അവരുടെ ക്യാമ്പസ്‌ രാവുകൾ [ Aadhithya Kesari ] 202

 

” ഹലോ കാർത്തു… എടി നിന്റെ കൂടെ നയന ഉണ്ടോ…. ഓ ശെരി…. നിങ്ങൾ ഉടെനെ എത്തില്ലേ… ഓക്കേ ശെരി… ഞാൻ ഫോൺ വെക്കുവാ മോളു… നേരിട്ട് കാണാം. ഞാനേയ് എന്റെ ചങ്കിനെ പോയി കളിപ്പിക്കട്ടെ.

 

“എടാ നീ ആരെയാ വിളിച്ചേ…?? നയന വരില്ലേ…????” ദേവജിത്ത് അവന്റെ അടുത്തെത്തി ചോദിച്ചു.

“ ശോ ഡാ ചെറുക്കാ നീയിങ്ങനെ ഞെരിപിരി കൊള്ളുന്നതെന്തിനാ…! നീ നിന്റെ കാമുകിയെ കുറിച്ച് ഇത്ര വേവലാതിപ്പെടേണ്ട. അവൾ ഇത്തവണയും വരില്ല എന്നാ പറയുന്നത്…”

ആദി അവനെ കളിപ്പിക്കാൻ വേണ്ടി പറഞ്ഞു.

 

“ങേ….നീ എന്താടാ ഈ പറയുന്നത് അവൾ ഇത്തവണയും വരില്ലേ… കള്ളം പറയരുത്…” ദേവജിത്ത് ഞെട്ടി ?.

 

“അതേടാ ഞാൻ പറഞ്ഞത് സത്യമാണ് അവൾക്ക് ഇന്ന് ഡെങ്കിപനി? സ്ഥിതികരിച്ചുവെന്ന് കാർത്തികയാ എന്നോട് പറഞ്ഞത്…. അത്ര ഉറപ്പിച്ചു പറയാൻ പറ്റില്ല നയന കൂടുതലൊന്നും കാർത്തുവിനോട് പറഞ്ഞില്ല….”

 

“സിവനേ…! എന്റെ ബാംഗ്ലൂർ ടൂർ കുളമായി… ?…എടാ ഞാനിനി എന്നാതിനാ ഇവിടെ നിൽക്കുന്നത്…. ടൂർ പോയില്ലെന്ന് അറിഞ്ഞാൽ ഏട്ടനെന്നെ കൊല്ലും. ” ദേവജിത്ത് വിലപിക്കാൻ തുടങ്ങി.

 

അവന്റെ ഏട്ടൻ, ശിവജിത്ത് പോലീസിൽ, ഇൻസ്‌പെക്ടറാണ്. ടൂറിനു പോകാതെ എന്തെങ്കിലും അനാശാസ്യം കാണിച്ചുവെന്നു അറിഞ്ഞാൽ പണി പാലും വെള്ളത്തിൽ തന്നെ കിട്ടുമെന്ന് ആദിദേവിനറിയാം.

 

ഇവർ ദേവജിത്തും, ആദിദേവും… പണ്ടുമുതലേ, പണ്ടെന്നു പറഞ്ഞാൽ പ്ലസ് ടു പഠനകാലം മുതൽ തന്നെ അടുത്തറിയാവുന്നവർ. ഉറ്റസുഹൃത്തുക്കൾ.

 

രണ്ടുപേരുടെയും വീടുകൾ ഒന്നര കിലോമീറ്റർ ചുറ്റളവിലായത് കൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമുള്ള സന്ദർശനത്തിന് യാതൊരു തടസ്സവുമില്ല.

പ്ലസ് ടു കഴിഞ്ഞ് രണ്ടുപേരും സെയിം വിഷയത്തിൽ ഒരേ കോളേജിൽ ഡിഗ്രിക്ക് ചേർന്നു.

 

മാത്രമല്ല രണ്ടുപേരും കമ്പിവായനയിൽ അതീവ തല്‌പരരായ യുവാക്കളുമാണ്. ദേവജിത്തിനു കമ്പിവായന, തിയറി ക്ലാസ്സ്‌ പോലെയായിരുന്നു. അതിന്റെ പ്രയോഗം, വിവാഹത്തിന് ശേഷം മാത്രമേ വേണ്ടി വരുകയുള്ളു എന്നതാണ് അവന്റെ പക്ഷം.

 

എന്നാൽ ആദിദേവിന് അതങ്ങനെയായിരുന്നില്ല… അവൻ വായിച്ചറിയുന്ന ഓരോ കാര്യങ്ങളും അവൻ വളരെ പെട്ടന്നു തന്നെ പ്രയോഗത്തിൽ വരുത്താൻ ശ്രമിക്കുമായിരുന്നു.

The Author

13 Comments

Add a Comment
  1. Nalla tudakkam itheepoole aghu poottee?

  2. തങ്കപ്പൻ ഫ്രം തെങ്ങിൻമൂട്

    മ്മ് കൊള്ളാം❤ ?…..
    ഒരു നോർമൽ രീതിയിൽ പോയാൽ മതി ഓവറാക്കി ചളവാക്കേണ്ട

    തങ്കപ്പൻ ?

    1. ആദിത്യ കേസരി

      ശെരി തങ്കപ്പാ ?❤️

  3. ?❤️??❤️?❤️?

  4. കഥ കൊള്ളാം, പക്ഷെ എന്തൊക്കെയോ ഒരു mistake പോലെ, വായിക്കുമ്പോ ഒരു feel കിട്ടുന്നില്ല, പല സ്ഥലങ്ങളിലും dailog, expressions എല്ലാം over ആകുന്നുണ്ട്.

    1. ആദിത്യ കേസരി

      തുടങ്ങിയതല്ലേ ഉള്ളു. ഇനി എല്ലാം ശെരിയാക്കാം ?

  5. മ്മ് കൊള്ളാം❤️,ആദ്യം കുറച്ച് പ്രണയം ആവാം(irotic love story അല്ലെ) അതിന് ശേഷം സൈറ്റിനോട് നീതി പുലർത്തിയാൽ മതി, ഇതിപ്പോൾ starting ൽ തന്നെ കമ്പി ക്ക് importance കൊടുക്കുന്നത് കൊണ്ട് പറഞ്ഞതാ(just my opinion) ??

    1. ആദിത്യ കേസരി

      ഹ്മ്മ് ശെരിയെന്നാ ?❤️

    2. ത്രിലോക്

      ഇതാണോ കുമാരേട്ടന്റെ കഥ ??

      1. ഇത് തന്നെ, welcome ?

      2. ആദിത്യ കേസരി

        ഹോ നശിപ്പിച്ച് ?
        ഇത് തന്നെയാടാ ഉവ്വേ… ?

  6. ?എന്നാ നീ എഴുതേണ്ട

    1. ആദിത്യ കേസരി

      രാജേട്ടാ.. ??

Leave a Reply

Your email address will not be published. Required fields are marked *