അവർ രണ്ട് പേരും എനിക്ക് വേണ്ട പെട്ടവർ ആണ് [ജാസൂസ് വിജയ്] 187

അവൾ കാണാൻ വലിയ ഗും എന്നൊന്നും പറയാൻ ഇല്ലെങ്കിലും കൊള്ളാം എന്നായിരുന്നു അന്നെനിക്ക്….. അവൾക്ക് വേണ്ടി അഖിൽ കൊറേ effort ഒക്കെ ഇടാൻ തുടങ്ങി…. അങ്ങനെ അങ്ങനെ first sem exam കഴിഞ്ഞു…. അഖിൽ അവന്റെ ഇഷ്ടം തുറന്ന് പറഞ്ഞു….. Spot rejection കിട്ടിയത് കൊണ്ട് അവൻ second sem നല്ലവണ്ണം ഉഴപ്പാൻ തുടങ്ങി….. അവന്റെ പോക്ക് കാരണം എനിക്ക് നല്ല സങ്കടം വരെ അന്ന് വന്നു…..

ഞാൻ അന്നൊക്കെ സിഗരറ്റ് വലി തുടങ്ങിയിരുന്നു ഇവൻ അതിലൊന്നും ഒന്നും കിട്ടായിട്ട് ഹോസ്റ്റലിൽ നിന്ന് കൊണ്ട് കിട്ടാവുന്ന എല്ലാ സാധനത്തിനും അടിമപെട്ടു….. എനിക്ക് പരിമിതികൾ ഉണ്ടായിരുന്നു അവനെ തടയുന്നതിൽ…. ഇതിന്റെ പേരിൽ അന്ന് അപർണയുമായി ഞാൻ വഴക്കിട്ടു…

അവളോട് അവന്റെ ഈ പോക്കിനെ പറ്റി വിശദീകരിച്ചു… Second sem അവസാനം അവൾ അഖിലിനെ കണ്ടു എന്നിട്ട് കാര്യങ്ങളൊക്കെ പറഞ്ഞു “ഇപ്പൊ നമ്മൾ പഠിക്കുവല്ലേ പ്രായം 18 ആയിട്ടല്ലേ ഉള്ളൂ,, ഞാൻ ഒരു girls സ്കൂളിൽ പഠിച്ചതിന്റെ ഒക്കെ ആണിത്…. ഞാൻ നിങ്ങൾ ആണുങ്ങളുമായി അടുക്കുന്നെ ഉണ്ടായിരുന്നുള്ളൂ…… എനിക്ക് സമയം പിടിക്കും…. So നമുക്ക് friends ആവാം….”

അഖിലിന് ആ വാക്കുകൾ നൽകിയ ശക്തി ചെറുതല്ലായിരുന്നു…..

അപർണ തുടർന്നു “അജു പറഞ്ഞപ്പോളാണ് (എന്നെ അജു ആയി ഏറ്റെടുത്തിരുന്നു കാരണം ഞാൻ ആയിരുന്നു ആ ക്ലാസിലെ പെണ്ണുങ്ങളുടെ കണ്ണിലുണ്ണി, പക്ഷെ ഞാൻ കെയർ മാത്രമേ കൊടുത്തിരുന്നുള്ളു ) അറിയുന്നത് നീ ഞാൻ കാരണം വലിയ ഒരു അവസ്ഥയിലേക്ക് ആണ് പോകുന്നത് എന്ന്…. Exam വരികയല്ലേ നീയും അജ്മലും എന്റെ വീട്ടിലേക്ക് വാ അവിടന്ന് പഠിക്കാം…. നമുക്ക് second sem exam ഇനി ആകെ 3 ആഴ്ചയെ ഉള്ളൂ…..”

2 Comments

Add a Comment
  1. ശ്രീദേവി

    Super

  2. മച്ചാനെ നി ഇത്രേം പേജോന്നും എഴുതി ഇടല്ലെ… വായിച്ച് തീരാൻ പാടാണന്നെ, അടുത്ത part പേജ് കുറച്ചെഴുത്🙄

    സംഭവം പോളിച്ചിട്ടുണ്ട്, പ്ലോട്ടും കിടുവാണ്, speed കൊറച്ച് സ്വല്പംകൂടെ detail ആയിട്ട് അടുത്ത part ചാമ്പ്..

    പിന്നെ., പേജിന്റെ കാര്യം മറക്കണ്ട.🤭👻

Leave a Reply

Your email address will not be published. Required fields are marked *