അപ്പു : ദ ആ മുറിയിൽ ഉണ്ട്.. പിന്നെ തൊട്ടു അടുത്തുള്ള മുറി ലെയ്ക്കു യൂസ് ചെയ്യാം
ലയ : ഓക്കേ സർ
ലയ തന്റെ ബാഗും കൊണ്ട് ആ മുറിയിൽ പോയി വച്ചിട്ട് രാമന്റെ മുറിയിൽ പോയി..
ലയ : അച്ഛാ….
രാമൻ പെട്ടന്ന് ഉറക്കം ഉണർന്നു
രാമൻ : ആരാ???
കാര്യം ഇങ്ങനെ ഒരു നേഴ്സ് വരുന്നത് ഒന്നും അയാൾക്ക് അറിയില്ലായിരുന്നു…
ലയ : അച്ഛാ ഞാൻ അച്ഛനെ നോക്കാൻ വന്ന നേഴ്സ് ആണ്..
അപ്പൊ അപ്പുവും അങ്ങോട്ട് പോയി
അപ്പു : അച്ഛാ അച്ഛന് ഒരു കൂട്ടായി ഇനി ലയ ഇണ്ടാവും ലയ നോക്കിക്കോളും അച്ഛന്റെ കാര്യം ഒക്കെ
നിസ്സഹായൻ ആയ രാമൻ അതിനു തല ആട്ടി
ലയ : സർ ഇത് അത്യാവശ്യ വലിയ മുറി ആണലോ എന്റെ കട്ടിൽ ഇങ്ങോട്ട് പിടിച്ചു ഇട്ട മതി.. അപ്പൊ എനിക്ക് എപ്പോഴും അച്ഛനെ ശ്രദ്ധിക്കലോ..
അപ്പു : അങ്ങനെ മതി എങ്കിൽ അങ്ങനെ.. ഇതാവുമ്പോ ഈ റൂമിൽ അറ്റാച്ച് ബാത്രൂം ഒക്കെ ഇണ്ട് എന്നാ അങ്ങനെ ചെയ്യാം
അപ്പുവും ലയയും കൂടെ കട്ടിൽ രാമന്റെ റൂമിൽ ഇട്ടു.. പിന്നെ ലയ വീടും പരിസരം ഒക്കെ ഒന്ന് ചുറ്റി കണ്ടു.. അപ്പുവും കർത്തുവും ഇന്ന് ലീവ് ആയ കൊണ്ട് അടുക്കളയിൽ ആയിരുന്നു
അപ്പോ : ഇപ്പൊ പേടി ഒക്കെ poyo
കാർത്തു : എന്നാലും ചെറുതായി ഇണ്ട് കാരണം നമ്മൾ അവളോട് വേറെ ഒന്നിലും ഇട പെടരുത് എന്ന് പറഞ്ഞേഗിലും എന്താ കാര്യം എന്ന് അവൾക്കു മനസ്സിലായില്ലല്ലോ
അപ്പു : ഓ അതാണോ കാര്യം അത് ഇപ്പൊ ശെരിയാക്കാം
അടുക്കള ജനലിൽ കൂടെ നോക്കുമ്പോൾ ലയ പറമ്പും ഒക്കെ ചുറ്റി കണ്ടു വരുന്നുണ്ടായിരുന്നു.. അത് കണ്ട അപ്പു ഇതാണ് പെർഫെക്ട് സമയം മനസ്സിലാക്കി കർത്താവിനെ ചേർത്ത് പിടിച്ചു ആ ചുണ്ട് ചപ്പി വലിക്കാൻ തുടങ്ങി..
