“പിന്നെ ആവാതെ, അതൊക്കെ അതിന്റെ അടുത്ത വർഷം തന്നെ കിട്ടി,””
“”അപ്പൊ ഹസ്ബൻഡ് ഗൾഫിൽ ആണെന്ന് പറഞ്ഞതോ, ഇവിടെയൊക്കെ അങ്ങനെയാ പറയുന്നേ.”
“”അതൊക്കെ പൂവാലമാരെ അടുപ്പിക്കാതിരിക്കാനുള്ള നമ്പർ അല്ലെ ചേട്ട””
“”ഓഹോ,”
“മ്മ്, ഇനി ചേട്ടനായിട്ട് ഇത് ആരോടും പറയാൻ നിൽക്കണ്ടാ..””
“”പിന്നെ നാളെ മുതൽ ഞാൻ ഒരു മൈക്കും സ്പീക്കറും കൊണ്ട് ഇറങ്ങാൻ പോകുവല്ലേ നാടുമിഴുവൻ പറയാൻ, ഒന്ന് പോ പെണ്ണെ”😂😂😂
അവളും ഒരു കള്ള ചിരിയോടെ അത് ചിരിച്ചു കളഞ്ഞു.
“”അതുപോട്ടെ ഇതുവരെ ആരോടും പറയാത്ത, ഈ നാട്ടിൽ ആർക്കുമറിയാത്ത രഹസ്യം എന്തിനാ നീ എന്നോട് പറഞ്ഞത്”.
“”ചേട്ടനോട് പറയണമെന്ന് തോന്നി, കാരണം ചേട്ടനോട് സംസാരിക്കുമ്പോൾ ഞാൻ കൂടുതൽ ഹാപ്പി ആണ്, വല്ലാതെ സമാധാനവുമുണ്ട്,പിന്നെ എന്നെ നന്നായി ഇപ്പൊ ചേട്ടന് അറിയാമല്ലോ, അതുകൊണ്ടാ കള്ള കൃഷ്ണാ നിന്നോട് പറഞ്ഞത്.””എന്നുപറഞ്ഞു എന്റെ മൂക്കിൽ അവളൊരു നുള്ള് തന്നു…,
“എടീ അപ്പൊ, sexual ആയിട്ടൊന്നും നടന്നില്ലേ നിങ്ങൾ തമ്മിൽ,?
“മ്മ്, നടന്നു, ഒരേഒരു തവണ!കെട്ടിയ അന്നുരാത്രി, എനിക്ക് പിരിയഡ്‌സ് ആയിരുന്നു എന്നിട്ടും ആ കാലമാടൻ എന്നെ വിട്ടില്ല, അന്ന് രാത്രി ഞാൻ വെറുത്തതാണ് അയാളെ, എന്നെ ഒരു sex toy പോലെയാണ് അയാൾ കണ്ടത്, കാര്യം കഴിഞ്ഞപ്പോൾ കയറികിടന്നു ഒരു ഉറക്കം,
പിന്നീടുള്ള 5വർഷം നാട്ടിൽവരുമ്പോഴൊക്കെ പതുക്കെ പതുക്കെ അടുത്തുവരും ഞാൻ ഓരോ കാരണങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാരും, ആ ഇടക്കാണ് അയാളുടെ ദുബായി ഫാമിലി യുടെ കാര്യം അയാളുടെ ഫോണിൽ നിന്നും എനിക്ക് കിട്ടിയത്, പോരെ പിന്നെ. അതുവച്ചു ഞാനൊരു പിടിപിടിച്ചു.. അതുകൊണ്ടെന്താ ഞാനിപ്പോ ഫ്രീ.””

കഥ കൊള്ളാം, നല്ലൊരു ത്രെഡ് ഉണ്ട്,, തുടർന്നും എഴുതണം,, കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി..