അവർണ്ണനീയം [Sambu] 166

ഞാൻ ഡിഗ്രിക്ക് ചേർന്ന സമയത്തു ശോഭനചേച്ചിയുടെ ഭർത്താവ് ഒരു ആക്‌സിഡന്റിൽ പെടുകയും പിന്നീട് തളർന്നു ബെഡിൽ ആവുകയുമുണ്ടായി. ഒരുപാട് നാളത്തെ ട്രീറ്റ്മെന്റ്ന് ശേഷം അവർ ഭർത്താവിനെയും അമ്മയെയും കൂട്ടി അവരുടെ നാടിലേക്ക് പോകുകയും ചെയ്തു.

എന്നാലും ഇടക്ക് LIC യുടെ ക്യാഷ് കളക്ഷനും പുതിയ ബിസിനസ്‌ ഒക്കെ ആയി ഇടക്കൊക്കെ നാട്ടിൽ വരുമായിരുന്നു. പിന്നീട് ഒരുപാട് കാലം ഇടക്കിടക്ക് അവർ വന്നും പോയും ഇരുന്നു. എറണാകുളത്ത് ഇടപ്പള്ളിയിൽ ആയിരുന്നു ശോഭനചേച്ചിയുടെ വീട്. അവിടെ അവരുടെ അമ്മയുടെയും അച്ഛന്റെയും ഒപ്പമായിരുന്നു താമസം അപ്പോഴും ഭർത്താവിന്റെ ട്രീറ്റ്മെന്റ്ഒക്കെ നടക്കുന്നുണ്ടായിരുന്നു.

അവർക്കു സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. അവരുടെ വീടിനു മുകളിൽ ലേഡീസ് നായി ഒരു ഹോസ്റ്റൽ പോലെയും നടത്തിയിരുന്നു. ഈ വിവരങ്ങൾ ഒക്കെ അമ്മയുടെ വായിൽ നിന്ന് അറിഞ്ഞതായിരുന്നു. ശോഭന ചേച്ചി LIC ക്യാഷ് വാങ്ങാൻ വന്നു പോയാൽ പിന്നെ അമ്മ എല്ലാ വിശേഷങ്ങളും ചോദിച്ചു അറിയും പിന്നെ രാത്രി ഭക്ഷണസമയത്തു വള്ളിപുള്ളി തെറ്റാതെ വിവരിക്കും.

അങ്ങനെ ഇടക്കിടെ ശോഭനചേച്ചി ഹരിപ്പാടുള്ള ഞങ്ങളുടെ നാട്ടിൽ വന്നും പോയും ഇരുന്നു. ഇവിടെ യുള്ള അവരുടെ ഭർത്താവിന്റെ വീട് നന്നാക്കി അത് അവർ വാടകക്ക് കൊടുത്തിരുന്നു. ഇതിനിടയിൽ അവരുടെ അച്ഛനും മരിച്ചു. രണ്ടു അമ്മമാരും ഭർത്താവുമായി അവർ ജീവിക്കുന്നതൊക്കെ വിഷമത്തോടെ അമ്മപറഞ്ഞോണ്ടെ ഇരുന്നു.
വർഷങ്ങൾ കുറച്ചു കടന്നു.

The Author

2 Comments

Add a Comment
  1. കൊള്ളാം പക്ഷെ 5 പേജ് ഒക്കെ എഴുതുന്നത് വല്ല്യ ബുദ്ധിമുട്ട് ആവില്ലേ 😄.. രണ്ടാം പാർട്ട്‌ ഒക്കെ ഉണ്ടെങ്കിൽ കളി മാത്രം ആക്കാതെ കുറച്ചു സീൻ പിടുത്തം ഒക്കെ ഉണ്ടാകണേ.. എക്സിബിഷനിസം, peeping ഒക്കെ ഇപ്പൊ ഭയങ്കര ഡിമാൻഡ് ആണ്…

Leave a Reply

Your email address will not be published. Required fields are marked *