അവൾക്കു കുറെ ഉമ്മകളും കൊടുത്തു… ഞാൻ അല്പം സങ്കടത്തോടെയും എന്നാൽ അധികം സന്തോഷത്തോടെയും വന്നവഴി പതുക്കെ ഇറങ്ങി എന്റെ വീട്ടിലേക്കു നടന്നു…
ചെന്നാൽ ഉടനെ വാട്സാപ്പിൽ വരണമെന്ന് അവൾ പ്രത്യേകം പറഞ്ഞുവിട്ടിരുന്നു…..
വീട്ടിൽ ചെന്നു,
“”രേവൂ, ഞാനെത്തി… കേട്ടോ… ഉറങ്ങിക്കോ… നാളെ കാണാം… ജോലിക്കുപോകണ്ടേ… രാവിലെ ഞാനെത്തം ഇറങ്ങിനിൽക്കു, ആ പിന്നെ നീയിനി സ്ലീവലസ് ഇടേണ്ട കേട്ടോ””!
“”അതെന്താ ചേട്ടാ..””
“”നിന്റെ വെളുത്ത കക്ഷം, വേറെ ആരും ഇനി കാണണ്ട…. അതുകൊണ്ടാ… അതെനിക്കുള്ളതാ…””
“”പോടാ…. കുശുമ്പാ……””
(അവളെ ഞാൻ കൂടുതൽ കെയർ ചെയ്യുന്നതായിരിക്കും കാരണം.. അതെനിക്കും അവൾക്കും തോന്നി, ഒരുതരം സ്വാർത്ഥത, പക്ഷെ അതൊരിക്കലും വളരാൻ അനുവദിച്ചുകൂടാ.. എന്നാൽ പിന്നെ അതിൽ നിന്നും പുറത്തുവരാൻ പാടുപെടും..)
“”കാണുന്നവർ കണ്ടോട്ടെ ചേട്ടാ, വൃത്തികേടുണ്ടോ!”?
“വൃത്തികേടൊന്നുമില്ല,, ഞാൻ പറഞ്ഞുന്നെ ഉള്ളു””
“”എനിക്കതാ കൂടുതൽ കംഫര്ട്ടബിൽ അതുകൊണ്ടാ ചേട്ടാ,,, പ്ലീസ്..ഞാൻ എപ്പോഴും അവിടെ ക്ലീൻ ആക്കിയ വക്കാര്, പിന്നെന്താ?””
“”ആ okok സാരമില്ല, നിന്റെ ഇഷ്ടം…. അതാണെങ്കിൽ നടക്കട്ടെ,,!!!
“”അതുകൊണ്ടല്ല ചേട്ടാ, സ്ലീവ് ഉള്ളത് ഇട്ടാൽ പെട്ടന്ന് വിയർക്കും…. അവിടെ എല്ലാം അതുകൊണ്ടാ…””
“”വേണ്ട വേണ്ട… സ്ലീവലസ് ഇട്ടാൽമതി നീ!!
“”താങ്ക്സ് ചേട്ടാ, ഉമ്മ… ലവ് യു””!!!
“”ലവ് യു ടൂ ടീ രേവൂ…ഗൂഡ്‌നൈറ്റ്””!
“”ഗൂഡ്‌നെറ് ചേട്ടാ…. ഉമ്മ””

പണിയെടുക്കാൻ എളുപ്പമാ അത് പറഞ്ഞ് ഫലിപ്പിക്കാനാ പാട്. ഓട്ടോമാൻ കഴിയുന്നത്ര ശ്രമിക്കുന്നുണ്ട്. മഴപ്പണിയല്ലേ വരട്ടെ വേഗം
Great story, iam waiting for the continuation….