkil koottanam Anyway keep it up ??

    1. തീർച്ചയായും തുടരും……

  11. കൊതിയൻ

    പാതിയിൽ ഉപേക്ഷിച്ചു പോവിലെങ്കിൽ തുടർന്നോളൂ

    1. എനിക്കും ഇതേ പറയാനുള്ളു.

    2. എനിക്കും

      1. ഉപേക്ഷിക്കില്ല….. തീർച്ച……

      2. സുദർശനൻ

        ജോലി ചെയ്തു സമ്പാദിച്ചാൽ ഒന്നും ചെയ്യാനില്ലെന്നു പറയുന്നത് ശരിയാണെന്നു തോന്നുന്നില്ല. കടബാധ്യതകൾ കാരണമാണ് അച്ഛനമ്മമാർ ആത്മഹത്യ ചെയ്തതു്. കടം തീർക്കാനുള്ള ശ്രമം നടത്തിക്കൂടെക്കൂടെ.? കഥ നല്ല രീതിയിൽത്തന്നെ തുടരട്ടെ. കമ്പിയാണെങ്കിലും മാനുഷികമൂല്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടതല്ലേ?

  12. ❤️?❤️ M_A_Y_A_V_I ❤️?❤️

    പൊളിച്ചു ബ്രോ തുടരുക????

    1. അടുത്തു തന്നെ തരാം മായാവി…..❤️❤️

  13. തുടക്കം ന്നായിരുന്നു പിന്നെ…
    പേജ് കുട്ടി എഴുത്തു..

    1. ശ്രെമിക്കാം….. ഇഷ്ടപ്പെട്ടതിൽ നന്ദി….

  14. കൊള്ളാം.. തുടരൂ…

    .. ?

    1. ഉടനെ രണ്ടാം ഭാഗം വരും കേട്ടോ??

  15. Oru urakthilek poyath vayichittu eppo enthu parayana … next partil page kurachukoode fill cheyyanam, page koottan vendi space edaruth… ath kadha vayikunna flow kalayum..

Leave a Reply

Your email address will not be published. Required fields are marked *