അവിചാരിത [ചെമ്പകം] 111

 

നന്ദി ✨🙌🏾

 

അവിചാരിത part 1

 

കുളിച്ചിറങ്ങി ഈറൻ മുടിയോടെ, വീർത്ത മാറത്തൊരു ടവൽ ചുറ്റി അവൾ മുറിയിലേക്ക് വന്നു…. ഈർപ്പൻ മുടിയിഴകളിൽനിന്നും ചുമലിൽനിന്നും ഇറ്റിറ്റ് വീഴുന്ന ചൂടുകലർന്ന മഴതുള്ളികൾ അവളുടെ വെള്ളികൊലുസ് അണിഞ്ഞ കാൽ പാദങ്ങളിൽ തട്ടിചിതറി….

 

തൊട്ടാൽ ഉരുകുന്ന മഞ്ഞുപോലെ വെളുത്ത ഒരു പതിനേഴുകാരി….വോർഡ്രോബിൽ ചേർന്നിരിക്കുന്ന കണ്ണാടിക്കുമുന്നിൽ സ്വയം

തന്റെ പ്രതിബിംബം നോക്കി അവൾ നിന്നു….

 

“അനു… ചന്തം നോക്കി നിൽക്കാതെ റെഡി ആവ്…. ആദ്യത്തെ ദിവസം തന്നെ വൈകരുത്….”

 

“ആഹ്…. റെഡി ആകുവാ…”

 

നേർത്തൊരു ചിരിയോടെ വോർഡ്രോബ് തുറന്ന് മാറാനുള്ള വസ്ത്രങ്ങൾ പുറത്തെടുത്തു….ദുപ്പട്ട ചേർന്നുവരുന്ന വൈൻ നിറത്തിലെ കുർത്തി അണിഞ്ഞു…. നെറ്റിയിൽ ഒരു കുഞ്ഞ് പൊട്ട് ചേർത്തു…. ചാരനിറത്തിലെ തിളങ്ങുന്ന കണ്ണുകളിൽ കറുത്ത ഐ ലെൻസ് പതിപ്പിച്ച് അതിന്റെ യഥാർത്ഥ ഭംഗിയും നിറവും മറച്ചു…. കണ്ണുകൾ നീട്ടി എഴുതി… ശംഖുപോലെ മനോഹരമായ കഴുത്തിലൊരു സിമ്പിൾ ചെയിനും കാതുകളിൽ ഒറ്റക്കല്ല് വരുന്ന സ്റ്റഡും അണിഞ്ഞു…. വിറയാർന്ന ചെഞ്ചുണ്ടുകൾ മായങ്ങളില്ലാതെതന്നെ മനോഹരം ആയിരുന്നു….

 

ഇവൾ നാമമില്ലാത്തവൾ… അനാമിക എന്ന അനു… നന്ദനനിലയത്തിൽ പദ്മാവതിയുടെയും സ്കൂൾ അധ്യാപകനായ കൃഷ്ണൻ ദേവരുടെയും മൂത്തമകൾ…. ഇളയവൻ അനന്ദു 9ആം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ്

 

ഇന്ന് അനാമിക തന്റെ പ്ലസ് ഒൺ ജീവിതത്തിലേക്ക് കടക്കുകയാണ്…കൃത്യം എട്ട് നാല്പപത്തിയഞ്ചിന് അനാമികയെ കൃഷ്ണൻ ദേവർ അവളുടെ സ്കൂൾ ഗേറ്റിനു മുന്നിൽ കൊണ്ടുചെന്നാക്കി

6 Comments

Add a Comment
  1. സോജു

    Les എനിക്ക് വലിയ താല്പര്യം ഇല്ലാത്ത കാറ്റഗറി ആണ്, ഫ്രീയായപ്പോൾ ചുമ്മാ ഒന്ന് വായിച്ച് നോക്കി… ‘എഴുത്ത് അടിപൊളിയായിട്ടുണ്ട്’ 👍

    1. ചെമ്പകം

      Les story allya… Bise ആണ് ഉദ്ദേശിക്കുന്നത് 😅😅

  2. ഡ്രാക്കുള കുഴിമാടത്തിൽ

    ഹായ്..

    ചുമ്മാ കണ്ടപ്പോ കേറി നോക്കിയതാ..

    ഞാൻ ആദ്യായിട്ടാ ഇയാളുടെ കഥ വായിക്കുന്നേ

    കൊള്ളാം.. ഒഴുക്കുള്ള നല്ല കിടിലൻ എഴുത്ത്..

    👍🏻

  3. വീണ്ടും ഒരു ഷിമെയിൽ കഥ തുടക്കം ഗംഭീരമാക്കി അടുത്ത പാർട്ട് ഉടൻ വരട്ടെ

  4. ബാലയ ഗാരു

    നല്ലെഴുത്ത് 👍, ഇഷ്ടപ്പെട്ടു അടുത്ത പാർട്ടിനു വേണ്ടി വെയ്റ്റിംഗ്

  5. Athya kathayude bakki varumo

Leave a Reply

Your email address will not be published. Required fields are marked *