അവൻ രാഹുൽ 2 [വലിബൻ] 209

 

 

“””””ടാ ഫുഡ്‌ കിച്ച്നിൽ ഒണ്ടേയ്….. എടുത്തുകഴിക്കാൻ മറക്കണ്ട… കേട്ടാ….”””””

 

 

പുറത്തേക്കിറങ്ങിയ അവൻ തിരിച്ചു വന്നു പറഞ്ഞിട്ട് ഒറ്റപ്പൊക്ക്….

 

“””””ആഹ്ഹ് “””””

 

ഞാനും അതിന് മറുപടികൊടുത്തു കൊണ്ട് അവൻ പോകുന്നതും നോക്കി നിന്നു..

 

 

നാളെമുതൽ എൻ്റെ ജീവിതത്തിലും വരുന്ന തിരക്കുകൾ ഓർത്കൊണ്ട് ഞാൻ വാതിൽ അടച്ചു കിച്ച്നിലേക്ക് പോയി…

 

 

ഫുഡ്‌ ഒക്കെ എടുത്തുവച്ചിട്ടാ അവൻപോയത്.

 

 

ഞാൻ ആ ഫുഡ്‌ ഒന്ന് ടേസ്റ്റ് ചെയ്തുനോക്കി…. ഹ്മ്മ് കൊളളാം…..

 

അവൻ ഇതൊക്കെ എപ്പോ ഉണ്ടാക്കാൻ പഠിച്ചോ….. ആവോ..

 

നല്ല ചൂട് ദോശയും ചമ്മന്തിയും……..!

 

 

ഫുഡ്‌ കഴിച്ചു കഴിഞ്ഞ് ഇനി എന്ത് എന്നാലോചിച്ചുകൊണ്ട് ബാൽക്കമിയിലെ കൈവരിയിൽ ചരിനിക്കുമ്പോളാണ് ഞാൻ താഴെയുള്ള ഒരു കൊച്ചു പാർക്ക്‌ കണ്ടത്…

The Author

18 Comments

Add a Comment
  1. Page koote Broooo

  2. വാലിബൻ ബ്രോ….

    അടിപൊളി തുടക്കം. വെറൈറ്റി തീം… ഇഷ്ടായി… അടുത്ത പാർട്ട് വേഗം പോന്നോട്ടെ …❤❤❤

  3. പുലിക്കാട്ടിൽ വാലിബൻ ബ്രോ ഈ കഥ നമ്മ ഏറ്റെടുത്തു കഴിഞ്ഞു ഇനി താൻ കിടിലൻ ആയി എഴുതിയാൽ മതി.ബാംഗ്ലൂർ സിറ്റിയിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.

  4. നന്നായിട്ടുണ്ട് ❤❤❤

  5. Bro ethu love story mathitto❤️✌️

  6. Kollam…. pages kooti ezhuthanam bro ???

  7. Broo space engane orthiri edaruthu eppozhum next adikane neram kanu soo next tym page kooti space kurach ezhuthane

  8. ആട് തോമ

    കൊള്ളാം മോനെ അന്നേ ഞമ്മള് നിരുത്സാഹപ്പെടുത്തുന്നില്ല. തുടരുക

  9. Nice, Ignore negative comments!!! Page numbers koottane,

  10. കൊള്ളാം bro ❤❤❤ കുറച്ചുകൂടി സ്പേസ് കറച്ചു പേജ് കൂട്ടിയാൽ നല്ലതായിരുന്നു…..

  11. Nirthi podey

    1. നിർത്താം ഒരു പാർട്ട്‌ കൂടി വരാൻ ഒണ്ട് അതുംകൂടി അയക്കട്ടെ എന്നിട്ട് നിർത്താം

      1. പടയാളി ?

        ബ്രോ നിർത്തല്ലേ ഈ ഫ്ലോ ഇൽ അങ് continue ചെയ്‌താൽ മതി. പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക❤️
        With love❤️
        പടയാളി?

  12. ഇതു ഒരുമാതിരി കോപ്പിലെ പരിപാടി ആണ്…കുറെ സ്പേസ് ഇട്ടു ഒരു പേജ് എന്തിനാ ആക്കുന്നത്..ഉള്ളത് നല്ല പോലെ ഇങ്ങു പോരട്ടെ…. വെറുതെ പേജ് തികയ്ക്കാൻ വേണ്ടി വരികൾക്കിടയിൽ അകലം ഉണ്ടാക്കേണ്ട ആവശ്യം ഇല്ല

  13. ❤️?❤️ M_A_Y_A_V_I ❤️?❤️

    പൊളിച്ചു ബ്രോ തുടരുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????

    1. താങ്ക്സ്

  14. ഹൈവ കൊള്ളാല്ലോ❣️

  15. Page alpam koot bro. Nice theme aan

Leave a Reply

Your email address will not be published. Required fields are marked *