അവസ്ഥാന്തരങ്ങൾ 1
Avasthantharangal Part 1 | Author : Babichan Thennginthoppu
ഞാൻ അനൂപ് ,പി ജി പഠിക്കുമ്പോൾ വയസ്സ് 25 ,സ്വാഭാവിക രീതിയിൽ പഠിച്ചാൽ അല്ലെ 22 പി ജി പഠിക്കേണ്ടി വരികയുള്ളു .ഡിഗ്രി തന്നെ എഴുതി കഴിഞ്ഞപ്പോൾ അഞ്ചര വര്ഷം കഴിഞ്ഞു ..അപ്പോഴാ ,ഹെഡ് മാഷ് ആയ അച്ഛന്റെ നിർബന്ധം ,ഒപ്പം ടീച്ചർ ആയ അമ്മയുടെ ഉം ,അവരുടെ ഒരേ ഒരു മകന്റെ ജീവിതം പുസ്തകങ്ങളിൽ ഹോമിക്കണം ഏന് ,സ്റ്റാറ്റസ് ന്റെ പ്രശനം .എറണാകുളം കാരായ അച്ഛന്റെ ഉം അമ്മയുടെ ഉം കൂടെ നിന്നാൽ ഉപേദശം കൊണ്ട് ഹോമിക്കേണ്ടി വരുമല്ലോ എന്ന് ഓർത്തു ഇവിട വന് പടികുന് ..പി ജി ആദ്യ വർഷ ഹോസ്റ്റൽ തന്നെ ആയിരുന്നു ,പിന്നെ ഞാൻ പുറത്തു ഒരു ലോഡ്ജ് മുറി നില്കുന്നു .എനിക്ക് അതാ നല്ലത് എന്ന് തോന്നി .നല്ല ഒരു കൊതുകുവല എല്ലാം സെറ്റ് ചെയ്തു ,വൈകിട്ട് മുറിയിൽ കൊതുകുതിരി കത്തിച്ചു വെച്ച് ഞാൻ എന്നും എന്റെ ലീലാവിലാസങ്ങൾ നടത്തി ,എന്ന് പറഞ്ഞാൽ വെള്ളമടി ,ബീഡി ,അങ്ങനെ പലതും .
പാഠ പുസ്തകങ്ങളോട് ഒരു സ്നേഹം ഇല്ലാത്ത മനുഷ്യൻ ആയ എനിക്ക് സ്നേഹം തൊട്ടു അടുത്തുള്ള സിനിമ ശാല ആയ അപ്സര ആയിരുന്നു .പിന്നെ സ്നേഹം ,ചങ്ങനാശേരി സ്റ്റാൻഡിന്റെ വലത്തേ വശത്തു ഉള്ളിലേക്ക് ഉള്ള ഒരു ചെറിയ കട ,കണ്ടാൽ ഒരു കപ്പലണ്ടി കട പോലെ ഉണ്ട് ,പക്ഷെ രാത്രി ഒരു ഏഴു കഴിഞ്ഞാൽ അവിടെ മുത്തു ,,മുത്തുച്ചിപ്പി തുടങ്ങിയ പുസ്തകങ്ങൾ ഉണ്ടാകും…അത് വായിക്കുമ്പോൾ ഒരു സുഖം .കയ്യിൽ ആകെ ഉള്ളത് നോക്കിയ 1100 ഒരു മൊബൈൽ ആണ് .അത് വെച്ച് ഒരുത്തിയെ കറക്കി വെച്ചിട്ടുണ്ട് ,അഹ് വഴിയേ പറയാം…
മച്ചാനെ സൂപ്പർ അടിപൊളി ആയിട്ടുണ്ട്.അവൾ എതിർക്കുന്തോറും അവൻ മുന്നോട്ട് പോകുന്നത് വളരേറെ interesting ആണ്.തുടർന്നും നന്നായി എഴുതുക അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
സാജിർ
Dear Brother, നന്നായിട്ടുണ്ട്. അടുത്ത ഭാഗം വെയിറ്റ് ചെയ്യുന്നു.
Regards.
bro bro kali yokke pathukke mathi
pathukke varum….slowly..simply……
post cheythitundu aduthath uchaykk thane
Thudakkam adipoli.
pls continue bro
നിലവാരമുള്ള എഴുത്ത്, നന്നായിട്ടുണ്ട്…
കൊള്ളാം തുടരുക
അടിപൊളി തുടരുക
Thanks bro…
ethinte baakki undaakumo