അവർണ്ണനീയം 2 [Sambu] 713

” വിനോദേ , പ്രായമായ രണ്ടു അമ്മമാരും സന്തോഷേട്ടന്റെ അവസ്ഥയും നീ കണ്ടതുമല്ലേ ഈ സാഹചര്യത്തില് ഞാനാണ് നിന്റെ അമ്മയോട് പറഞ്ഞത് വിനോദ് വീട്ടിൽ താമസിച്ചോട്ടെ എന്ന് , ശരിക്കും ഇവിടെ ഒരാളാവും എന്ന് കൂടിക്കരുതീട്ടാണ് ഞാൻ അങ്ങനെ പറഞ്ഞത് ”

ചേച്ചി കുറച്ചു വിഷമത്തോടെ എന്നെ നോക്കി പറഞ്ഞു.

” നിന്നെ എന്റെ ഒരു അനിയനായിട്ടാണ് ഞാൻ കരുതുന്നത് , ഞാൻ സന്തോഷേട്ടനോട് പറഞ്ഞപ്പോൾ വാടക മേടിക്കരുതെന്നാണ് ചേട്ടൻ പറഞ്ഞത് ,എന്നിട്ടു…നിന്റെ അച്ഛൻ സമ്മതിക്കുന്നില്ല , അത്കൊണ്ടാണ് ..”

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു

” ഇതൊരു വാടക വീടായി നീ കാണരുത് എന്നെ ഒരു ഹൗസ് ഓണർ ആയിട്ടും…”

ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി .

‘ഇല്ല ചേച്ചി ,എന്റെ ഭാഗ്യമല്ലേ എപ്പോൾ ഇങ്ങനെ ഒരു സ്ഥലവും ഭക്ഷണവും ഒക്കെ കിട്ടുക എന്നത് , എനിക്ക് ഒരുപാട് ഇഷ്ടമായി ചേച്ചി ….”

ഞാൻ ചേച്ചിയുടെ കാവിളിലേക്കു വീണ കണ്ണുനീർ തുള്ളികൾ തുടച്ചു

” ചേച്ചി എന്തിനും ഏതിനും ഒരു ഹെല്പയി ഞാനുണ്ടാകും ചേച്ചി വിളിച്ചാൽ മതി ‘

ഞാൻ പറഞ്ഞതുകേട്ട് ശോഭന ചേച്ചിയുടെ കണ്ണുകളിൽ ഒരു തിളക്കം ,എനിക്ക് തോന്നിയതാണോ എന്തോ ?

“എന്നാൽ മോൻ റസ്റ്റ് എടുക്കു രാവിലെ പോന്നതല്ലേ അവിടുന്ന് , ഞൻ വൈകിട്ട് ചായകുടിക്കാൻ വിളിക്കാം , ഇന്ന് വിളിക്കുമെന്ന് കരുതി എല്ലാദിവസവും ഞാൻ വരില്ലേ സമയമാവുമ്പോൾ താഴോട്ട് വന്നോണം ,പിന്നെ അമ്മമാര് രണ്ടും ഈ സ്റ്റെപ് കയറിവരില്ല കേട്ടൊ ”

അതും പറഞ്ഞു ചേച്ചി സ്റ്റെപ് ഇറങ്ങി താഴോട്ട് പോയി .ചേച്ചിയുടെ ബാക്‌സൈഡ് കണ്ടപ്പോൾ എന്റെ താഴെ ഒരു അനക്കമുണ്ടായത് ഞാൻ അറിഞ്ഞു .

The Author

4 Comments

Add a Comment
  1. Super story
    Next part upload please

  2. പൊളിക്കും എന്ന് വിചാരിച്ചു ഒരു സാദാ തുണ്ട് കഥയിലേക്ക് പോകുന്നു..

  3. Super story.
    Page okay onnu kootiyal kidu ayirikkum or next parts vegam publish cheythalum mathi.

  4. നന്ദുസ്

    സൂപ്പർ…
    നൈസ് സ്റ്റോറി… കിടു ഫീൽ…
    തുടരൂ

Leave a Reply

Your email address will not be published. Required fields are marked *