ഹെലോ ‘അമ്മ
എന്താ മോനെ
ഇന്നലെ ‘അമ്മ പറയുമ്പോൾ അവൾ ഉണ്ടായിരുന്നു അതാ ഞാൻ ആ വിഷയം മാറ്റിയെ
എന്താ പ്രശനം
ജെസ്സി കാര്യം വിശദീകരിച്ചു
അവർ എപ്പോഴാ തീയതി പറഞ്ഞെ
പതിനൊന്നിന്
ഇനി ആര് ദിവസം ഉണ്ട് അല്ലെ അതൊക്കെ റെഡിയാക്കാം പിന്നെഅവളോട് പറയേണ്ട സമ്മതിക്കില്ല
ഇപ്പോഴാ ഒരാശ്വാസസം ആയെ
ഞാൻ അക്കൗണ്ടിൽ ഇട്ട മതിയോ
വേണ്ട നീ ഇങ്ങോട്ട് വരണം പപ്പാ കൊടുക്കാൻ പോയ കൊടുത്തെന്നു വരില്ല അതാ
ഇവിടുന്നു എന്ത് പാഞ്ഞു ഇറങ്ങും അതാ ആലോചിക്കുന്നേ അവളെ കൂടെ കൊണ്ടുവന്നാൽ അവൾ അറിയും
അതിനു വഴിയുണ്ട് എന്തായാലും വീട് വിൽക്കാനുള്ള കാര്യം ഉണ്ടല്ലോ അതിന്റെ കാര്യത്തിന് വേണ്ടി വരൻ ഞാൻ വിളിക്കാം അവൾക്കു ജോലിക്കു പോകണ്ട കൊണ്ട് വരതുമില്ല രണ്ടു ധവാസം നിന്നിട്ടു നിനക്ക് പോകാമല്ലോ
എന്ന പിന്നെ ‘അമ്മ അവളെ വിളിച്ചു തന്നെ കാര്യം പറ ഞാൻ പത്താം തിയ്യതി എത്താം
അങ്ങനെ ആ സംസാരം അവിടെ നിന്ന്
അല്ല രണ്ടു ദിവസം നിർത്തിയിട്ടു എന്താ പരിപാടി സബീന ചിരിച്ചു കൊണ്ട് ചോദിച്ചു
നീ പറഞ്ഞ പരിപാടി തന്നെ ജെസിയും ചിരിച്ചു
അല്ല പതിനഞ്ചിനല്ലേ കൊടുക്കേണ്ടത്
അതെ പക്ഷെ വേറൊരു കാര്യം ഉണ്ട്
അതെന്താ
ചേട്ടൻ പത്തിന് കോട്ടയം പോകും പണിക്കു മൂന്ന് ദിവസം കഴിഞ്ഞേ വരൂ
അപ്പൊ എല്ലാം ആലോചിച്ചു ഉറപ്പിച്ചാണല്ലേ
പേടിക്കേണ്ട നിനക്കും തരും
അത് മതി സബീന ചിരിച്ചു
വൈകിട്ട് ചേട്ടൻ വന്നപ്പോൾ ജെസി കാര്യം പറഞ്ഞു അവലറിയരുത് എന്നുള്ളത് പറഞ്ഞു അന്ന് രാത്രി തന്നെ ജെസി മോളെ വിളിച്ചു കാര്യം പറഞ്ഞു ചേട്ടൻ വരുമെന്ന് അവൾ ഉറപ്പു കൊടുത്തു അങ്ങനെ ഒൻപതാം തിയ്യതി ഉച്ചയ്ക്ക് ശ്രീ ജെസിയെ വിളിചു
ഹെലോ പറ ശ്രീ
എല്ലാം ഓക്കേ ആയിട്ടുണ്ട് ഞാൻ ഇന്ന് റഹ്രി ട്രെയിൻ കയറും രാവിലെ അവിടെ എത്തും
ഹോ സമാധാനമായി
പപ്പാ അവിടെ ഉണ്ടാവില്ലേ

Jesy , സൂപ്പർ
Thanks
🥰🥰
❤️. Nice ജെസി ☺️.
സൂപ്പർ…
നല്ല തുടക്കം… നല്ല അവതരണം..
തുടരൂ…