അപ്പോഴാണ് കർത്തുവിനും സമാദാനം ആയതു
ലയ : ആ സർ അച്ഛന്റെ ഫുഡ് റൂട്ടിൻ ഒക്കെ എങ്ങനെ ആണ് കാര്യം ഒക്കെ പറഞ്ഞു തരണം പിന്നെ മൂപ്പർ കഴിക്കുന്ന മരുന്ന് എന്തെക്കെ അങ്ങനെ ഉള്ള ഡീറ്റിൽസ് ഒന്ന് പറഞ്ഞു തരണം
അപ്പോ : അങ്ങനെ കൃത്യം ആയതു ഒന്നും ഇല്ല ഫുഡിൽ ഒക്കെ ഒരു ഹെൽത്തി ആയിട്ടുള്ള ഒരു റൂറിനെ ഇയാൾ ഉണ്ടാക്കിക്കോ
ലയ : ആ ഓക്കേ.. എന്നാൽ first അച്ഛനെ ഒന്ന് കുളുപ്പിക്കാം
അതും പറഞ്ഞു ലയ രാമന്റെ റൂമിൽ പോയി
ലയ : അച്ഛാ… അച്ഛാ.. ബ ഒന്ന് കുളിച്ചാലോ..
രാമൻ : ഇപ്പോഴോ..
ലയ : അച്ഛാ ഇന്ന് മുതൽ അച്ഛന് പണ്ടത്തെ പോലെ അല്ലാ
കുളിച്ചിട്ടു തുടങ്ങാം
രാമൻ : എന്നാ ഞാൻ പോയി കുളിച്ചിട്ടു വരാം mole എനിക്ക് വേണ്ട ഭക്ഷണം എടുത്തു വെക്ക്
ലയ : അതൊന്നും വേണ്ട അച്ഛനെ ഞാൻ കുളിപ്പിക്കാം
രാമൻ : അയ്യോ അതൊന്നും വേണ്ട കൊച്ചേ നിനക്ക് എന്റെ മോളു ആവാൻ ഉള്ള പ്രായം അല്ലെ ഉള്ളൂ ഒരു ജോലിക്ക് വന്നു വെച്ചിട്ട് അങ്ങനെ ഒന്നും ചെയ്യുന്നത് ശെരിയല്ല
ലയ : അച്ഛാ ജോലിക്ക് വന്നു എന്ന് അച്ഛൻ പറഞ്ഞില്ലേ ഇതൊക്ക ആണ് എന്റെ ജോലി..
അതിപ്പോ ആർക്കായാലും ഞാൻ ചെയ്ത് കൊടുക്കണം.. അച്ഛൻ ഇങ്ങു വന്നേ നമ്മക്ക് ഉഷാറാവണ്ടേ
മാനസികം ആയി തളർന്നു കിടക്കുന്ന രാമനും അതൊരു ഉണർവ് ആയിരുന്നു..
അങ്ങനെ രാമനെ കൊണ്ട് പോയി ഡ്രസ്സ് ഒക്കെ ഊരി ലയ കുളിപ്പിച്ച് കൊച്ചു കുഞ്ഞിനെ പോലെ നോക്കി കൊണ്ട് കിടത്തി…
വേണ്ട ഭക്ഷണം ഒക്കെ കൊടുത്തു ലയയും കഴിച്ചു.. അച്ഛൻ ഒന്ന് മയങ്ങാൻ നേരം ലയയും അപ്പുറത്തെ കട്ടിലിൽ കിടന്നു..
