“”””””അങ്ങോട്ടുപോവാം “”””””
ഞാൻ ആരോടെന്നില്ലാതെ അതുപറഞ്ഞു പാർക്ക് ലക്ഷ്യമാക്കി പോയി..
അവിടെ ചെന്നപ്പോ തന്നെ ഒരു ഊഞ്ഞാൽ കണ്ടു അതിൽ കേറിയിരുന്നുകൊണ്ട് ഞാൻ എന്റെ ഭാവിയെ കുറിച്ച് ചിന്തിച്ചു…..
പെട്ടെന്നു എന്റെ മനസിലേക്ക് ഒരു പ്രധാനപെട്ട കാര്യം ഓടിവന്നു…. അതെ വീട് എന്റെ വീട്…..
അത് ഇപ്പൊ ബാങ്കുകരുടെ കൈവശം ആണ് അതുതിരിച്ചുപിടിക്കണം… അതെ കിട്ടി…. ഒരു ലക്ഷ്യവും ഇല്ല എന്ന് വിചാരിച്ച എനിക്ക് തെറ്റി…. വീട് അമ്മയുടെ സ്വന്തംവീട്… എവിടെയായിരുന്നു ഞാനും അച്ഛനും അമ്മയും താമസിച്ചിരുന്നത്…. ഇപ്പൊ അത് എനിക്ക് സ്വന്തം അല്ല….. പക്ഷെ അത് സ്വന്തമാക്കണം…..
അപ്പോഴും ഞാൻ അറിയാതെ തന്നെ എന്റെ കണ്ണുകലങ്ങിയിരുന്നു…….
“””””ഹു ആർ യു “””””
കാലിൽ തട്ടിക്കൊണ്ടു ഒരു ചോദ്യം…. ഒരു കിളി കൊഞ്ചൽ….. കൊച്ചുകിളി….
“””””ഹായ് മോളെ…. ഞാൻ ഇവിടൊക്കെത്തന്ന ഉള്ളതാ…”””””
Page koote Broooo
വാലിബൻ ബ്രോ….
അടിപൊളി തുടക്കം. വെറൈറ്റി തീം… ഇഷ്ടായി… അടുത്ത പാർട്ട് വേഗം പോന്നോട്ടെ …


പുലിക്കാട്ടിൽ വാലിബൻ ബ്രോ ഈ കഥ നമ്മ ഏറ്റെടുത്തു കഴിഞ്ഞു ഇനി താൻ കിടിലൻ ആയി എഴുതിയാൽ മതി.ബാംഗ്ലൂർ സിറ്റിയിലെ വിശേഷങ്ങൾക്കായി കാത്തിരിക്കുന്നു.
നന്നായിട്ടുണ്ട്


Bro ethu love story mathitto

Kollam…. pages kooti ezhuthanam bro ???
Broo space engane orthiri edaruthu eppozhum next adikane neram kanu soo next tym page kooti space kurach ezhuthane
കൊള്ളാം മോനെ അന്നേ ഞമ്മള് നിരുത്സാഹപ്പെടുത്തുന്നില്ല. തുടരുക
Nice, Ignore negative comments!!! Page numbers koottane,
കൊള്ളാം bro

കുറച്ചുകൂടി സ്പേസ് കറച്ചു പേജ് കൂട്ടിയാൽ നല്ലതായിരുന്നു…..
Nirthi podey
നിർത്താം ഒരു പാർട്ട് കൂടി വരാൻ ഒണ്ട് അതുംകൂടി അയക്കട്ടെ എന്നിട്ട് നിർത്താം
ബ്രോ നിർത്തല്ലേ ഈ ഫ്ലോ ഇൽ അങ് continue ചെയ്‌താൽ മതി. പേജ് കൂട്ടി എഴുതാൻ ശ്രമിക്കുക

With love
പടയാളി?
ഇതു ഒരുമാതിരി കോപ്പിലെ പരിപാടി ആണ്…കുറെ സ്പേസ് ഇട്ടു ഒരു പേജ് എന്തിനാ ആക്കുന്നത്..ഉള്ളത് നല്ല പോലെ ഇങ്ങു പോരട്ടെ…. വെറുതെ പേജ് തികയ്ക്കാൻ വേണ്ടി വരികൾക്കിടയിൽ അകലം ഉണ്ടാക്കേണ്ട ആവശ്യം ഇല്ല
പൊളിച്ചു ബ്രോ തുടരുക ? അടുത്ത പാർട്ടിന് കാത്തിരിക്കുന്നു ?????
താങ്ക്സ്
ഹൈവ കൊള്ളാല്ലോ
Page alpam koot bro. Nice theme aan